എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചു? പരിശോധനാഫലം പോസിറ്റീവ് | Air India Pilot Likely Failed Dope Test After Turbulence-Hit Flight Says Repor, Check Details Inside
India oi-Jithin TP Published: Sunday, August 9, 2026, 12:36 [IST] എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. യാത്രയ്ക്ക് ശേഷമുള്ള ലഹരി പരിശോധനയില്‍ (ഡോപ് ടെസ്റ്റ്) പൈലറ്റിന്റെ ശരീരത്തില്‍ സൈക്കോആക്റ്റീവ് പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗസ്റ്റ് 4-ന് ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴില്‍ പെട്ടത്. ലാന്‍ഡിംഗിന് തൊട്ട് മുന്‍പായിരുന്നു ഇത്. പറക്കുന്നതിനിടെ ഏകദേശം 300 അടിയോളം താഴേക്ക് വിമാനം അന്തരീക്ഷത്തില്‍ വീഴുകയായിരുന്നു. ഈ…