ക്ലീൻ കേരളയിൽ ജോലി നേടാം, ഈ യോഗ്യതയുണ്ടോ? സർക്കാരിന് കീഴിൽ വേറേയും ഒഴിവുകൾ|Job at Clean Kerala, Have This Qualification? Other Government Vacancies Also Available.
Jobs oi-Rakhi Published: Friday, August 14, 2026, 23:39 [IST] സംസ്ഥാന സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ വീണ്ടും ജോലി ഒഴിവുകൾ. മാനേജർ തസ്തികയിലാണ് ഒഴിവുകൾ രേഖപ്പെടുത്തിയത്. രണ്ട് ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24 ആണ്. തസ്തിക, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം അസിസ്റ്റന്റ് മാനേജർ ആലപ്പുഴയിലും കോഴിക്കോടുമായി ഒരോ ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ആണ് അടിസ്ഥാന യോഗ്യത. എഞ്ചിനീയറിങ്…