Headlines

ഭർത്താവിന്റെ ആദ്യഭാര്യയായ നടിയുടെ മക്കളുടെ സ്‌കൂൾ ഫീസ് അടയ്ക്കണം; പിഎഫ് തുക തേടി ഭാര്യ കോടതിയിൽ

2025 ജൂൺ മാസത്തിൽ സഞ്ജയ്‌യുടെ മരണത്തിനു പിന്നാലെ, സ്വത്തുക്കൾ മുഴുവനും ഹൈക്കോടതി മരവിപ്പിച്ചിരുന്നു Source link

Read Full News

രശ്‌മിക മന്ദാന എം.എസ്. സുബ്ബലക്ഷ്മി ആകുമോ? ലുക്ക് ടെസ്റ്റ് കഴിഞ്ഞതായി റിപ്പോർട്ട് | സിനിമാ വാർത്ത

Last Updated:Jun 10, 2026 11:59 AM IST നേരത്തെ സായ് പല്ലവിക്ക് പകരം രുക്മിണി വസന്ത് നായികയാകുമെന്ന് റിപ്പോർട്ട് വന്നിരുന്നു രശ്‌മിക മന്ദാന, എം.എസ്. സുബ്ബലക്ഷ്മി കർണാടക സംഗീത ലോകത്തെ ഇതിഹാസ ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധ നേടുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷയും ഉയർന്നിരിക്കുകയാണ്. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ജീവചരിത്ര ചിത്രത്തിൽ എം.എസ്. സുബ്ബലക്ഷ്മിയായി നടി രശ്മിക മന്ദാന എത്തുമെന്ന റിപ്പോർട്ടുകളാണ്…

Read Full News

ഇറാന്‍ പ്ലാന്‍ ബി പുറത്തെടുക്കുന്നു; അമേരിക്കയും സൗദി അറേബ്യയും മാത്രമല്ല, ലോകം കുരുങ്ങും | Iran Mulls Plan B; Not Just The US and Saudi Arabia, The Whole World Will Get Impact If Houthi Come to Tension

Gulf oi-Ashif N Published: Friday, July 17, 2026, 9:38 [IST] റിയാദ്: അമേരിക്ക ഇറാനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും ആക്രമണം നടത്തിയ അമേരിക്ക ഏറ്റവും ഒടുവില്‍ ലക്ഷ്യമിട്ടത് പാലങ്ങളും റോഡുകളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ്. നേരത്തെ സൈനിക കേന്ദ്രങ്ങളും ആയുധ പുരകളും ലക്ഷ്യമിട്ടിരുന്ന അമേരിക്ക യുദ്ധ തന്ത്രം മാറ്റുന്നു എന്നാണ് മനസിലാകുന്നത്. അമേരിക്ക നടത്തിയ ആക്രമണത്തില്‍ പാലം തകരുകയും വാഹനങ്ങള്‍ പുഴയില്‍ വീഴുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇറാന് ശക്തമായ…

Read Full News

Actor Bala | ഒരാൾക്കുണ്ടോ ഇത്രയും ശമ്പളം! ബാലയുടെ വീട്ടിൽ നായ്ക്കളെ വളർത്താനുള്ള ചിലവെത്രയെന്ന് കോകില |

ഒരു മാസം ഇവർക്ക് മാത്രം വലിയ ചിലവുണ്ട്. നമുക്ക് ചിലവാകുന്നതിനേക്കാൾ കൂടുതൽ അവർക്കാണ്. ആശുപത്രിയിൽ കൊണ്ടുപോകുന്നതും, ഭക്ഷണവും, വൃത്തിയാക്കലും എല്ലാം ചേർത്ത് 50,000 രൂപ വരും. നാല് പേരുണ്ട്. ചെൽസിക്ക് ഒരുപാട് ചെലവ് വരും. പിന്നെയൊരു ജർമൻ ഷെപ്പേഡ് ഉണ്ട്. അവന് പ്രോട്ടീൻ കൊടുക്കണം. നമ്മൾ കഴിക്കുന്നത് പോലത്തെ ഭക്ഷണം തന്നെയാണ് അവർക്കും കൊടുക്കുന്നത്. പക്ഷെ, നമ്മുടെ ഭക്ഷണം വേറെ അവരുടെ ഭക്ഷണം വേറെ. കുറെ കാര്യങ്ങളുണ്ട്. ഞാൻ ഇപ്പോഴാണ് എല്ലാം പഠിച്ചു വരുന്നത് എന്ന് ബാലയുടെ…

