കമ്മ്യൂണിസ്‌റ്റ് ചൈനയ്ക്ക് യുഎസിനെ കബളിപ്പിക്കാൻ ഇന്ത്യയും കൂട്ടുനിന്നു; മറ്റ് 40 രാജ്യങ്ങൾക്ക് എതിരെയും ആരോപണം | India Also Colluded With Communist China To Deceive US; Allegations Raised Against 40 Other Countries As Well
International oi-Nidhin Illikkambath Published: Friday, August 14, 2026, 9:07 [IST] ന്യൂയോർക്ക്: ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന അമേരിക്കൻ തീരുവ ഒഴിവാക്കാൻ സഹായിക്കുന്ന ‘ഷാഡോ ട്രാൻസ്-ഷിപ്പ്മെന്റ് നെറ്റ്‌വർക്കിന്റെ’ ഭാഗമാണ് ഇന്ത്യ ഉൾപ്പെടെ 40ലധികം രാജ്യങ്ങളെന്ന ആരോപണവുമായി യുഎസ്. ‘ദി ഗ്രേറ്റ് ട്രാൻസ്‌ഷിപ്പ്മെന്റ് സ്‌കാം’ എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ ആരോപണം. യുഎസ് വ്യാപാര ഉപദേഷ്‌ടാവ് പീറ്റർ നവാരോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ചരക്കുനീക്കങ്ങൾ കണ്ടെത്തുന്നതിനായി അമേരിക്ക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു….