Headlines

കർണാടക ബന്ദ് ഓഗസ്‌റ്റ് 13ന്; ബെംഗളൂരു നഗരത്തെയും ബാധിക്കും, മെട്രോ, ബിഎംടിസി സർവീസ് മുടങ്ങുമോ? | Karnataka, Bengaluru Bandh August 13: What’s Closed, What’s Open, Schools, Colleges, Transport & Metro Update

India oi-Nidhin Illikkambath Published: Monday, August 10, 2026, 10:55 [IST] ബെംഗളൂരു: കർണാടക-തമിഴ്‌നാട് അതിർത്തിയായ അത്തിബെലെയിൽ കന്നഡ അനുകൂല പ്രവർത്തകൻ വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ ഇന്ന് ശക്തമായ പ്രതിഷേധം നടക്കുകയാണ്. കർണാടകയ്ക്കും തമിഴ്‌നാടിനുമിടയിലുള്ള വാഹന ഗതാഗതം തടയാനാണ് പ്രതിഷേധക്കാരുടെ നീക്കം. ഓഗസ്‌റ്റ് 13ന് സംസ്ഥാന വ്യാപകമായി കർണാടക ബന്ദിന് ആഹ്വാനം ചെയ്‌തതിന് മുന്നോടിയായാണ് ഇന്നത്തെ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങളെ കർണാടകയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും കർണാടകയിൽ നിന്നുള്ള വാഹനങ്ങളെ തമിഴ്‌നാട്ടിലേക്കും കടത്തിവിടില്ലെന്നും വാട്ടാൾ…

Read Full News

Sun Pharma Diabetes Awareness: Fitness Watch Warning Signs People Ignore Before Diabetes Diagnosis| കൈത്തണ്ട പറയുമോ രോഗം? പ്രമേഹ രോഗനിർണ്ണയത്തിന് മുൻപ് സ്മാർട്ട് വാച്ചുകൾ നൽകുന്ന ലക്ഷണങ്ങൾ

Partner Content oi-Sajitha Gopie Updated: Monday, August 10, 2026, 10:55 [IST] ഇന്ന് പലരുടെയും കൈയിൽ ഒരു സ്മാർട്ട് വാച്ചോ ഫിറ്റ്‌നസ് ബാൻഡോ ഉണ്ട്. സമയം നോക്കാനും ചുവടുകൾ എണ്ണാനും ഹൃദയമിടിപ്പ് രേഖപ്പെടുത്താനും മാത്രമല്ല, നമ്മുടെ ആരോഗ്യത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളെക്കുറിച്ചും ഇവ സൂചനകൾ നൽകാറുണ്ട്. എന്നാൽ ഒരു കാര്യം തുടക്കത്തിൽ തന്നെ വ്യക്തമാക്കാം. സ്മാർട്ട് വാച്ചിന് പ്രമേഹം കണ്ടെത്താൻ കഴിയില്ല. പക്ഷേ ശരീരത്തിൽ പ്രമേഹത്തിനോ മറ്റ് ഉപാപചയ (മെറ്റബോളിക്) പ്രശ്നങ്ങൾക്കോ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന…

Read Full News

റൊണാൾഡോയുടെ കല്യാണം കൂടാൻ എത്തിയ ആരാധകക്കൂട്ടം; വൈറലായി താരത്തിന്റെ പ്രതികരണം | Buzz News

Last Updated:Aug 10, 2026 10:28 AM IST ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരാകുന്നുവെന്ന് കരുതി ആയിരക്കണക്കിന് ആരാധകരാണ് ഫഞ്ചാൽ കത്തീഡ്രലിന് മുന്നിൽ തടിച്ചുകൂടിയത് News18 ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാഡോയുടെ വിവാഹമാണെന്ന് കരുതി പള്ളിയിൽ എത്തിയത് രണ്ടായിരത്തിലധികം ആരാധകർ. കഴിഞ്ഞ ദിവസം പോർച്ചുഗലിലെ മഡെയ്‌റയിൽ നടന്ന ഒരു വിവാഹച്ചടങ്ങിലാണ് ആരാധകർ പറന്നെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും പ്രതികരിച്ചതോടെ വീഡിയോ വൻ ഹിറ്റായിമാറി. ചിരിക്കുന്ന ഇമോജി പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രതികരണം….

