Headlines

നാള്‍ഫലം: വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും| Today Horoscope: Opportunity to own a vehicle or property; transfer orders in job are likely to come

Astrology oi-Sajitha Gopie Published: Friday, August 14, 2026, 6:05 [IST] മേടം – ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസില്‍ ഒരു തരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. ഇടവം – ശാരീരിക പ്രയാസങ്ങള്‍ മാറും. കുടുംബശ്രേയസ്സ് ഉണ്ടാകും. കച്ചവട ലാഭം, വിദ്യാപുരോഗതി എന്നിവ ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍…

Read Full News

തീവ്രന്യൂനമർദം തുടരുന്നു; കേരളത്തിൽ 4 ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്|Rain Alert; Severe Depression Persists; Kerala to Receive Rain for Four More Days, Warning Issued.

Kerala oi-Rakhi Published: Friday, August 14, 2026, 17:18 [IST] സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം (Depression) തുടരുകയാണ്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാനാണ് സാധ്യത.അടുത്ത 12 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് മേഖലകളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ശക്തി കൂടിയ ന്യൂനമർദമായി ഇത് ദുർബലപ്പെടും.ഈ സാഹചര്യത്തിൽ 18 വരെ…

Read Full News

ഐശ്വര്യ ലക്ഷ്മിയുടെ പ്രണയം, ഇനി അമ്മയാകണം’; നടിയുടെ മാറ്റത്തിന് പിന്നിൽ..സംവിധായകൻ പറയുന്നു|Aishwarya Lekshmi Revealed Her Relation, Now She Wants to Become a Mother’; Director Reveals the Reason Behind the Actress’s Change.

Movie News oi-Rakhi Published: Friday, August 14, 2026, 7:00 [IST] വിവാഹ ജീവിതത്തോട് താല്പര്യമില്ലെന്ന നടി ഐശ്വര്യ ലക്ഷ്മിയുടെ തുറന്നുപറച്ചിൽ മുൻപ് വലിയ ചർച്ചയായിരുന്നു. തനിക്ക് ചുറ്റുമുള്ള വിവാഹിതരിൽ പലരും സന്തോഷവാൻമാരല്ല,പലപ്പോഴും സഹിച്ച് ജീവിക്കുകയാണ് എന്നാണ് താരം പറഞ്ഞത്. എന്നാൽ ഇപ്പോഴിത നടി തൻ്റെ നിലപാട് തിരുത്തിയിരിക്കുകയാണെന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷനേടാൻ അവർ തെറാപ്പിയെടുത്തതിനെ കുറിച്ചും സംവിധായകൻ സംസാരിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ ‘ ഐശ്വര്യ പറയുന്നു…

Read Full News

ഈ രാശിക്കാരാണോ? ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളുടെ നല്ലകാലം തുടങ്ങി | Moon Transit In Virgo: These Two Zodiac Signs Will Get Immense Of Wealth In Coming Days, Details Inside

Astrology oi-Jithin TP Published: Friday, August 14, 2026, 7:00 [IST] ആകാശത്തിലെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങള്‍ നോക്കി മനുഷ്യന്റെ വിധിയും ഭാവിയും ഭൂമിയിലെ സംഭവങ്ങളും പ്രവചിക്കാന്‍ ശ്രമിക്കുന്ന ഒരു വിശ്വാസ രീതിയാണ് ജ്യോതിഷം. ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് പറയപ്പെടുന്നത്. വ്യക്തികളുടെ ജനന സമയം, ജന്മനക്ഷത്രം, രാശിക്കൂറ്, ഗ്രഹനില എന്നിവ അടിസ്ഥാനമാക്കി നിര്‍ണയിക്കുന്ന…

Read Full News

അലനല്ലൂരിൽ നവീകരിച്ച കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഗ്രാൻഡ് ഓപ്പണിംഗ്

അലനല്ലൂർ: നവീകരിച്ച കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഗ്രാൻഡ് ഓപ്പണിംഗ് ആഗസ്റ്റ് 31 തിങ്കളാഴ്ച അലനല്ലൂരിൽ നടക്കും. സിനി ആർട്ടിസ്റ്റ് ദേവനന്ദ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടുതൽ ആധുനിക സൗകര്യങ്ങളോടെയും വൈവിധ്യമാർന്ന സ്വർണ്ണ, ഡയമണ്ട് ആഭരണ ശേഖരങ്ങളോടെയുമാണ് കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നവീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതിനൊപ്പം പുതിയ ഡിസൈനുകളുടെയും ആകർഷകമായ ആഭരണങ്ങളുടെയും വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 31ന് അലനല്ലൂരിൽ — പുതുമയോടെ, പുത്തൻ പ്രതീക്ഷകളോടെ കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ…

