നാള്ഫലം: അപ്രതീക്ഷിത സ്ഥലംമാറ്റത്തിനു സാധ്യത, വസ്ത്രാഭരണങ്ങള് സമ്മാനമായി ലഭിക്കും, പ്രശസ്തി ഉയരും| Horoscope Today: There are chances of an unexpected transfer, you may receive clothes and jewelry as gifts, and your fame will increase.
Astrology oi-Sajitha Gopie Published: Tuesday, August 25, 2026, 10:31 [IST] മേടം (അശ്വതി, ഭരണി, കാര്ത്തിക 1/4) – കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് ധാരാളം അവസരങ്ങള് ലഭിക്കും. രോഗശമനം ഉണ്ടാകും. പുണ്യക്ഷേത്രങ്ങള് സന്ദര്ശിക്കാന് അവസരം ലഭിക്കും. പൊതുപ്രവര്ത്തകര്ക്ക് സമൂഹത്തില് പ്രശസ്തി വര്ധിക്കും. ഇടവം (കാര്ത്തിക 1/2, രോഹിണി, മകയിരം 3/4) – ഉന്നതവ്യക്തികളുമായി അടുത്തിടപഴകാന് അവസരം ലഭിക്കും. മാതൃഗുണം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. കുടുംബത്തിലും ഔദ്യോഗികമേഖലയിലും ശോഭിക്കാനിട വരും. മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്തം…