Headlines

ദുബായില്‍ സ്വര്‍ണവിലയില്‍ ഇളക്കം…. പേരിന് മാത്രം കുറഞ്ഞു; ഒരു ഗ്രാമിന് ഇന്ന് ഇത്ര ചെലവാകും | Gold Rate In Dubai Shows Slight Decline Today, 24k, 22k One Gram Price Falls From Record High

Gulf oi-Jithin TP Published: Tuesday, August 25, 2026, 12:47 [IST] ദുബായില്‍ സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ ‘സാമ്പത്തിക ആക്രമണം’ നടത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ഭീഷണിപ്പെടുത്തിയതാണ് വില കുറയാന്‍ കാരണം. ചൊവ്വാഴ്ച വിപണി തുറന്നപ്പോള്‍ 24 കാരറ്റ്, 22 കാരറ്റ് സ്വര്‍ണത്തിന് യഥാക്രമം 557.5 ദിര്‍ഹവും 516.25 ദിര്‍ഹവുമായിരുന്നു വില. തിങ്കളാഴ്ചത്തെ വിപണി അവസാനിച്ചപ്പോഴുള്ള നിരക്കില്‍ നിന്ന് ഇരു വിഭാഗത്തിലും 0.5 ദിര്‍ഹത്തിന്റെ കുറവാണുണ്ടായത്. മറ്റ് വിഭാഗങ്ങളായ…

Read Full News

സ്വർണ വില ഇന്ന് താഴേക്ക്; ഓണത്തിന് മുൻപ് ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം..ഇനിയും താഴേക്കോ?|Gold Rate falls today; slight relief for jewellery buyers ahead of Onam. Will prices fall further?

Kerala oi-Rakhi Published: Tuesday, August 25, 2026, 9:57 [IST] ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം നൽകി സ്വർണ വില ഇന്ന് താഴേക്ക്. ഗ്രാം വിലയിൽ 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ സ്വർണ വില മൂന്നുമാസത്തെ ഏറ്റവും ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔണ്‍സിന് 4696 ഡോളറിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണിത്. മാത്രമല്ല 1999 ന് ശേഷം ഒരു…

Read Full News

BKU | തിരുവോണത്തിന് 100 കോടിയിലേക്ക്; നിവിൻ പോളി, മമിതാ ടീമിന്റെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സൂപ്പർഹിറ്റ് | സിനിമാ വാർത്ത

Last Updated:Aug 25, 2026 12:18 PM IST ഫൺ നിമിഷങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ഓഗസ്റ്റ് 21നായിരുന്നു സിനിമയുടെ വേൾഡ് വൈഡ് റിലീസ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ് നിവിൻ പോളി – മമിത ബൈജു – ഗിരീഷ് എ.ഡി. കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ (Bethlehem Kudumba Unit) അഡ്വാൻസ് ബുക്കിംഗ് തുടങ്ങി. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫൺ നിമിഷങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് ട്രെയ്‌ലർ…

Read Full News

സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി Allahabad High Court Rejects UP Student’s Plea To Wear Hijab In School, Check Full Details Inside

India oi-Jithin TP Published: Tuesday, August 25, 2026, 10:55 [IST] നിശ്ചിത സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുമതി തേടി ഒരു മുസ്ലീം വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ശിരോവസ്ത്രം ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യമായ മതപരമായ ആചാരമാണെന്ന് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. മതസ്വാതന്ത്ര്യത്തിനുള്ള അവകാശപ്രകാരം സംരക്ഷണം തേടുന്നതിന്, അതൊരു മതപരമായ ആചാരമാണെന്ന് അവകാശപ്പെടുന്നത് മാത്രം പോര എന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ജെ.ജെ. മുനീര്‍, ജസ്റ്റിസ് ഇന്ദ്രജിത്ത് ശുക്ല എന്നിവരടങ്ങുന്ന…

Read Full News

അമസോണ്‍,സ്വിഗ്വി,ഇൻസ്റ്റാമാർട്ട്,ബിഗ് ബാസ്കറ്റ് എന്നിവയ്ക്ക് ലൈസൻസ് നഷ്ടമായേക്കും;നടപടിയുമായി കർണാടക എഫ്ഡിഎ|Amazon, Swiggy, Instamart and BigBasket may lose their licenses; Karnataka FDA initiates action.

India oi-Rakhi Published: Tuesday, August 25, 2026, 11:08 [IST] ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ അമസോണ്‍ , സ്വിഗ്വി, ഇൻസ്റ്റ മാർട്ട് , ബിഗ് ബാസ്കറ്റ് എന്നിവയുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യണമെന്ന നിർദേശവുമായി കർണാടക ഫുഡ് സേഫ്റ്റി ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ലൈസൻസ് സസ്പെൻ്റ് ചെയ്താൽ ഈ പ്ലാറ്റ്ഫോമുകൾക്ക് കർണാടകത്തിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി ഉണ്ടാകില്ല. ഉമ്മത്തിന്റെ കായയും വിത്തുകളും ഭക്ഷ്യയോഗ്യമെന്ന പേരിൽ എഫ് എസ് എസ് എ ഐ ലൈസൻസും രജിസ്ട്രേഷൻ നമ്പറും സഹിതം…

Read Full News

തമിഴ്നാടിന് വേണ്ടി തമിഴ് പതിപ്പ്; നിവിൻ പോളി, മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തമിഴ് സെപ്റ്റംബർ റിലീസ് | സിനിമാ വാർത്ത

