Headlines

‘ഐശ്വര്യ ലക്ഷ്മിയുടെ വിവാഹത്തിന് ഒരു കിലോ സ്വർണം തയ്യാറാക്കിവെച്ച മാതാപിതാക്കൾ, നടി എല്ലാം തകർത്തെറിഞ്ഞു’|Aishwarya Lekshmi’s Parents Prepared 1 Kg Gold for Her Wedding, But She Ruined It All, Says Aleppey Ashraf

Movie News oi-Rakhi Updated: Thursday, August 13, 2026, 17:19 [IST] മായാനദിയിലെ അപ്പുവായി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. താരത്തിൻ്റെ ശക്തമായ നിലപാടുകൾക്ക് പലപ്പോഴും കൈയ്യടി ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല നിലവിൽ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ തിളങ്ങുന്നുണ്ട്. ഡോക്ടർ കരിയർ ഉപേക്ഷിച്ച് സിനിമയിലെത്തിയ താരം കൂടിയാണ് ഐശ്വര്യ. എന്നാൽ അവരുടെ മാതാപിതാക്കൾ നടിയുടെ തീരുമാനത്തെ ഇപ്പോഴും അംഗീകരിക്കുന്നില്ല. മാതാപിതാക്കളുടെ മോഹങ്ങളെയും പ്രതീക്ഷകളെയും അപ്പാടെ തകർത്തെറിഞ്ഞുകൊണ്ട് മകൾ അഭിനയ രംഗത്തേക്ക് കടന്നുവന്നത്…

Read Full News

തീവ്ര ന്യൂനമർദ്ദം ; നാളെയും ശക്തമായ മഴ , 6 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം|Rain Alert; Severe Depression, Heavy Rain to Continue Tomorrow, Alert Issued in 6 Districts

Kerala oi-Rakhi Published: Thursday, August 13, 2026, 16:40 [IST] വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലൂടെ ഈ ന്യൂനമർദം 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ…

Read Full News

ഗള്‍ഫിലുള്ളവര്‍ക്ക് ഇന്ന് സ്വര്‍ണം വാങ്ങിയാല്‍ ലാഭം.. ഒരു ഗ്രാം പൊന്നിന് ഇന്ന് കുറഞ്ഞത് ഇത്ര | Gold Rate In Dubai Falls Today From August High, Check 24k, 22k Gold’s One Gram Rate Here, Details Inside

Gulf oi-Jithin TP Published: Thursday, August 13, 2026, 16:00 [IST] ദുബായ് സ്വര്‍ണ വിപണിയില്‍ ഇന്ന് നേരിയ ആശ്വാസത്തിന്റെ ദിനം. ആഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് പ്രാദേശിക വിലയില്‍ നേരിയ കുറവുണ്ടായി. എന്നിരുന്നാലും, മാസത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്ന നിലയിലാണ് ഇപ്പോഴും വില തുടരുന്നത്. ഇന്ന് രാവിലെ 24-കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 529.75 ദിര്‍ഹമായിരുന്നു വില. ബുധനാഴ്ചയുണ്ടായിരുന്ന 533.25 ദിര്‍ഹത്തില്‍ നിന്ന് 3.50 ദിര്‍ഹത്തിന്റെ കുറവാണിത്. 22-കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍…

Read Full News

കൊച്ചിയില്‍ ജോലി നോക്കുന്നുണ്ടോ? വിവിധ കമ്പനികളില്‍ അവസരം, വേഗം അപേക്ഷിക്കൂ | Kochi Jobs: Various IT Companies Hiring New Joinees In Kochi, Check Full Details Inside

