Headlines

ഡ്രീംസ് ഡ്രൈവിംഗ് സ്കൂളിന് ശ്രീകൃഷ്ണപുരത്ത് തുടക്കം

ശ്രീകൃഷ്ണപുരം: സ്ത്രീകൾക്ക് സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും ഡ്രൈവിംഗ് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ഡ്രീംസ് ഡ്രൈവിംഗ് സ്കൂൾ ശ്രീകൃഷ്ണപുരത്ത് പ്രവർത്തനം ആരംഭിച്ചു. മാവുള്ളിപ്പറമ്പ് അയ്യപ്പക്ഷേത്രത്തിനു സമീപം (അമ്പാടി കനാൽ ) പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം ബഹു. ഒറ്റപ്പാലം എം.എൽ.എ അഡ്വ. കെ. പ്രേംകുമാർ നിർവഹിച്ചു.ഉദ്ഘാടന ചടങ്ങിൽ എം.എൽ.എയോടൊപ്പം വിവിധ വിശിഷ്ട വ്യക്തികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. സ്ത്രീകൾക്ക് പ്രത്യേകമായി ഡ്രൈവിംഗ് പരിശീലനം നൽകുന്നതിനൊപ്പം, നിലവിൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ പ്രായോഗിക ഡ്രൈവിംഗ് പരിശീലനം…

Read Full News

Allu Arjun | 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ | Buzz News

Last Updated:Sep 12, 2026 3:32 PM IST ഇതിനോടകം 820 സ്കൂളുകളിലായി നടക്കുന്ന ഈ പരിപാടിയിലൂടെ ഏകദേശം 3 ലക്ഷം വിദ്യാർത്ഥിനികളിലേക്ക് നിർണായകമായ ആരോഗ്യസന്ദേശം എത്തിക്കാൻ സാധിച്ചു അല്ലു അർജുൻ ഫാൻസ് സാമൂഹിക പ്രവർത്തനം 8 സംസ്ഥാനങ്ങൾ, സ്കൂളുകളിൽ 820 ബോധവൽക്കരണ പരിപാടികൾ, 3 ലക്ഷത്തോളം പെൺകുട്ടികളിലേക്ക് നീളുന്ന മുന്നേറ്റം. മാതൃകാപരമായ ഒരു ഫാൻസ് മുന്നേറ്റം. സിനിമയും ആഘോഷങ്ങളും കടന്ന് ആരാധകക്കൂട്ടായ്മയെ മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണ് ഇന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുന്റെ (Allu Arjun)…

Read Full News

10 മാസം മുൻപ് 10.50 കോടി രൂപയ്ക്ക് വാങ്ങിയ ഓഫീസ് 10.75 കോടിക്ക് വിറ്റ് ഗായകൻ കൈലാഷ് ഖേർ | സിനിമാ വാർത്ത

Last Updated:Sep 12, 2026 2:16 PM IST ഓഫീസിന്റെ രജിസ്റ്റർ ചെയ്ത വിൽപ്പന മൂല്യം 10.75 കോടി രൂപയാണ്. ഇടപാടിന്റെ ഭാഗമായി 64.50 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചതായും രേഖകൾ വ്യക്തമാക്കുന്നു കൈലാഷ് ഖേർ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബി.കെ.സി.) ട്രേഡ് സെന്ററിലുള്ള 2,619 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസ് 10.75 കോടി രൂപയ്ക്ക് ഗായകൻ കൈലാഷ് ഖേർ വിറ്റു. സി.ആർ.ഇ. മട്രിക്സ് ലഭ്യമാക്കിയ വസ്തു രജിസ്ട്രേഷൻ രേഖകൾ പ്രകാരം, കഴിഞ്ഞ വർഷം…

Read Full News

ഇരട്ടകളിൽ ഒരാൾ; ജീവിച്ചിരുന്നെങ്കിൽ 9 വയസ്; മകന്റെ ഓർമകുടീരത്തിൽ സ്നേഹചുംബനവുമായി നടി സെലീന ജെയ്റ്റ്‌ലി

2017-ൽ സെലീനയുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ വലിയ ദുരന്തമുണ്ടായി. ജനിച്ചയുടൻ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഇരട്ട ആൺമക്കളിൽ ഒരാളായ ഷംഷർ മരണമടഞ്ഞു Source link

Read Full News

‘മേക്കപ്പ് കോസ്റ്റ്യും എല്ലാം ഇട്ടശേഷം എന്നെ മാറ്റിയിട്ടുണ്ട്; ആ വേഷം പ്രെഡ്യൂസറുടെ പെങ്ങളുടെ മകന് കൊടുത്തു’: സുരേഷ് കൃഷ്ണ | Buzz News

Last Updated:Sep 12, 2026 1:46 PM IST അവൻ എന്തിനാ കുവൈറ്റിൽ നിന്ന് വന്നതെന്ന് താൻ പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും സുരേഷ് കൃഷ്ണ പറഞ്ഞു News18 അഭിനയിക്കാൻ റെഡിയായിരുന്ന തന്നെ ഒന്നും പറയാതെ സിനിമയിൽ നിന്ന് മാറ്റിയിട്ടുണ്ടെന്ന് നടൻ സുരേഷ് കൃഷ്ണ. മേക്കപ്പും കോസ്യൂമെല്ലാം ഇട്ടശേഷം തന്നെ മാറ്റിയിട്ടുണ്ടെന്നും ആ വേഷം പ്രെഡ്യൂസറുടെ പെങ്ങളുടെ മകന് കൊടുത്തുവെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. കൂടുതൽ വായിക്കാൻ Source link

Read Full News

Sreesanth | ആറു മാസമായ ശ്രീശാന്തിനെ രക്ഷിക്കാൻ വീടും വസ്തുക്കളും വിറ്റ പിതാവ് ശാന്തകുമാരൻ നായർ

ശ്രീശാന്തിനെ തിരികെ കിട്ടിയാൽ, കുഞ്ഞിനെ ക്ഷേത്രത്തിന് ദാസനായി നൽകിയേക്കാം എന്നുപോലും പിതാവ് നേർച്ച നേർന്നിരുന്നു Source link

Read Full News

‘ഡിസി’ വിജയത്തിന് ലോകേഷിനും സംവിധായകനും നിർമ്മാതാവിന്റെ BMW; വാമികയെ തവിട് കൊടുത്തു വാങ്ങിയതാണോ? | Buzz News

Last Updated:Sep 12, 2026 12:17 PM IST സമ്മാനം നൽകിയതിൽ വേർതിരിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആരാധകർ രം​ഗത്തെത്തി News18 ഡിസി സിനിമയുടെ വിജയത്തിന്റെ ഭാ​ഗമായി നായകനായ ലോകേഷ് കനകരാജിനും സംവിധായകൻ അരുൺ മാതേശ്വരനും സം​ഗീത സംവിധായകൻ അനിരുദ്ധിനും ബിഎംഡബ്ല്യൂ കാർ സമ്മാനിച്ച് നിർമാതാവ്. നൂറ് കോടി കളക്ഷനാണ് ഡിസി നേടിയത്. ഇതിന്റെ പ്രതിഫലമായാണ് ഇരുവർക്കും കാർ സമ്മാനിച്ചത്. എന്നാൽ വാമികയെ ഒഴിവാക്കിയതിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ‌ കൂടുതൽ വായിക്കാൻ Source link

Read Full News

Law and Order | ത്രില്ലർ പോലീസ് സ്റ്റോറിയിൽ ഒരു കുടുംബ ചിത്രം; ‘ജോർജ് സാറിന്റെ’ ലോ ആൻഡ് ഓർഡർ ട്രെയ്‌ലർ | സിനിമാ വാർത്ത

Last Updated:Sep 12, 2026 12:07 PM IST ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ ലോ ആന്റ് ഓർഡർ ട്രെയ്‌ലർ ‘തുടരും’ (Thudarum) ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓർഡർ എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ലോ ആന്റ് ഓർഡർ ഒരു…

Read Full News

Lady Gaga | 40-ാം വയസിൽ ആദ്യത്തെ കണ്മണിക്ക് ജന്മം നൽകി പോപ്പ് താരം ലേഡി ഗാഗ | Buzz News

Last Updated:Sep 12, 2026 10:51 AM IST 40-കാരിയായ ഗാഗയും 42-കാരനായ പോളാൻസ്കിയും കഴിഞ്ഞ ഏതാനും മാസങ്ങളായി പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു ലേഡി ഗാഗയും മൈക്കൽ പോളാൻസ്കിയും പ്രശസ്ത പോപ് ഗായിക ലേഡി ഗാഗയും (Lady Gaga) പ്രതിശ്രുത വരനും സംരംഭകനുമായ മൈക്കൽ പോളാൻസ്കിയും ആദ്യ കുഞ്ഞിനെ വരവേറ്റതായി റിപ്പോർട്ട്. ‘പേജ് സിക്സ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുഞ്ഞിന്റെ പേരോ ലിംഗമോ ജനനത്തീയതിയോ സംബന്ധിച്ച വിവരങ്ങൾ ദമ്പതികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടുതൽ വായിക്കാൻ Source link

Read Full News

മെഹന്തി ഇടാനും ഇനി യന്തിരൻ? വൈറലായി ഓട്ടോമാറ്റിക് മെഹന്തി മെഷീൻ | Mehendi Machine Goes Viral, Sparking Debate Over the Future of Jobs | Buzz News

Last Updated:Sep 12, 2026 9:25 AM IST മെഷീന്റെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണുള്ളത് News18 സ്ത്രീകളുടെ കൈകളിൽ ഇടുന്ന മെഹന്തി ഡിസൈനുകൾ വരയ്ക്കുന്ന ഒരു യന്ത്രത്തിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. വ്യവസായി ഹർഷ് ഗോയങ്ക “A few more jobs gone…” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ, സാങ്കേതികവിദ്യ മനുഷ്യന്റെ തൊഴിലിനെ എങ്ങനെ ബാധിക്കുമെന്ന ചിന്തയാണ് ഉയർത്തുന്നത്. കൂടുതൽ വായിക്കാൻ Source link

Read Full News