Headlines

Vichitra | ഭർത്താവ് ഇസ്ലാം മതവിശ്വാസി; അമ്മായിയമ്മ നിസ്കരിക്കാൻ ക്ഷണിച്ചാൽ ഞാൻ കൂടെപ്പോകും: നടി വിചിത്ര |

ഗംഭീര ഭക്ഷണരീതി: അവർക്ക് അവരുടേതായ ചില ജീവിതശൈലികളുണ്ട്. വളരെ സിമ്പിൾ ആയി പറഞ്ഞാൽ, എന്റെ വീട്ടിൽ രാവിലെ ഇഡലി, സാമ്പാർ, ചമ്മന്തി ഒക്കെയാകും ഭക്ഷണം. അവരുടെ വീട്ടിലെങ്കിൽ, രാവിലെ തന്നെ ഭക്ഷണത്തിനൊപ്പം നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉണ്ടാകും. ആദ്യ നാളുകളിൽ എനിക്കതൊരു ഷോക്ക് ആയിരുന്നു. അവിടെ പലപ്പോഴും ഗെറ്റ് ടുഗെതറുകൾ ഉണ്ടാകും. ഉച്ചയൂണും ഡിന്നറും ഗംഭീരമായിരിക്കും. ‘അവൾ വികടൻ’ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിചിത്ര ഇക്കാര്യങ്ങൾ പങ്കുവച്ചത് Source link

Read Full News

‘കാട്’ തീമിൽ നയൻ‌താര, വിഗ്നേഷ് ശിവൻ ദമ്പതികളുടെ മക്കൾക്ക് നാലാം പിറന്നാൾ | Buzz News

ഉയിരിനും ഉലഗിനും ജംഗിൾ തീം പിറന്നാൾ ആഘോഷം പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള നിരവധി ചിത്രങ്ങളാണ് നയൻതാരയും വിഗ്നേഷ് ശിവനും പങ്കുവെച്ചത്. ആദ്യ ചിത്രത്തിൽ മക്കളെ ചേർത്തുപിടിച്ച് ഇരുവരും ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നുണ്ട്. ഇവർക്കു മുന്നിലായി വിവിധ തരത്തിലുള്ള കേക്കുകളും ഒരുക്കിയിരുന്നു. പച്ചപ്പ് നിറഞ്ഞ ചെടികളും മരങ്ങളും വനാന്തരീക്ഷം ഓർമിപ്പിക്കുന്ന അലങ്കാരങ്ങളുമായിരുന്നു വേദിയുടെ പ്രത്യേകത. തുടർന്നുള്ള ചിത്രങ്ങളിൽ വിവിധ മൃഗങ്ങളുടെ രൂപങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ രണ്ട് തട്ടുകളുള്ള പിറന്നാൾ കേക്കും കാണാം. ജംഗിൾ തീമിനോട് ചേർന്നുനിൽക്കുന്ന രീതിയിലായിരുന്നു…

Read Full News

ട്രെയിനിനുള്ളിൽ സ്ത്രീകള്‍ക്ക് മുന്നില്‍ മൂത്രമൊഴിച്ച യാത്രക്കാരനെ അടിച്ച് വീഴ്ത്തി | Buzz News

Last Updated:Sep 28, 2026 10:04 AM IST ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അധികൃതർ വിഷയത്തിൽ ഇടപെട്ടത് News18 ആളുകൾ തിങ്ങിനിറഞ്ഞ ട്രെയിൻ കോച്ചിനുള്ളിൽ വച്ച് യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. പരസ്യമായി മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത സഹയാത്രക്കാരോട് ഇയാൾ തർക്കിച്ചതിനെ തുടർന്ന് യാത്രക്കാർ ഇയാളെ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അധികൃതർ വിഷയത്തിൽ ഇടപെട്ടത്. @Khurpenchinfra എന്ന എക്സ് ഹാൻഡിൽ വഴിയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. സീറ്റുകളിലും തറയിലുമായി…

