‘ഫിലിം എക്സ്പോ ഇന്ത്യ 2026’ന് തുടക്കം; അഞ്ച് ദിനം വിദഗ്ധരുടെ സംഗമം, 30ന് അവസാനിക്കും | ‘Film Expo India 2026’ Kicks Off; Five-Day Gathering Of Experts, Concluding On August 30
Movie News oi-Ashif N Published: Thursday, August 27, 2026, 20:05 [IST] സിനിമയും സാങ്കേതികവിദ്യയും കൈകോര്‍ക്കുന്ന ‘ഫിലിം എക്സ്പോ ഇന്ത്യ 2026’ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ തുടക്കം. ചലച്ചിത്ര പ്രവര്‍ത്തകര്‍, നിക്ഷേപകര്‍, സാങ്കേതിക വിദഗ്ധര്‍, ആര്‍ട്ടിസ്റ്റുകള്‍ എന്നിവരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന വിപുലമായ പരിപാടിയാണിത്. ഓഗസ്റ്റ് 26ന് തുടങ്ങിയ ഈ അന്താരാഷ്ട്ര ചലച്ചിത്ര പ്രദര്‍ശന മേള 30 വരെ തുടരും. ഉദ്ഘാടന ചടങ്ങില്‍ ഫിലിം എക്സ്പോ ഇന്ത്യയുടെ മെന്ററും ക്യൂറേറ്ററുമായ വിന്ദു ദാരാ സിങ്,…