Headlines

‘അമൂല്യമായ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് നൽകാൻ കേന്ദ്ര നീക്കം, യുഡിഎഫ് കുടപിടിക്കുന്നു’; പിണറായി വിജയൻ | Pinarayi Vijayan Says Centre Moves To Hand Over Invaluable Mineral Wealth To Private Monopolies

Kerala oi-Nidhin Illikkambath Published: Friday, August 14, 2026, 15:55 [IST] തിരുവനന്തപുരം: കേന്ദ്രം പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ, 2026നെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത് സ്വകാര്യ കുത്തകകൾക്ക് സൗകര്യം ഒരുക്കി കൊടുക്കുന്ന ബിൽ ആണെന്നും കേന്ദ്രത്തിന്റെ നീക്കത്തിന് യുഡിഎഫും കുടപിടിക്കുകയാണെന്നും പിണറായി ആരോപിച്ചു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിണറായി വിജയന്റെ വാക്കുകൾ കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ…

Read Full News

പിറന്നത് ഇന്ത്യയിലോ ലണ്ടനിലോ അല്ല; തമിഴ് പറയുന്ന വിജയ് പത്നി സംഗീത സ്വർണലിംഗം ജനിച്ച സ്ഥലം

തമിഴ് ഭാഷ അനായാസേന സംസാരിക്കുമെങ്കിലും, വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം തമിഴ്നാട്ടിൽ നിന്നുള്ള വ്യക്തിയല്ല Source link

Read Full News

5,100 വിദ്യാർഥികൾക്ക് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു | കരിയർ വാർത്ത

Last Updated:Aug 14, 2026 3:14 PM IST News18 80-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി റിലയൻസ് ഫൗണ്ടേഷന്റെ 2026–27 അധ്യയന വർഷത്തെ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികവുറ്റ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന പദ്ധതിയിലൂടെ ഇത്തവണ 5,100 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. കൂടുതൽ വായിക്കാൻ Source link

Read Full News

CJP Leadership: Meet the 12 Young Professionals Leading Cockroach Janta Party, Full List Here

India oi-Jithin TP Updated: Friday, August 14, 2026, 11:21 [IST] നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ നടത്തിയ സമരം രാജ്യമാകെ ഏറ്റെടുത്തതോടെ തങ്ങളുടെ പ്രവര്‍ത്തനം അടുത്തഘട്ടത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ സിജെപി. പത്രപ്രവര്‍ത്തനം, എഞ്ചിനീയറിംഗ്, നിയമം, ധനകാര്യം, സാങ്കേതികവിദ്യ, പൊതുനയം, ബിസിനസ് എന്നീ മേഖലകളില്‍ നിന്നുള്ള യുവ പ്രൊഫഷണലുകളെ സംഘടനയുടെ നിര്‍ണായക ചുമതലകള്‍ ഏല്‍പ്പിച്ചുകൊണ്ട് ആദ്യചുവട് വെച്ചിരിക്കുകയാണ് സിജെപി. പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിവന്ന 36 ദിവസത്തെ…

Read Full News

ഓൺലൈൻ ഇടപാടുകളിലെ തട്ടിപ്പുകൾ പെരുകുന്നു; മുന്നറിയിപ്പുമായി ദുബായ് പോലീസ്, പ്രവാസികളും സൂക്ഷിക്കണം | Online Transaction Scams On The Rise; Dubai Police Issues Warning, Expatriates Urged To Be Cautious

Gulf oi-Nidhin Illikkambath Published: Friday, August 14, 2026, 14:44 [IST] ദുബായ്: ഡിജിറ്റൽ ഇടപാടുകളിലെയും ഓണലൈൻ വഴിയുള്ളതുമായ തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ദുബായ് പോലീസ്. സോഷ്യൽ മീഡിയയിലെ ഒരു പരസ്യവും ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റുകളും പെരുകുകയാണെന്നും ചിലപ്പോൾ ഫോൺ കോളുകൾ വഴിയും ആളുകളെ പറ്റിക്കുന്നുണ്ടെന്നും പറയുകയാണ് ദുബായ് പോലീസ് ഇപ്പോൾ. പല വ്യാജ ഓഫറുകൾക്ക് പിന്നിലും പണവും ബാങ്കിങ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാനുള്ള ശ്രമമായിരിക്കാമെന്നാണ് പോലീസ് പറയുന്നത്. രാജ്യത്തൊന്നാകെ ഓൺലൈൻ…

