Headlines

ഖത്തറില്‍ ടീച്ചര്‍മാര്‍ക്ക് അവസരം.. സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം; അപേക്ഷിക്കേണ്ടതിങ്ങനെ | Qatar Jobs: Teacher And Other Job Opportunities Open in Qatar Government Schools, Check Full Details Inside

Jobs oi-Jithin TP Published: Thursday, September 10, 2026, 19:00 [IST] ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകൡലേക്ക് വിവിധ തസ്തികകളിലെ ഒഴിവുകള്‍ നികത്താനായി അപേക്ഷ ക്ഷണിച്ചു. സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ ( സി ജി ബി ) വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് നിലവില്‍ ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിരവധി അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് ജോലി അവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറിന്റെ ഏകീകൃത റിക്രൂട്ട്മെന്റ്, പ്രൊഫഷണല്‍ ഡെവലപ്മെന്റ് പ്ലാറ്റ്ഫോമായ കവാദര്‍ വഴിയാണ് ഒഴിവുകള്‍ വാഗ്ദാനം…

Read Full News

സൗദി അറേബ്യ കൈവിട്ട കളിക്ക്; ക്രൂഡ് വെട്ടിക്കുറച്ചു, വീണ്ടും വായ്പ, സാമ്പത്തിക ഞെരുക്കം വരും | Saudi Arabia Unexpected Move: Oil Output Lowest Since 1990 and Trying Loan, UAE Rises Production

Gulf oi-Ashif N Published: Thursday, September 10, 2026, 18:44 [IST] ലോകത്തെ പ്രധാന ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമായ സൗദി അറേബ്യയ്ക്ക് എന്തുപറ്റി? അടുത്തിടെ രാജ്യം സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ഓഗസ്റ്റില്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ വലിയ കുറവ് വരുത്തിയിരിക്കുകയാണ് സൗദി. 1990ന് ശേഷം ആദ്യമായിട്ടാണ് ഇത്രയും കുറയ്ക്കുന്നതത്രെ. ഗള്‍ഫ് യുദ്ധകാലത്തിന് ശേഷം സൗദി എണ്ണ ഉല്‍പ്പാദനം ഏറ്റവും കുറച്ചത് കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു. ഓഗസ്റ്റില്‍ അതിനേക്കാള്‍ കുറച്ചു. പ്രതിദിനം ഉള്‍പ്പാദിപ്പിക്കുന്ന എണ്ണയില്‍…

Read Full News

Gold Rate Touch 1.53 Lakh Just Before Ganesh Chathurthi, Will Gold Buying Continue This Festive Season

India oi-Jithin TP Published: Thursday, September 10, 2026, 17:29 [IST] ഇന്ത്യയിലെ പ്രധാനപ്പെട്ട ഉത്സവകാലത്തിന് ഗണേശ ചതുര്‍ത്ഥിയോടെ തുടക്കമാകുകയാണ്. ആഘോഷങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും വിവാഹങ്ങള്‍ക്കുമായി സ്വര്‍ണാഭരണങ്ങളും നാണയങ്ങളും മറ്റും വാങ്ങുന്നതിനാല്‍ ഈ കാലയളവില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കാറുണ്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ ഗണേശ ചതുര്‍ത്ഥി സമയത്തെ അപേക്ഷിച്ച് സ്വര്‍ണവിലയില്‍ 45-50 ശതമാനത്തോളം വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അതിനാല്‍, ഇപ്പോള്‍ സ്വര്‍ണം വാങ്ങണോ, അതോ വില കുറയുന്നത് വരെ കാത്തിരിക്കണോ എന്നതാണ് എല്ലാവരുടേയും ഉള്ളിലെ ചോദ്യം….

Read Full News

‘ഇഡിയുടെ ഊഞ്ഞാലിൽ മാധ്യമങ്ങളും സതീശനാദികളും എത്ര കാലം ആടും’? തുറന്നടിച്ച് എംബി രാജേഷ്| MB Rajesh hits out against ED move against Pinarayi Vijayan, How long will the media and Satheesan depend on ED?

