Headlines

‘അമ്മ ജനറൽ ബോഡിയിൽ ഇതിലും വലിയ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്, പൃഥ്വിരാജിന്റെ തുടക്കകാലത്ത് കണ്ടിരുന്നു’; കൃപ | I Witnessed Such Instances In AMMA General Body During Prithviraj’s Early Career Days, Says Krupa

Movie News oi-Nidhin Illikkambath Updated: Friday, August 14, 2026, 12:32 [IST] മലയാളത്തിലെ പ്രമുഖ നടിമാരിൽ ഒരാളാണ് കൃപ പ്രദീപ്. വാനപ്രസ്ഥം എന്ന ചിത്രത്തിലെ മോഹൻലാലിന്റെ മകളായി അഭിനയിച്ച കൃപയെ അധികമാരും മറക്കാൻ ഇടയില്ല. ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും നിലവിൽ അധ്യാപികയായി ജോലി ചെയ്യുകയാണ് കൃപ. ഇപ്പോഴിതാ അമ്മയിലെ പ്രശ്‌നങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് അവർ. മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം. കൃപ പ്രദീപിന്റെ വാക്കുകൾ ഞാൻ അമ്മ എന്ന സംഘടനയിലെ…

Read Full News

വിജയ്ക്ക് ആശ്വാസം; കരൂർ ദുരന്തത്തിലെ ഇരകളുടെ കുടുംബത്തിന് ജോലി നൽകിയ നടപടി നിലനിൽക്കുമെന്ന് സുപ്രീം കോടതി | Relief For Vijay; SC Stays The Decision Of Madras HC On Karur Tragedy Victims’ Relatives Govt Job

India oi-Nidhin Illikkambath Published: Friday, August 14, 2026, 13:24 [IST] ന്യൂഡൽഹി: കഴിഞ്ഞ വർഷം കരൂരിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ നിയമനം നൽകാനുള്ള തമിഴ്‌നാട് സർക്കാർ തീരുമാനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിന് ആശ്വാസമാകുന്ന നടപടിയാണ് പരമോന്നത കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ജസ്‌റ്റിസുമാരായ ജെബി പർദിവാല, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് തമിഴ്‌നാട്…

Read Full News

ഇന്ന് തന്നെ സ്വര്‍ണം വാങ്ങിക്കോ!! മൂന്ന് മാസത്തിനുള്ളില്‍ സ്വര്‍ണവില കുത്തനെ കൂടും… 20% വരെ വില കൂടും | Gold Rate Prediction: Gold Price May Rise 15-20% in 2-3 Months Says Unique Chains Chairman, Details Inside

India oi-Jithin TP Published: Friday, August 14, 2026, 14:01 [IST] രാജ്യത്ത് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവ് ഉണ്ടായേക്കും എന്ന് യൂണിക് ചെയിന്‍സ് ഡയറക്ടര്‍ സയം മെഹ്റ. വരാനിരിക്കുന്ന ഉത്സവ-വിവാഹ സീസണുകളില്‍ സ്വര്‍ണത്തിനുള്ള ആവശ്യം വര്‍ധിക്കുന്നതോടെ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ സ്വര്‍ണവില 15-20 ശതമാനം വരെ ഉയര്‍ന്നേക്കാം എന്നാണ് സയം മെഹ്‌റ പറയുന്നത്. നിലവിലെ നിരക്കില്‍ നിന്ന് വിലയില്‍ താല്‍ക്കാലികമായി 500-700 രൂപയുടെ കുറവുണ്ടാകാമെങ്കിലും, എംസിഎക്‌സില്‍ 10 ഗ്രാമിന്…

Read Full News

Sridevi | ദുരൂഹത മാറാത്ത മരണം; ശ്രീദേവി മരിച്ച ശേഷം ഭർത്താവ് ബോണി കപൂറിന് നുണപരിശോധന നടത്തി

ദുബായ് വാസത്തിനിടെ ബാത്ത്ടബ്ബിൽ വീണു മരിച്ചുവെന്നാണ് ശ്രീദേവിയെ കുറിച്ച് പുറത്തുവന്ന വിവരം Source link

Read Full News

പ്രതിഷേധചൂടറിഞ്ഞ് ബാര്‍ കൗണ്‍സില്‍, വടിയെടുത്ത് സുപ്രീംകോടതി; ബിരുദദാന ചടങ്ങ് വിലക്കില്ല | Bar Council Withdraws The Ban On Law Students Convocation Ceremony After The Protest Intensfies, Details

India oi-Jithin TP Published: Friday, August 14, 2026, 13:14 [IST] ഹൈദരാബാദിലെ നല്‍സാര്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോയിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് വിലക്കിയ നടപടി മരവിപ്പിച്ച് ബാര്‍ കൗണ്‍സില്‍. സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് മിശ്ര പങ്കെടുക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ബിരുദധാരികളുടെ എന്റോള്‍മെന്റ് തടഞ്ഞുവെക്കാന്‍ നിയമരംഗത്തെ പരമോന്നത നിയന്ത്രണ സമിതിയായ ബിസിഐ ഉത്തരവിട്ടിരുന്നു. ഈ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ചീഫ്…

Read Full News

ആഗോളകളക്ഷൻ 325 കോടിയിലധികം; ‘ജനനായകൻ’ സൂപ്പർഹിറ്റ് | സിനിമാ വാർത്ത

Last Updated:Aug 14, 2026 11:01 AM IST സൂര്യ നായകനായ ‘കറുപ്പ്’ സ്വന്തമാക്കിയിരുന്ന ഈ വർഷത്തെ കളക്ഷൻ റെക്കോർഡാണ് ‘ജനനായകൻ’ മറികടന്നത് ജനനായകൻ 2026ലെ തമിഴ് ചിത്രങ്ങളിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രമായി മുന്നേറി ദളപതി വിജയ് നായകനായ ‘ജനനായകൻ’ (Jana Nayagan). 325 കോടിയിലധികം രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം വിജയകരമായി നാലാം വാരത്തിലേക്ക് കടക്കുകയാണ്. സൂര്യ നായകനായ ‘കറുപ്പ്’ സ്വന്തമാക്കിയിരുന്ന ഈ വർഷത്തെ കളക്ഷൻ റെക്കോർഡാണ് ‘ജനനായകൻ’…