Read Full News

സ്‌കൂളിൽ യൂണിഫോം ധരിച്ച വിദ്യാർത്ഥിനികളുടെ മദ്യപാനം; വീഡിയോ ദൃശ്യം പുറത്ത് | Buzz News

Last Updated:Aug 14, 2026 2:40 PM IST സ്കൂൾ പ്രധാനാധ്യാപിക പ്രമീള ഇവാഞ്ചലിന് നൽകിയ പരാതിക്കൊപ്പം വിദ്യാർത്ഥികൾ ഈ ദൃശ്യങ്ങളും തെളിവായി സമർപ്പിച്ചു (വീഡിയോ ദൃശ്യം) തമിഴ്നാട്ടിലെ കന്യാകുമാരി (Kanyakumari) ജില്ലയിൽ സ്കൂൾ ക്യാമ്പസിൽ രണ്ട് വിദ്യാർത്ഥിനികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമാവുന്നു. തക്കലയ്ക്ക് സമീപത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈയിലാണ് സംഭവം നടന്നത്. സഹപാഠികൾ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ്18നോട് പറഞ്ഞു. കൂടുതൽ വായിക്കാൻ…

Read Full News

ലോക്‌സഭാ സീറ്റ് 543 തന്നെ മതി, വനിതാ സംവരണം 33% ഉറപ്പാക്കണം; മോദിയോട് വിജയ് | Vijay Request PM Narendra Modi To Keep 543 Loksabha Seat And Ensure 33% Woman Reservation, Details

India oi-Jithin TP Published: Friday, August 14, 2026, 11:49 [IST] ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 543 ആയി സ്ഥിരമായി നിലനിര്‍ത്തുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നുണ്ടാകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന തമിഴ്‌നാട് നിയമസഭയുടെ ആവശ്യവും അദ്ദേഹം പ്രധാനമന്ത്രിയുടെ…

Read Full News

ബെംഗളൂരു, ചെന്നൈ, തിരുപ്പതി യാത്ര 5 മണിക്കൂര്‍ കുറയും! സിര-ബടവനഹള്ളി നാലുവരിപ്പാത വരുന്നു | Bengaluru Road: Central Karnataka Set to Get Faster Road Access to Bengaluru, Tirupati & Chennai, Details

India oi-Jithin TP Published: Friday, August 14, 2026, 12:00 [IST] തുമകുരു ജില്ലയിലെ പ്രധാന ഹൈവേ വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് കേന്ദ്രം അനുമതി നല്‍കിയതോടെ, ബെംഗളൂരു, തിരുപ്പതി, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള റോഡ് ഗതാഗതം വേഗത്തിലാകുമെന്ന പ്രതീക്ഷയില്‍ മധ്യ കര്‍ണാടകയിലെ ജനങ്ങള്‍. നാഷണല്‍ ഹൈവേ 69 ലെ 20.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സിര-ബടവനഹള്ളി നാലുവരിപ്പാതയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ബൈരേനഹള്ളി വരെയുള്ള ബാക്കി ഭാഗത്തിന്റെ അനുമതി നടപടികള്‍…

Read Full News

ധ്രുവിന് മാത്രമല്ല വിക്രമിനും സമയം ശരിയല്ല, കുരങ്ങിന്റെ റീലിൽ നോട്ടീസ്, മൂന്ന് ദിവസത്തെ സമയം

It’s not just Dhruv; Vikram’s timing isn’t right either. Notice issued over monkey reel, three days given to respond.| ധ്രുവിന് മാത്രമല്ല വിക്രമിനും സമയം ശരിയല്ല, കുരങ്ങിന്റെ റീലിൽ നോട്ടീസ്, മൂന്ന് ദിവസത്തെ സമയം Source link

Read Full News