Kerala oi-Sajitha Gopie Published: Thursday, September 10, 2026, 17:32 [IST] പ്രതിപക്ഷ നേതാവ് പിണറായി വിജയന് എതിരെ കേസെടുക്കണമെന്ന് സംസ്ഥാന സർക്കാരിന് ഇഡി കത്തയച്ചതിൽ രൂക്ഷ വിമർശനവുമായി എംബി രാജേഷ്. ഇഡിക്ക് ഇന്നത്തെ ഇന്ത്യയിൽ ഒരു വിലയും ഇല്ലെന്നും ആരും വിശ്വസിക്കില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ എംബി രാജേഷ് തുറന്നടിച്ചു. അസ്ഥിയിൽ പിടിച്ച കമ്യൂണിസ്റ്റ് വിരോധം കാരണമാണ് മാധ്യമങ്ങളും യുഡിഎഫും ഇഡി മാഹാത്മ്യം പാടുന്നത് എന്നും ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകർത്ത് ബിജെപിക്ക് വഴിയൊരുക്കാനുളള നീക്കമാണെന്നും എംബി…

Read Full News

1300 യാത്രക്കാർ പോലും ഇല്ല! ബെംഗളൂരു മെട്രോയിൽ ഏറ്റവും കുറവ് ആളെത്തുന്ന സ്റ്റേഷനുകൾ ഇവയാണ്

Fewer than 1,300 passengers! These are the Bengaluru Metro stations with the lowest ridership.1300 യാത്രക്കാർ പോലും ഇല്ല! ബെംഗളൂരു മെട്രോയിൽ ഏറ്റവും കുറവ് ആളെത്തുന്ന സ്റ്റേഷനുകൾ ഇവയാണ് Source link

Read Full News

വിജയ് പ്രഖ്യാപിച്ചു; കളംമാറി എത്തിയവര്‍ സ്ഥാനാര്‍ഥികള്‍, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പിന്തുണയ്ക്കും | Vijay Announced Two TVK Candidates For Tamil Nadu Assembly By Election; Here Is Candidates Details

India oi-Ashif N Published: Thursday, September 10, 2026, 17:02 [IST] ചെന്നൈ: തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നേരത്തെ എഐഎഡിഎംകെ സ്ഥാനാര്‍ഥികളായി മല്‍സരിച്ച് ജയിച്ച മരഗതം കുമാരവേല്‍, പി സത്യഭാമ എന്നിവരാകും ടിവികെ സ്ഥാനാര്‍ഥികള്‍. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇക്കാര്യം പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കി. തമിഴ്‌നാട് നിയമസഭയില്‍ മൊത്തം ഏഴ് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതില്‍ രണ്ടിടത്ത് മാത്രമാണ് ഉപതിരഞ്ഞെടുപ്പ്. ബാക്കി…

Read Full News

മിനിമം സാലറി 18000 രൂപയില്‍ നിന്ന് 68994 മാകും! 50000 രൂപ അധികം, എങ്ങനെ ഉപയോഗിക്കാം? | Salary Hike: Level 1 Central Govt Employees Can Get Rs 68994 As Minimum Salary, How To Allocate Extra Income

India oi-Jithin TP Updated: Thursday, September 10, 2026, 16:47 [IST] എട്ടാം ശമ്പള കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജീവനക്കാരുടെ സംഘടനകളുമായി പ്രാദേശികതല ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ യോഗം സെപ്റ്റംബര്‍ 9-ന് പുതുച്ചേരിയില്‍ സമാപിച്ചു. അടുത്ത ചര്‍ച്ച സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ ചണ്ഡീഗഡില്‍ നടക്കും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 50.14 ലക്ഷം ജീവനക്കാര്‍ക്കും 69 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍, ഫിറ്റ്മെന്റ് ഫാക്ടര്‍, പേ മാട്രിക്‌സ്,…