Read Full News

ആരാണ് ധ്രുവ് വിക്രം? അനുപമ പരമേശ്വരന്റെ ആരോപണങ്ങൾക്ക് ശേഷം ചർച്ചയാവുന്ന നടൻ

അനുപമയുമായി നേരത്തെ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്ന തമിഴ് നടൻ ധ്രുവ് വിക്രമുമായി പലരും ഈ വെളിപ്പെടുത്തലിനെ ബന്ധിപ്പിക്കുന്നുണ്ട് Source link

Read Full News

പുറത്തിറങ്ങുമ്പോള്‍ കുടയെടുക്കാന്‍ മറക്കല്ലേ..! ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് | Kerala Rain Forecast Today: Moderate Rain Expects In State, Yellow Alert For Six Districts, Details Inside

Kerala oi-Jithin TP Published: Friday, August 14, 2026, 7:38 [IST] സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം എന്നാണ് മുന്നറിയിപ്പിലുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍…

Read Full News

ബുധനും ശുക്രനും തമ്മിൽ ചേരുന്നു; ഈ രാശിക്കാരുടെ തലവര മാറും, പണം വന്നൊഴുകും, പ്രമോഷൻ കിട്ടും! | Mercury Venus Conjunction; These Zodiacs Life Will Change, Money Will Flow In And They Will Get A Promotion

India oi-Nidhin Illikkambath Published: Friday, August 14, 2026, 8:00 [IST] ഗ്രഹങ്ങളുടെ കൂടിച്ചേരലും അവയുടെ രാശിമാറലും ഒക്കെ ഏറെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ജ്യോതിഷത്തിൽ. മാത്രമല്ല എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി – നക്ഷത്ര മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തിൽ യാതൊരുവിധ വലിപ്പച്ചെറുപ്പവുമില്ല എന്നതാണ് പ്രധാന കാര്യം. എല്ലാ ഗ്രഹങ്ങൾക്കും അവ അർഹിക്കുന്ന പ്രാധാന്യവും പ്രസക്തിയും ജ്യോതിഷത്തിൽ നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ട് പ്രധാന ഗ്രഹങ്ങളുടെ കൂടിച്ചേരലും അവയുടെ സംയോഗവും ഒക്കെ…

Read Full News

റെയില്‍വേ ജോലിയാണോ സ്വപ്നം? 4,098 ഒഴിവുകളിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഇന്ന് മുതല്‍ അപേക്ഷിക്കാം | Railway Jobs: Application Started For 4098 Posts In Railway Junior Engineer Post, Apply Soon

Jobs oi-Jithin TP Published: Friday, August 14, 2026, 15:00 [IST] റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ( ആര്‍ ആര്‍ ബി ) 4,098 ഒഴിവുകളിലേക്കുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ്, മറ്റ് സാങ്കേതിക തസ്തികകള്‍ എന്നിവയിലെ ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. സെന്‍ട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടീസ് (CEN) നമ്പര്‍ 04/2026 വഴിയാണ് ഈ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ്…

Read Full News

ഡിവൈഎഫ്ഐയുടെ അമരത്തേക്ക് ചിന്താ ജെറോം; ആദ്യത്തെ വനിതാ പ്രസിഡന്റ്, സെക്രട്ടറിയായി വിജിൻ | Chintha Jerome To Helm DYFI; First Woman President, M Vijin Becomes Secretary

Kerala oi-Nidhin Illikkambath Published: Friday, August 14, 2026, 15:15 [IST] കോട്ടയം: ഡിവൈഎഫ്ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം എത്തിയേക്കും. സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ് നിലവിൽ ചിന്താ ജെറോം. കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിലാണ് തീരുമാനം. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും കല്യാശേരി എംഎൽഎയുമായ എം വിജിൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റെടുത്തേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഡിവൈഎഫ്ഐ ഫ്രാക്ഷൻ യോഗത്തിൽ പാനൽ അവതരിപ്പിച്ചത്….

Read Full News