Jobs oi-Jithin TP Published: Thursday, August 13, 2026, 15:00 [IST] കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന സിംഗുലാരിസ് ഫ്യൂച്ചര്‍ സെര്‍വ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ സ്ട്രാറ്റജിസ്റ്റ്, സീനിയര്‍ ഫുള്‍ സ്റ്റാക്ക് എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. സീനിയര്‍ ഫുള്‍ സ്റ്റാക്ക് എഞ്ചിനീയര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ തസ്തികളിലെ വിശദാംശങ്ങള്‍ നോക്കാം… ഡാറ്റാ സ്ട്രാറ്റജിസ്റ്റ് ഡാറ്റാ സ്ട്രാറ്റജി, ഡാറ്റാ ആര്‍ക്കിടെക്ചര്‍, അനലിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍…

Read Full News

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആഭരണം വാങ്ങുന്നുണ്ടോ? ഉച്ചയ്ക്ക് ശേഷമുള്ള പവന്‍ വില | Gold Rate Kerala Marked Huge Down Today Afternoon; Do Plan To Buy Gold? Here Latest Price Updates

Kerala oi-Ashif N Updated: Thursday, August 13, 2026, 14:44 [IST] കൊച്ചി: കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞു. രാവിലെ നേരിയ തോതില്‍ മുന്നേറ്റം നടത്തിയ പിന്നാലെയാണ് ഈ ഇടിവ്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുകയാണ്. ലാഭമെടുക്കല്‍ ശക്തമായതോടെ സ്വര്‍ണം വിറ്റഴിക്കല്‍ വര്‍ധിച്ചതാണ് വില കുറയാന്‍ ഒരു കാരണം എന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ക്രൂഡ് ഓയില്‍ വില കുറയാതെ നില്‍ക്കുന്നത് കാരണം ഡോളര്‍ സൂചിക കുതിപ്പിനുള്ള സാധ്യത കാണിക്കുന്നുണ്ട്. ഈ…

Read Full News

ബെംഗളൂരു കെഎസ്ആര്‍ടിസി അപകടത്തില്‍ ദുരൂഹത; മുട്ടയേറ് ഉണ്ടായോ? അന്വേഷണം തുടങ്ങി | Bengaluru KSRTC Accident; Was There An Egg Throwing Incident? Investigation Underway On Mystery

India oi-Ashif N Published: Thursday, August 13, 2026, 14:19 [IST] ബെംഗളൂരുവിലേക്ക് കോഴിക്കോട് നിന്ന് പോയ കെഎസ്ആര്‍ടിസി ബസ് ദിവസങ്ങള്‍ക്ക് മുമ്പ് ബിഡതിയില്‍ വച്ച് അപകടത്തില്‍ പെട്ടിരുന്നു. കണ്ടക്ടറും ക്ലീനറും മരിച്ച സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവര്‍ തുടര്‍ച്ചയായി ജോലി ചെയ്തതാണ് ദുരന്തത്തിന് ഇടയാക്കിയത് എന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ മതിയായ വിശ്രമം ഡ്രൈവര്‍ക്ക് ലഭിച്ചിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ബസ് അമിത വേഗതയിലായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. എങ്കിലും വേഗത കൂടിയാലും…

Read Full News

ഫിലിം എക്‌സ്‌പോ ഇന്ത്യ 2026-ന് ഊര്‍ജ്ജം പകര്‍ന്ന് ഇന്‍ഫ്‌ലുവന്‍സര്‍-മാധ്യമ സംഗമം | Film Expo India 2026 Builds Momentum with Influencer & Media Meet in New Delhi

Movie News oi-Jithin TP Published: Thursday, August 13, 2026, 14:02 [IST] ന്യൂഡല്‍ഹിയില്‍ നടന്ന ഇന്‍ഫ്‌ലുവന്‍സര്‍ & മീഡിയ മീറ്റിലൂടെ ‘ഫിലിം എക്‌സ്‌പോ ഇന്ത്യ 2026’-ന് ആവേശം പകരുന്നു. വിന്ദു ദാരാ സിംഗ്, സന്ദീപ് മാര്‍വ, പ്രീതി സപ്രു, അനില്‍ ജോര്‍ജ്ജ്, ഗുര്‍ചരണ്‍ സിംഗ്, മുകേഷ് കുമാര്‍ എന്നിവര്‍ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമൊപ്പം ഒത്തുചേര്‍ന്നു. 2026 ഓഗസ്റ്റ് 26 മുതല്‍ 30 വരെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കാനിരിക്കുന്ന ‘ഫിലിം എക്‌സ്‌പോ ഇന്ത്യ…