Last Updated:Aug 25, 2026 11:11 AM IST ‘പ്രേമം’, ‘പ്രേമലു’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമാകാനൊരുങ്ങുകയാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി. ടീമിന്‍റെ ഈ ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റ് മലയാളത്തിൽ വൻ വരവേൽപ്പ് തുടരുന്ന ഭാവന സ്റ്റുഡിയോസിന്‍റെ പുതിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ (Bethlehem Kudumba Unit) ഇനി തമിഴ്‌നാട്ടിലേക്ക്. ‘പ്രേമം’, ‘പ്രേമലു’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമാകാനൊരുങ്ങുകയാണ്…

Read Full News

‘പ്രണയം തോന്നിയില്ലെന്ന് പറഞ്ഞാൽ കള്ളമായിപ്പോകും, പക്ഷെ..’;തുറന്ന് പറഞ്ഞ് രേണു സുധി|Renu Sudhi Reveals “It would be a lie to say I never felt love, but, Here is what She Said

Movie News oi-Rakhi Published: Tuesday, August 25, 2026, 12:11 [IST] ചികിത്സയ്ക്കായി ഇനിയും ഒരുപാട് തുക ആവശ്യമാണെന്ന് രേണു സുധി. ഇനിയും മൂന്ന് കീമോ കൂടി ചെയ്യണം. അതിനുള്ള സാമ്പത്തികം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അവർ പറഞ്ഞു. വീണ്ടുമൊരു വിവാഹം എന്ന ചിന്തയൊക്കെ മനസിൽ വന്നെങ്കിലും മറ്റ് പല കാര്യങ്ങളും അത്തരമൊരു ചിന്തയിൽ നിന്നും തന്നെ പിന്നോട്ടടിക്കുകയായിരുന്നുവെന്നും രേണു വ്യക്തമാക്കി. മൂവി വേൾഡ് മീഡിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം ‘വിവാഹത്തെ കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു….

Read Full News

യൂറോപ്പിലെ കാറോട്ടമത്സരത്തിൽ നടൻ അജിത് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു | സിനിമാ വാർത്ത

Last Updated:Aug 25, 2026 11:41 AM IST വർഷങ്ങളായി മോട്ടോർസ്പോർട്ട് രംഗത്ത് സജീവമായ അജിത്, ‘അജിത് കുമാർ റേസിങ്’ എന്ന സ്വന്തം ടീം രൂപീകരിച്ചാണ് തന്റെ റേസിങ് സ്വപ്നങ്ങൾക്ക് പുതിയ മാനം നൽകിയത് അജിത് കുമാർ മോട്ടോർസ്പോർട്ടിനോടുള്ള അഭിനിവേശത്തിന്റെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന തമിഴ് നടൻ അജിത് കുമാർ (Ajithkumar) യൂറോപ്പിൽ നടന്ന എൻഡുറൻസ് റേസിനിടെ കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ അജിത്തിന് പരിക്കുകളൊന്നും സംഭവിച്ചില്ലെന്നാണ് റിപ്പോർട്ട്. കൂടുതൽ വായിക്കാൻ Source link

Read Full News

സ്വര്‍ണം ഇനിയും കുതിക്കും.. ഒറ്റ ആഴ്ച കൊണ്ട് എല്ലാ തടസങ്ങളും മറികടന്നു; വെള്ളിയ്ക്ക് ക്ഷീണം | Gold Rate May Surge More After It Crosses All Hurdles In Just One Week, Silver May Face Challenges

International oi-Jithin TP Published: Tuesday, August 25, 2026, 11:25 [IST] കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച മുന്നേറ്റം തുടര്‍ന്നുകൊണ്ട്, ഫ്യൂച്ചേഴ്‌സ് വിപണിയില്‍ സ്വര്‍ണവില 48 ഡോളറും സ്‌പോട്ട് വിപണിയില്‍ 49 ഡോളറും വര്‍ധിച്ചു. ഈ മുന്നേറ്റത്തോടെ സ്വര്‍ണ ഫ്യൂച്ചേഴ്‌സ് വില 4,692 ഡോളറിലുള്ള ‘38.2% ഫിബൊനാച്ചി റിട്രേസ്മെന്റ്’ നിലവാരം മറികടന്നു. ഇതോടെ, അടുത്ത പ്രധാന നിലവാരമായ 4,900 ഡോളറിലെ ‘50% റിട്രേസ്മെന്റ്’ നിലവാരം ശ്രദ്ധാകേന്ദ്രമായി മാറുന്നു. 23.6% ഫിബൊനാച്ചി നിലവാരം, 100-ദിവസത്തെയും 200-ദിവസത്തെയും മൂവിംഗ് ആവറേജുകള്‍…

Read Full News

Happy Thiruvonam Malayalam Wishes | ഹാപ്പി ഓണം 2026 ആശംസകൾ | ഓണാശംസകൾ 2026 | തിരുവോണാശംസകൾ | Happy Onam (Ponnonam) 2026 Wishes, Images, Poster & Status In Malayalam

Kerala oi-Jithin TP Published: Tuesday, August 25, 2026, 10:35 [IST] ഓണമെന്നാല്‍ മലയാൡളെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. ലോകത്തെവിടെയായാലും മലയാളികള്‍ ഓണം ആഘോഷിച്ചിരിക്കും. അതുകൊണ്ട് തന്നെയാണ് ഓണത്തിന് കേരളത്തിന്റെ ദേശീയോത്സവം എന്ന വിശേഷണം ലഭിച്ചതും. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പറയാറുള്ളത്. അതായത് മലയാളിയെ സംബന്ധിച്ചിടത്തോളം അത്രമേല്‍ സവിശേഷമാണ് ഓണം. ജാതിമതഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന തിരുവോണം ഇത്തവണ ആഗസ്റ്റ് 26 നാണ്. ചിങ്ങ മാസത്തിലെ അത്തം നാള്‍ മുതല്‍ ഓണാഘോഷങ്ങളിലേക്ക് മലയാളികള്‍ കടക്കും….

Read Full News