MA Yusuff Ali extends educational support to underprivileged students, hands over a cheque worth 1 crore| നിർധന വിദ്യാർത്ഥികൾക്ക് പഠനസഹയാവുമായി എംഎ യൂസഫലി, ഒരു കോടി രൂപയുടെ ചെക്ക് കൈമാറി
Kerala oi-Sajitha Gopie Published: Tuesday, August 25, 2026, 20:29 [IST] തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനായി ഒരു കോടി സംഭാവന നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാള്‍ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സ്നേഹപൂർവം ജൂബിലി വിദ്യാജ്യോതി’ പദ്ധതിയിലേക്കാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായം കൈമാറിയത്. ലുലു ഗ്രൂപ്പ് പ്രതിനിധികൾ ബിഷപ്പ്…