‘മദ്രാസിൽ വീട്, ഊട്ടിയിൽ ഫ്ലാറ്റ്, കാന്തല്ലൂരിൽ എസ്റ്റേറ്റ്… സുകുമാരന്റെ ആ ദീർഘവീക്ഷണം’..വൈറൽ കുറിപ്പ്|House in Madras, Flat in Ooty, Estate in Kanthalloor… Sukumaran’s Far-Sighted Vision” — Viral Note
Movie News oi-Rakhi Published: Wednesday, September 2, 2026, 19:00 [IST] മലയാള സിനിമ കണ്ട ഏറ്റവും മികച്ച ദീർഘവീക്ഷണമുള്ള വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു നടൻ സുകുമാരനെന്ന് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ. സ്വന്തം ജീവിതത്തിലും സാമ്പത്തിക കാര്യങ്ങളിലും അദ്ദേഹം പുലർത്തിയ ആ അച്ചടക്കവും കരുതലുമാണ് അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ അടിത്തറയെന്നും സിദ്ധു പനക്കൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം ‘സുകുമാരൻ സാറിന്റെ ദീർഘവീക്ഷണത്തെ പറ്റിയാണ്.. ഞാൻ ഇന്നലെ പല വലിയ വ്യക്തിത്വങ്ങളുടെയും കയ്യിൽ നിന്ന് എനിക്ക് ലഭിച്ച…