Read Full News

ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സ് പെട്ടെന്ന് വാങ്ങിക്കോളൂ; വൻ വിലക്കുറവ് വരുന്നു, വില 98,300 രൂപ മാത്രമോ? | iPhone 17 Pro Max Discounts; A Massive Price Drop Is Coming Could The Price Be Just Rs 98,300

Technology oi-Nidhin Illikkambath Updated: Friday, August 14, 2026, 11:39 [IST] ഐഫോൺ സീരീസ് സ്‌മാർട്ട്‌ഫോൺ ലോകത്തിലെ തന്നെ സവിശേഷമായ കണ്ടുപിടിത്തമാണെന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് മുതൽ ആപ്പിൾ അത്യാധുനികമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് അവരുടെ ഫോണുകളിൽ. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ പ്രത്യേക ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒന്നാണ്. ഐഫോൺ 17,…

Read Full News

ബെംഗളൂരുവിലെ യാത്രക്കാർക്ക് ആശ്വാസം; മാത്തിക്കെരെയിൽ സബർബൻ റെയിൽ ഉൾപ്പെടുന്ന ഡബിൾ ഡെക്കർ വരും | Relief For Bengaluru Commuters; Double Decker Structure Including Suburban Rail To Come Up At Mathikere

India oi-Nidhin Illikkambath Updated: Friday, August 14, 2026, 8:29 [IST] ബെംഗളൂരു: നഗരവാസികൾ കാത്തിരിക്കുന്ന സബർബൻ ട്രാൻസ്പോർട്ട് പദ്ധതിയിലെ കോറിഡോർ-2ലെ (ബെന്നിഗാനഹള്ളി-ചിക്കബാനവാര) പ്രധാന എൻജിനീയറിംഗ് സവിശേഷതയായി മാത്തിക്കെരെയിൽ 1.2 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ സംവിധാനം ഒരുങ്ങുന്നു. പരിമിതമായ സ്ഥല സൗകര്യത്തിൽ റോഡിനും റെയിൽപാതയ്ക്കും ഒരേ ഘടനയിൽ തന്നെ ഇടം ഒരുക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണാടക) ലിമിറ്റഡിന്റെ ഏറ്റവും പുതിയ വാർത്താക്കുറിപ്പ് പ്രകാരം, മാത്തിക്കെരെയും യശ്വന്ത്പുരയും തമ്മിലുള്ള…

Read Full News

സ്വര്‍ണത്തിന്റെ വരവില്‍ ഇടിവ്.. വെള്ളി ഇറക്കുമതിയും കുറയുന്നു; പൊന്നിന് ക്ഷാമമുണ്ടാകുമോ? | Gold Import: Gold, Silver Imports Soften in July After Central Govt Hiked Customs Duty, Details Inside

India oi-Jithin TP Published: Friday, August 14, 2026, 10:31 [IST] വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവയില്‍ വരുത്തിയ വന്‍ വര്‍ധനവിനെ തുടര്‍ന്ന് ജൂലൈയില്‍ ഇന്ത്യയുടെ സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുറവ്. വാണിജ്യ മന്ത്രാലയം തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ജൂലൈയില്‍ സ്വര്‍ണ ഇറക്കുമതി വെറും 4.77 ശതമാനം മാത്രമാണ് വര്‍ധിച്ചത്. 4.16 ബില്യണ്‍ ഡോളറായിരുന്നു സ്വര്‍ണ ഇറക്കുമതി. വെള്ളി ഇറക്കുമതി 66.1 ശതമാനം ഇടിഞ്ഞ് 171.68 ദശലക്ഷം ഡോളറായി കുറഞ്ഞു. മെയ് 13…

Read Full News

ധീര ദേശാഭിമാനികളുടെ ത്യാഗത്തിന്റെ ഫലം; 80-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ നിറവിൽ രാജ്യം, ആശംസ അറിയിക്കാം | Independence Day 2026; Malayalam Wishes Images Quotes Speech Posters Friends Family

India oi-Nidhin Illikkambath Published: Friday, August 14, 2026, 10:32 [IST] രാജ്യത്തിന്റെയും ഐക്യത്തെയും അഖണ്ഡതയെയും ഓർമ്മപ്പെടുത്തി കൊണ്ട്, നാനാത്വത്തിൽ ഏകത്വമെന്ന മഹത്വവചനം അടയാളപ്പെടുത്തി കൊണ്ട് മറ്റൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തിയിരിക്കുകയാണ്. രാജ്യം എൺപതാം സ്വാതന്ത്ര്യദിനമാണ് ഈ ഓഗസ്‌റ്റ് 15ന് ആഘോഷിക്കുന്നത്. കൊളോണിയൽ ശക്തികളുട കരങ്ങളിൽ നിന്ന് മോചനം നേടി ഇന്ത്യ എന്ന രാജ്യം ഇക്കാണുന്ന നിലയിലേക്കുള്ള വളർച്ചയിലേക്ക് നടന്നുതുടങ്ങിയിട്ട് നാളേക്ക് 79 വർഷം തികയുകയാണ് എന്നാണ് ഇത് അർത്ഥമാക്കുന്നത്. ഈ ദിവസം ഇന്ത്യയിലെ ജനങ്ങൾ…

Read Full News