സർക്കാരിന് നന്ദി; ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷം: രവീന്ദ്രൻ| Actor Raveendran Expresses Gratitude to UDF Government | സിനിമാ വാർത്ത
Last Updated:Sep 26, 2026 8:20 AM IST തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തിൽ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത് News18 കേരളത്തിൽ നിന്നുള്ള ചലച്ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി ചുമതലയേറ്റ നടൻ രവീന്ദ്രൻ. തനിക്ക് ഈ വലിയ അവസരം നൽകിയ യു ഡി എഫ് സർക്കാരിന് അദ്ദേഹം നന്ദി അറിയിച്ചു. ചലച്ചിത്ര മേളകളുമായി നാലു…