Read Full News

രാഹുൽ ഗാന്ധി ശക്തനാകുന്നോ? ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ആരാകും പ്രധാനമന്ത്രി? സർവ്വേ ഫലം| Is Rahul Gandhi gaining strength? If elections were held now, who would become Prime Minister? Poll Tracker Survey results Here

India oi-Sajitha Gopie Published: Thursday, August 13, 2026, 13:48 [IST] പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒത്ത എതിരാളിയല്ല എന്ന എന്നുളള പ്രതീതിയാണ് പൊതുവേ രാഹുല്‍ ഗാന്ധിക്ക് ദേശീയ തലത്തില്‍ ചാര്‍ത്തിക്കൊടുത്തിട്ടുളളത്. എന്നാല്‍ സമീപകാലത്ത് വിദ്യാര്‍ത്ഥി സമരത്തെ അനുകൂലിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം നടത്തിയ മിന്നല്‍ പ്രതിഷേധം അടക്കമുളള നീക്കങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ തിളക്കം കൂട്ടിയിട്ടുണ്ട്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ നരേന്ദ്ര മോദിയേയോ രാഹുല്‍ ഗാന്ധിയെയോ, ആരെയാവും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുക എന്ന…

Read Full News

തൃഷ വിവാഹം ഉപേക്ഷിക്കാന്‍ കാരണം? വ്യവസായിയുമായുള്ള ബന്ധം തുടര്‍ന്നില്ല, പറഞ്ഞത് ഇങ്ങനെ | Trisha Life: What Is The Reason Behind Actress Trisha Calling Off Her Wedding? Here Is Details

Movie News oi-Ashif N Published: Thursday, August 13, 2026, 13:28 [IST] നടി തൃഷ കൃഷ്ണന്‍ തമിഴ് മാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ്. അവരുടെ സോഷ്യല്‍ മീഡിയ ഇടപെടലും പ്രതികരണങ്ങളും യാത്രകളുമെല്ലാം വാര്‍ത്തയാകാറുണ്ട്. സമീപകാലത്ത് നടന്‍ വിജയുമായി ബന്ധപ്പെടുത്തിയും വാര്‍ത്തകള്‍ വന്നു. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സദസില്‍ തൃഷ എത്തിയിരുന്നു. മികച്ച ഭൂരിപക്ഷത്തില്‍ ടിവികെ വിജയിച്ച വേളയിലും തൃഷ വിജയുടെ വീട്ടിലെത്തി. ജന്മദിനാഘോഷ ചിത്രങ്ങള്‍ പങ്കിട്ടപ്പോഴും വാര്‍ത്തയായി. രണ്ടു വിവാഹ ചടങ്ങുകളില്‍ തൃഷയും വിജയിയും ഒരുമിച്ചെത്തിയതും…

Read Full News

ഡോ. ഷംഷീര്‍ ഡബ്ല്യഇഎഫ് ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനീഷ്യേറ്റിവ് ബോര്‍ഡില്‍ | Dr. Shamsheer Nominated To The World Economic Forum’s Digital Healthcare Transformation Initiative Board

Kerala oi-Jithin TP Published: Thursday, August 13, 2026, 12:39 [IST] കൊച്ചി: ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ നിയമിതനായി. ആരോഗ്യ മേഖലയില്‍ നല്‍കിയ സംഭാവനകളും അനുഭവസമ്പത്തും പരിഗണിച്ചാണ് അദ്ദേഹത്തെ പ്രമുഖ ആഗോള സമിതിയിലേക്ക് നാമ നിര്‍ദ്ദേശം ചെയ്തത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഡോ. ഷംഷീര്‍. ഫോറത്തിന്റെ സെന്റര്‍ ഫോര്‍…

Read Full News