Read Full News

ഭാര്യയുടെ കാൻസർ ചികിത്സയ്ക്കായി 81-ാം വയസ്സിലും 14 മണിക്കൂർ ജോലി ചെയ്ത് ഭർത്താവ് | Buzz News

Last Updated:Sep 27, 2026 5:31 PM IST കുടുംബത്തിന്റെ ചെലവുകൾക്കും മരുന്നുകൾക്കുമായി പണം കണ്ടെത്താനാണ് മൂന്ന് വർഷം മുമ്പ് വയോധികൻ ലഗേജ് ഡെലിവറി ജോലി ഏറ്റെടുത്തത് News18 ഭാര്യയുടെ കാൻസർ ചികിത്സയ്ക്കായി 81-ാം വയസ്സിലും കഠിനമായ ശാരീരിക അധ്വാനത്തിൽ ഏർപ്പെട്ട ടെക്സസ് സ്വദേശിക്ക് സഹായപ്രവാഹം. തന്റെ നഷ്ടപ്പെട്ട ലഗേജ് വീടിന്റെ പടികൾ കയറ്റി കൊണ്ടുവരുന്നതിനിടയിൽ അവശനായ ഡോൺ ജോൺസൺ എന്ന വൃദ്ധന്റെ ദൃശ്യം ഒരു ഉപഭോക്താവ് ക്യാമറയിൽ പകർത്തിയതോടെയാണ് ഈ ദയനീയ കാഴ്ച പുറംലോകം അറിയുന്നത്….

Read Full News

ബാങ്കോക്കിലെ ഹോസ്റ്റലിൽ എന്തിനാണ് ഹിന്ദി ബോർഡ്? ഇന്ത്യൻ യാത്രക്കാരന് നാണക്കേടായി മറുപടി  | Buzz News

Last Updated:Sep 27, 2026 3:51 PM IST ചൈനയിൽ നിന്നും തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന ഒരു രാജ്യത്ത്, ഈ നിർദ്ദേശം പ്രത്യേകം ഹിന്ദിയിൽ മാത്രം എഴുതിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ട്രാവൽ വ്ളോഗർ പ്രതീകാത്മക ചിത്രം തായ്‌ലൻഡിലെ ബാങ്കോക്കിലെ ഒരു ഹോസ്റ്റലിൽ ഹിന്ദിയിൽ എഴുതിയ മുന്നറിയിപ്പ് ബോർഡിനെക്കുറിച്ചുള്ള ട്രാവൽ വ്ലോഗറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ചില ഇന്ത്യൻ വിനോദസഞ്ചാരികളുടെ പെരുമാറ്റത്തെ സൂചിപ്പിക്കുന്നതാണ് ഈ മുന്നറിയിപ്പെന്നാണ് റിപ്പോർട്ട്….

Read Full News

ബാറിൽ കയറി അടിച്ചുപൂസായി ​ഗർഭിണി കുരങ്ങ് ; വീഡിയോ വൈറൽ ‍ | Buzz News

Last Updated:Sep 27, 2026 2:47 PM IST മദ്യം കുടിച്ച് അവശനാശി കിടക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രസകരമായ അഭിപ്രായങ്ങൾ പങ്കുവച്ച് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട് News18 സോഷ്യൽമീഡിയയിൽ വൈറലായി ഒരു ​ഗർഭിണി കുരങ്ങ്. ബാറിൽ കയറി വോഡ്ക കുടിച്ച് മയങ്ങുന്ന ​കുരങ്ങന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധനേടുന്നത്. റാഞ്ചിയിലെ ഒരു മദ്യശാലയിൽ നിന്നുള്ള വീഡിയോയാണ് ഒരു യുവാവ് പങ്കുവച്ചിരിക്കുന്നത്. മദ്യം കുടിച്ച് അവശനാശി കിടക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രസകരമായ അഭിപ്രായങ്ങൾ പങ്കുവച്ച് നിരവധി…

