The‘Catering Truck Escapede’ Moving starring Donald Trump: A Getaway Mission Straight Out of a Movie| ട്രംപ് നായകനായ ‘കാറ്ററിങ് ട്രക്ക് എസ്കപേഡ്’, സിനിമയെ തോൽപ്പിക്കുന്ന രക്ഷപ്പെടൽ ദൗത്യം
International oi-P R Vandana Published: Friday, August 14, 2026, 18:53 [IST] എയർഫോഫ്സ് വൺ എന്ന സിനിമ ഹോളിവുഡിലെ പണംവാരി സിനിമകളിൽ ഒന്നാണ്. 97ൽ റിലീസ് ചെയ്ത സിനിമയിൽ ഹാരിസൺ ഫോർഡ് ആയിരുന്നു നായകൻ. അമേരിക്കൻ പ്രസിഡന്റിനെ ആക്രമിക്കാൻ ശത്രുക്കൾ പദ്ധതിയിടുക (മിക്കവാറും റഷ്യക്കാർ ആകും), ആ നീക്കത്തിൽ നിന്ന് പ്രസിഡന്റിനെ രക്ഷിക്കുക, വൈറ്റ് ഹൗസ് ആക്രമിക്കാനെത്തുന്നവരെ തുരത്തുക ഇതൊക്കെ എല്ലാക്കാലത്തും ഹോളിവുഡിൽ ഹിറ്റായ സിനിമകളാണ്. ഇതിൽ നിന്ന് കുറച്ച് വ്യത്യസ്തമായിരുന്നു എയർഫോഴ്സ് വൺ….