Read Full News

സ്വര്‍ണവില കുറഞ്ഞു; വന്‍ കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണം, ഇന്നത്തെ പവന്‍ വില അറിയാം | Gold Rate Fall Today In Kerala; Here What Are The Reason To Reduce Price Suddenly Amid Rising

Kerala oi-Ashif N Updated: Monday, August 10, 2026, 10:06 [IST] കൊച്ചി: നാലു ദിവസത്തിനിടെ 6000 രൂപയില്‍ അധികം വര്‍ധിച്ച് വലിയ കുതിപ്പ് നടത്തിയ സ്വര്‍ണം ഇന്ന് ബ്രേക്കിട്ട് റിവേഴ്‌സ് ഗിയര്‍ എടുത്തു. നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് എങ്കിലും ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷയാണ്. സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് പണിക്കൂലിയും നികുതിയും കണക്കാക്കുക. അതുകൊണ്ടുതന്നെ സ്വര്‍ണവിലയിലെ കുറവിന് ആനുപാതികമായി അനുബന്ധ ചെലവും കുറയും. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം വീണ്ടും രൂക്ഷമായേക്കാമെന്ന സൂചന കഴിഞ്ഞ ദിവസമുണ്ടായിരുന്നു….

Read Full News

നാള്‍ഫലം: സുഖസൗകര്യങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കും, മത്സരങ്ങളില്‍ വിജയം, ധനലാഭം| Today Horoscope: You will spend money on comforts and luxuries, achieve victory in competitions, and gain financially.

Astrology oi-Sajitha Gopie Published: Monday, August 10, 2026, 8:56 [IST] മേടം – കാര്യസിദ്ധി, ധനലാഭം എന്നിവ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഇടവം – കര്‍മസ്ഥാനം മാറും. യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങള്‍ കൂടും. ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. മിഥുനം – കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍…

Read Full News

സ്വര്‍ണ വായ്പ 15 മിനിറ്റ് കൊണ്ട് കിട്ടും..! എന്‍ബിഎഫ്‌സികള്‍ക്ക് പണികൊടുക്കാന്‍ ബാങ്കുകള്‍ | Gold Loan: Banks Are Strengthening Branch-Level Gold Loan Capabilities To Challenge NBFC’s, Details Inside

India oi-Jithin TP Published: Monday, August 10, 2026, 9:00 [IST] സ്വര്‍ണ പണയ വായ്പയ്ക്ക് ആവശ്യക്കാരേറിയതോടെ ബാങ്കുകള്‍ ബ്രാഞ്ച് തലത്തിലുള്ള സ്വര്‍ണ വായ്പ ശേഷി ശക്തിപ്പെടുത്തുന്നു. വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന എന്‍ബിഎഫ്സികളെ നേരിടുന്നതിന് വേണ്ടിയാണ് ഇത്. ഇന്‍-ഹൗസ് ജ്വല്ലറികളുടെയും എക്‌സ്-റേ ഫ്‌ലൂറസെന്‍സ് പരിശോധനയുടെയും പിന്തുണയോടെ 30 മിനിറ്റ് വേഗത്തിലുള്ള വിതരണങ്ങളിലൂടെ എന്‍ബിഎഫ്സികള്‍ സ്വര്‍ണ പണയ വായ്പാ വിപണി വികസിപ്പിച്ചെടുത്തിരുന്നു. ഇപ്പോള്‍, ടേണ്‍അറൗണ്ട് സമയം കുറയ്ക്കുന്നതിനായി ബ്രാഞ്ച് ലെവല്‍ മൂല്യനിര്‍ണയ ടീമുകളെ വികസിപ്പിച്ചും പ്രോസസ്സിംഗ് ഡിജിറ്റൈസ്…