Read Full News

Sowbhagya Venkitesh | എന്റെ സബ്സ്ക്രൈബർമാരിൽ 95 ശതമാനവും… സബ്സ്ക്രിപ്ഷൻ സേവനത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്

ടിക്ടോക്കിലും ഇൻസ്റ്റഗ്രാം റീൽസിലും യൂട്യൂബ് വ്ലോഗിലും തിളങ്ങിയ സൗഭാഗ്യ അവരുടെ ഇൻസ്റ്റഗ്രാം പേജിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ചു Source link

Read Full News

ചെറിയ കാലതാമസം; മോഹൻലാലിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റിലീസ് മാറ്റി | സിനിമാ വാർത്ത

Last Updated:Sep 26, 2026 1:46 PM IST മാണിക്യനും കാർത്തുമ്പിയും ശ്രീകൃഷ്ണൻ തമ്പുരാനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് ‘തേന്മാവിൻ കൊമ്പത്ത്’ News18 മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക് ചിത്രങ്ങളിലൊന്നായ, മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്ന തീയതിയിൽ ചെറിയ മാറ്റം. 1994ൽ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബർ 8ന് ആഗോളതലത്തിൽ വീണ്ടും പ്രദർശനത്തിനെത്തും. ഒക്ടോബർ 1 ആയിരുന്നു ആദ്യം നിശ്ചയിച്ച തീയതി. ചിത്രത്തിലെ…

Read Full News

അടുത്ത ഓണത്തിന് സുരേഷ് ഗോപി ചിത്രം തിയേറ്ററിലെത്തും; ഗരുഡനു ശേഷം ലിസ്റ്റിൻ സ്റ്റീഫൻ- സുരേഷ് ഗോപി കൂട്ടുകെട്ട് | സിനിമാ വാർത്ത

Last Updated:Sep 26, 2026 10:15 AM IST ലിസ്റ്റിൻ സ്റ്റീഫൻ തന്നെ നിർമ്മിച്ച് ഷാരിസ് മുഹമ്മദ്‌ തിരക്കഥയൊരുക്കിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ കൂടിയാണ് രാജേഷ് ഭാസ്കർ സുരേഷ് ഗോപി ലിസ്റ്റിൻ സ്റ്റീഫൻ പുതിയ ചിത്രം സൂപ്പർ ഹിറ്റ് ചിത്രം ‘ഗരുഡനു’ ശേഷം ലിസ്റ്റിൻ സ്റ്റീഫൻ- സുരേഷ് ഗോപി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും. ചിത്രം 2027 ഓണം റിലീസായെത്തും. തിരക്കഥ ഒരുക്കുന്നത് ഷാരിസ് മുഹമ്മദ്. മാജിക് ഫ്രയിംസിന്റെ…

Read Full News

‘ചിറകൊടിഞ്ഞ കിനാവുകളിൽ’ വിറകുവെട്ടുകാരനായി അഭിനയിച്ചതിനാൽ യാതൊരു വിഷമവുമില്ല; ‘അക്കാദമി ചെയർമാനി’ൽ ജോയ് മാത്യു | സിനിമാ വാർത്ത

Last Updated:Sep 26, 2026 11:02 AM IST ജോയ് മാത്യു, ബ്ലെസ്സി, ഡോക്ടർ ബിജു, പ്രേംകുമാർ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് മാധ്യമങ്ങൾ ചർച്ച ചെയ്തത് News18 ചലച്ചിത്ര അക്കാദമി ചെയർമാനായി രവീന്ദ്രൻ (Raveendran) നിയമിതനായതിനു പിന്നാലെ തനിക്കുനേരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു (Joy Mathew). ജോയ് മാത്യു, ബ്ലെസ്സി, ഡോക്ടർ ബിജു, പ്രേംകുമാർ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് മാധ്യമങ്ങൾ ചർച്ച ചെയ്തത്. ശങ്കർ മോഹൻറെ പേര് അടൂർ ഗോപാലകൃഷ്ണൻ നിർദ്ദേശിച്ചതായി…

Read Full News