തിരുവനന്തപുരം-കന്യാകുമാരി യാത്രക്ക് ഒന്നര മണിക്കൂർ;കാരോട് – കന്യാകുമാരി ബൈപാസ് നിർമ്മാണം അവസാന ഘട്ടത്തിൽ|Thiruvananthapuram–Kanyakumari Journey in Just One and a Half Hours; Karode–Kanyakumari Bypass Construction in Final Stage
Kerala oi-Rakhi Published: Friday, August 28, 2026, 11:56 [IST] കാരോട്-കന്യാകുമാരി ഹൈവേ ഒടുവിൽ യാഥാർത്ഥ്യമാകുന്നു. റോഡിൻ്റെ 80 ശതമാനം നിർമ്മാണ പ്രവർത്തികളും പൂർത്തിയായതായി ശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. ശേഷിക്കുന്ന പണികൾ ഈ മാസം അവസാനത്തോടെ തന്നെ പൂർത്തിയാക്കാൻ സാധിക്കും. ഒക്ടോബറോടെ പാത തുറന്ന് നൽകാനാകുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥർ പങ്കുവെച്ചു. കാരോട് മുതൽ കന്യാകുമാരി വരെ ഏകദേശം 53.7 കിമി വരെ നീളുന്ന പാതയിലെ 45 കിമിയുടെ പണികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. 60 മീറ്റിറിന്…