ഹോർമുസ് യുഎസ് നിയന്ത്രണത്തിൽ; പേര് 'ട്രംപ് കടലിടുക്ക്'എന്നാക്കിയാലോ?; ട്രംപ്
Hormuz under US control; How about renaming it the ‘Trump Strait’?; Trumpഹോർമുസ് യുഎസ് നിയന്ത്രണത്തിൽ; പേര് ‘ട്രംപ് കടലിടുക്ക്’എന്നാക്കിയാലോ?; ട്രംപ് Source link
Hormuz under US control; How about renaming it the ‘Trump Strait’?; Trumpഹോർമുസ് യുഎസ് നിയന്ത്രണത്തിൽ; പേര് ‘ട്രംപ് കടലിടുക്ക്’എന്നാക്കിയാലോ?; ട്രംപ് Source link
GDP growth figures accused of being a scam; Piyush Goyal says critics have nothing better to doജിഡിപി വളർച്ചാ കണക്ക് തട്ടിപ്പെന്ന് ആരോപണം; പറയുന്നത് വേറെ പണിയില്ലാത്തവരെന്ന് പിയൂഷ് ഗോയൽ Source link
‘Society will reject directives that portray this as a religion with primitive characteristics,’ says Mala Parvathyഇതൊരു പ്രാകൃത സ്വഭാവമുള്ള മതമാണ് എന്ന് വരുത്തി തീർക്കുന്ന ആജ്ഞകൾ സമൂഹം നിരാകരിക്കും’;മാല പാർവതി Source link
Kerala oi-Rakhi Published: Thursday, September 3, 2026, 21:21 [IST] സവാള വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ശക്തമായ ഇടപെടൽ നടത്തുമെന്ന് കൃഷി മന്ത്രി ടി സിദ്ധിഖ്. 100 ടൺ സവാള വിപണിയിലെത്തിക്കും. കിലോയ്ക്ക് 35 രൂപ നിരക്കിൽ ഹോർട്ടികോർപ്പ് – സപ്ലൈകോ വഴി വിതരണം ചെയ്യുമെന്നും വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും മന്ത്രി വ്യക്തമാക്കി. സവാള വില ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിനൊപ്പം സെക്രട്ടേറിയറ്റിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥതല…
Astrology oi-Sajitha Gopie Published: Thursday, September 3, 2026, 6:00 [IST] മേടം – അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില് നിന്നും മോചനം ലഭിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. വിദ്യാര്ത്ഥികള്ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കും. ഇടവം – സൂക്ഷ്മമായി ആലോചിച്ചേ പുതിയ ഉത്തരവാദിത്തങ്ങള് ഏറ്റെടുക്കാവൂ. ഉദ്യോഗസ്ഥര്ക്കു സ്ഥലംമാറ്റം ലഭിക്കാന് സാധ്യതയുണ്ട്. സ്നേഹശീലരാണെങ്കിലും ചിലപ്പോള് പരുഷമായി പെരുമാറും. മിഥുനം – ആഘോഷവേളകളില് പങ്കെടുക്കും. ചെയ്യുന്ന തൊഴിലില് പൂര്ണമായ തൃപ്തി ഉണ്ടാകില്ല….
Astrology oi-Jithin TP Published: Thursday, September 3, 2026, 7:00 [IST] ജ്യോതിഷത്തില് എല്ലാ ഗ്രഹങ്ങള്ക്കും അവയുടെ രാശി മാറ്റങ്ങള്ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില് രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില് വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല് അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ…
India oi-Jithin TP Published: Thursday, September 3, 2026, 7:17 [IST] കര്ണാടകയില് രണ്ടാമതൊരു ബെംഗളൂരു നഗരം നിര്മ്മിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയര്പേഴ്സണ് അശോക് കുമാര് ലാഹിരി. കര്ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനോടാണ് ലാഹിരി ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. ‘വികസിത് കര്ണാടക @2047’ എന്ന വിഷയത്തിലുള്ള അവതരണത്തിനായി ലാഹിരി, ശിവകുമാര്, ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്ഗെ, ചീഫ് സെക്രട്ടറി ശാലിനി രജനീഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ‘കര്ണാടകയുടെ…
India oi-Rakhi Published: Thursday, September 3, 2026, 21:06 [IST] കോക്രോച്ച് ജനത പാർട്ടിയിൽ (സിജെപി) ആദ്യ പിളർപ്പ്. സിജെപി വളൻ്റിയർ ആയിരുന്ന മനീഷ് ബ്രഹ്മ്ഭട്ടിന്റെ നേതൃത്വത്തിൽ വിമത വിഭാഗം പുതിയ കൂട്ടായ്മ രൂപീകരിച്ചു. സിജെപി-ഡി (ഡെമോക്രാറ്റിക് )എന്ന പേരിലാണ് പുതിയ വിഭാഗത്തിന് രൂപം നൽകിയത്. അഭിജിത് ദീപകേ നയിക്കുന്ന സിജെപി ടീം കെജ്രിവാളാണെന്ന് വിമത വിഭാഗം ആരോപിച്ചു. ‘ഞങ്ങൾ ഇന്ന് കോക്രോച്ച് ജനത പാർട്ടി ഡെമോക്രാറ്റിക് രൂപകരിച്ചിരിക്കുകയാണ്. ഈ മുന്നേറ്റം രാജ്യത്തിന് വേണ്ടിയായിരുന്നു. ജനങ്ങൾ…
India oi-Jithin TP Published: Thursday, September 3, 2026, 8:00 [IST] ഇന്ത്യയുടെ സ്വര്ണത്തിന്റെ ഇറക്കുമതി സെപ്റ്റംബറില് ഏകദേശം 15 ശതമാനം കുറയുമെന്ന് റിപ്പോര്ട്ട്. സ്വര്ണത്തിലുള്ള അനാവശ്യ ചെലവുകള് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അഭ്യര്ത്ഥിച്ചതാണ് ഇതിന് കാരണം. ഉത്സവ സീസണിന് തൊട്ടുമുമ്പ് ഈ നീക്കം ആഭരണ വിപണിയിലെ വികാരത്തെ ബാധിച്ചേക്കാം. രാജ്യത്തിന്റെ വിദേശ ഇറക്കുമതിയില് അസംസ്കൃത എണ്ണ കഴിഞ്ഞാല് ഏറ്റവും വലിയ സ്ഥാനമുള്ള ഒന്നാണ് സ്വര്ണം. ‘ഞങ്ങളുടെ വ്യാപാര കണക്കുകള് പ്രകാരം, ഓഗസ്റ്റില്…
Kerala oi-Ashif N Published: Thursday, September 3, 2026, 21:01 [IST] കാന്തപുരം എപി അബൂബക്കര് മുസ്ല്യാരുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി വിഡി സതീശന് വാര്ത്താ സമ്മേളനത്തില് ഇസ്ലാമിക ചരിത്രത്തിലെ ചില ഭാഗങ്ങള് സൂചിപ്പിച്ചിരുന്നു. മുഹമ്മദ് നബിയുടെ ഭാര്യമാരായ ഖദീജ, ആയിഷ എന്നിവര്ക്ക് പുറമെ യമനിലെ ബല്ഖീസ് രാജ്ഞിയെയും അദ്ദേഹം എടുത്തുപറഞ്ഞു. എന്നാല് ഈ വിഷയത്തില് പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് പ്രമുഖ ഇസ്ലാമിക പ്രാസംഗികന് ഷുഹൈബുല് ഹൈതമി. ഭര്ത്താവിന് പ്രവാചകത്വം ലഭിച്ച ശേഷം ഖദീജ കച്ചവടം…