Read Full News

റബർ ബോർഡിൽ എഞ്ചിനിയർ തസ്തികയിൽ ഒഴിവ്; 60,000 രൂപ വരെ ശമ്പളം..ഇപ്പോൾ തന്നെ അപേക്ഷിക്കാം|Rubber Board job Recruitment: Engineer Vacancy with Salary Up to Rs 60,000; Apply Now

Jobs oi-Rakhi Published: Thursday, September 10, 2026, 16:45 [IST] കേരള റബർ ബോർഡിൽ നിരവധി ഒഴിവുകൾ. എഞ്ചിനിയർ തസ്തികയിലാണ് ഒഴിവ്. താത്കാലിക നിയമനമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 22 ആണ്. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം സ്റ്റേഷൻ എഞ്ചിനിയർ– ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. ഉയർന്ന പ്രായപരിധി 40 വയസാണ്. 7 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,000 രൂപയാണ് ശമ്പളമായി ലഭിക്കുക. ഒരു വർഷമാണ് നിയമന…

Read Full News

സ്വർണത്തിന് പകരം വെള്ളി വാങ്ങി വെച്ചവർക്ക് കിട്ടിയത് എട്ടിൻ്റെ പണി; ഇനിയെന്ത് ?ജ്വല്ലറി വ്യാപാരി പറയുന്നു |Silver Buyers Who Chose It Over Gold Got a Shock; What Next? Jewellery Trader Explains

Kerala oi-Rakhi Published: Thursday, September 10, 2026, 15:30 [IST] സ്വർണത്തോടൊപ്പം വലിയ കുതിപ്പായിരുന്നു വെള്ളി നടത്തിയത്. 2025 ൽ 170 ശതമാനവും 2026 ജനുവരിയിൽ മാത്രം 74 ശതമാനം നേട്ടവും വെള്ളി നേടി. ഇതോടെ വെള്ളി വാങ്ങിക്കുന്നവരുടെ എണ്ണത്തിൽ വലിയ തോതിൽ വർധനവ് ഉണ്ടായി. എന്നാൽ നിക്ഷേപകരെ എല്ലാം അമ്പരപ്പിച്ച് ഫെബ്രുവരി മുതൽ വെള്ളി വില കുത്തനെ താഴേക്ക് പതിച്ചു. പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെയുള്ള ഘടകങ്ങളാണ് വെള്ളി വില കുറയാൻ കാരണമായത്. എന്താലും വിലയിടിവ്…

Read Full News

ബെംഗളൂരിൽ നിന്ന് 7 മണിക്കൂർ കൊണ്ട് മാംഗളൂരിലെത്തി വന്ദേഭാരത്; പുതിയ സർവ്വീസ് ഉടൻ ആരംഭിക്കും?|Vande Bharat Reaches Mangaluru from Bengaluru in 7 Hours; Trial Run a Success?

Travel oi-Rakhi Published: Thursday, September 10, 2026, 16:16 [IST] ബെംഗളൂരിനേയും മംഗളൂരിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിൻ്റെ പരീക്ഷണ ഓട്ടം വിജയകരം. 7 മണിക്കൂർ കൊണ്ടാണ് ട്രെയിൻ യാത്ര പൂർത്തിയാക്കിയത്.രാവിലെ 6.50 ഓടെ യശ്വന്ത്പൂരിൽ നിന്നും പുറപ്പെട്ട ട്രെയിൻ 7 മണിക്കൂർ 5 മിനിറ്റ് കൊണ്ട് ഉച്ചയ്ക്ക് 1.55 ഓടെ മംഗളൂരു ജങ്ഷനിൽ എത്തി. ഇത് രണ്ടാം തവണയാണ് വന്ദേഭാരത് ഈ റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്. സപ്റ്റംബർ അഞ്ചിനായിരുന്നു ആദ്യം ട്രയൽ നടത്തിയത്.അന്ന്…

Read Full News