Read Full News

ആണവ കരാര്‍ വേണ്ട, ഹോര്‍മുസ് എങ്ങനെയെങ്കിലും തുറന്നാല്‍ മതിയെന്ന് ട്രംപ്? ഇറാന് മുന്നില്‍ പുതിയ ഫോര്‍മുല | Iran vs US: Donald Trump Ready For Compromise To Reopen Strait Of Hormuz, Check Full Details Inside

International oi-Jithin TP Published: Monday, August 10, 2026, 7:31 [IST] ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണമായും തുറന്നുകൊടുത്താല്‍, അവരുമായി ഔദ്യോഗിക ആണവ കരാര്‍ ഉണ്ടാക്കാനുള്ള ശ്രമം ഉപേക്ഷിക്കാന്‍ ട്രംപ് തയ്യാറായേക്കുമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂര്‍ണവും അന്തിമവുമായ ഒരു ആണവ കരാറിനായി നിര്‍ബന്ധം പിടിക്കുന്നതിന് പകരം, നിര്‍ണായകമായ ഈ എണ്ണ ഗതാഗത പാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നത് അടിസ്ഥാനമാക്കി,…

Read Full News

'മഞ്ജു വാര്യർക്കെതിരെ പറയുന്നത് പച്ചക്കള്ളം, എന്തിനാണ് മമ്മൂട്ടിയെ വലിച്ചിഴക്കുന്നത്';ശാന്തിവിള ദിനേശ്

Manju Warrier Targeted With “Blatant Lies”; “Why Drag Mammootty Into It?” Asks Santhivila Dinesh.’മഞ്ജു വാര്യർക്കെതിരെ പറയുന്നത് പച്ചക്കള്ളം, എന്തിനാണ് മമ്മൂട്ടിയെ വലിച്ചിഴക്കുന്നത്’;ശാന്തിവിള ദിനേശ് Source link

Read Full News

കേരളത്തിലെ ദേശീയപാതാ നിര്‍മാണം ഈ വര്‍ഷവും പൂര്‍ത്തിയാകില്ല; 2028 ല്‍ മേയ് വരെ കാത്തിരിക്കണമെന്ന് കേന്ദ്രം | Kerala Road: National Highway 66 In Kerala Works On Track for 2028 Completion, Check Full Details Inside

Kerala oi-Jithin TP Published: Sunday, August 9, 2026, 11:47 [IST] കേരളത്തിലെ ദേശീയപാത നിര്‍മാണം 2028 ഓടെ പൂര്‍ത്തിയാകും എന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. തീരപ്രദേശത്തുകൂടി കടന്നുപോകുന്നതും കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയെയും തമിഴ്നാട് അതിര്‍ത്തിയിലെ കാരോടിനെയും സംസ്ഥാനവുമായി ബന്ധിപ്പിക്കുന്നതുമായ ദേശീയപാത 66-ന്റെ 645 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളാ ഭാഗത്തിന്റെ നിര്‍മ്മാണം 2028 മെയ് മാസത്തിലായിരിക്കും പൂര്‍ത്തിയാകുക എന്ന് ഗഡ്കരി വ്യക്തമാക്കി. ലോക്സഭയില്‍ വടകര എംപി ഷാഫി പറമ്പില്‍, ആലപ്പുഴ എംപി കെസി…

Read Full News

യുഎഇ നിവാസികർ അറിയാൻ; നബി ദിനത്തിന് പൊതു അവധി പ്രഖ്യാപിച്ചു, തുടർച്ചയായി 3 ദിവസം വീട്ടിലിരിക്കാം! | Attention UAE Residents; A Public Holiday Has Been Announced For The Prophet’s Birthday On August 28

Gulf oi-Nidhin Illikkambath Published: Sunday, August 9, 2026, 12:10 [IST] ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. ഓഗസ്‌റ്റ് 28 വെള്ളിയാഴ്‌ച യുഎഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഔദ്യോഗിക പൊതുഅവധി ലഭിക്കും. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും അവധിക്ക് അർഹരായ ജീവനക്കാർക്ക് ഈ ദിവസം ജോലിയിൽ നിന്ന് അവധി ലഭിക്കും. പ്രവാചകന്റെ ജന്മദിനം ആചരിക്കുന്നതിനായാണ്…

Read Full News