Read Full News

നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11.21 ലക്ഷം വിദ്യാർഥികൾ, ഒന്നാം റാങ്ക് രണ്ട് പേർ പങ്കിട്ടു | NEET UG Results Declared 11.21 Lakh Students Qualified Two Shared The Top Rank

India oi-Nidhin Illikkambath Updated: Thursday, July 16, 2026, 23:23 [IST] ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ച് എൻടിഎ. രാജ്യത്തെ എംബിബിഎസ്, ബിഡിഎസ്, ആയുഷ്, അനുബന്ധ ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടന്ന പരീക്ഷയിൽ 11.21 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ യോഗ്യത നേടിയത്. മെഡിക്കൽ പ്രവേശനവും കൗൺസിലിങ് നടപടികളും സമയബന്ധിതമായി നടത്താനാണ് ഫലം പ്രഖ്യാപിച്ചതെന്ന് എൻടിഎ അറിയിച്ചു. പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം. ഓൾ ഇന്ത്യ…

Read Full News

Actor Julie | ഗർഭം അലസിപ്പോകാൻ കാരണക്കാരൻ വിജയ്; നടി ജൂലിയുടെ ആരോപണത്തിന് പിന്നിൽ |

തിരക്കഥ, സംവിധാനം, അവതരണം എന്നിങ്ങനെ എല്ലാം ചേർന്നൊരു തികഞ്ഞ കഥയാണ് ട്രോളുകൾ സൃഷ്‌ടിച്ചത്‌. ഒരു ടിവികെ അനുകൂലിയും, അഭിഭാഷകനുമാണ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ എന്നും ജൂലി ആരോപിച്ചു. വിജയ്‌യുടെ രാഷ്ട്രീയ വളർച്ചയുടെ കാര്യത്തിലും ജൂലി ഒളിയമ്പെറിയാൻ മറന്നില്ല. ഇൻസ്റ്റഗ്രാമിലൂടെ മുഖ്യമന്ത്രിയായ ആളാണ് വിജയ് എന്ന് ജൂലി. തന്റെ അനുകൂലികൾക്കെതിരെ സംസാരിക്കുന്നവരെ ലക്ഷ്യമിടുന്നതിന് പകരം, അദ്ദേഹം പൊതുജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം എന്നും ജൂലി ഊന്നിപ്പറഞ്ഞു Source link

Read Full News

KEAM 2025 Result: കീം 2025 പരീക്ഷാ ഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് എറണാകുളം സ്വദേശിക്ക് | Kerala KEAM 2025 results published | കരിയർ വാർത്ത

Last Updated:Jul 01, 2025 8:41 PM IST അപേക്ഷയിലെയും അപ്‌ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റിലെയും തെറ്റുകള്‍ തിരുത്താൻ വിദ്യാർഥികൾക്ക് അവസരമുണ്ട് News18 തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം (കീം) 2025 പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ്ങിൽ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും നേടി. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ ഉന്നത…

Read Full News

ഇംഗ്ലീഷ് അക്ഷരം ‘R’ൽ തുടങ്ങുന്ന ഭാഗ്യനടിമാരെ അവതരിപ്പിച്ച സംവിധായകൻ; ഭാരതിരാജയുടെ നായികമാർ |

‘ആർ’ അക്ഷരമുള്ള ഭാരതിരാജയുടെ പുതുമുഖങ്ങൾ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ ‘ആർ-ഫാക്ടർ’ മാന്ത്രികത എന്നപോലെ പ്രവർത്തിച്ചു. 1986-ൽ, ‘കടലോര കവിതൈകൾ’ എന്ന ചിത്രത്തിലൂടെ രേഖ (സുമതി ജോസഫൈൻ) വെള്ളിത്തിരയിലേക്ക്. തുടർന്ന് രേഖ നിരവധി തമിഴ്, മലയാളം സൂപ്പർഹിറ്റുകളിൽ അഭിനയിച്ചു. 1979-ൽ, ഭാരതിരാജ വാർപുഗൾ (1979) എന്ന ചിത്രത്തിലൂടെ രതി അഗ്നിഹോത്രിയെ അവതരിപ്പിച്ചു, തുടർന്ന് നിഴൽഗൾ (1980) എന്ന ചിത്രത്തിലൂടെ രോഹിണി, എൻ ഉയിർ തോഴൻ (1990) എന്ന ചിത്രത്തിലൂടെ രമ എന്ന ശാന്തി, നാടോടി തെൻട്രൽ (1992) എന്ന ചിത്രത്തിലൂടെ…

Read Full News

സ്വര്‍ണവില ഇനിയും കുറയും.. പവന് 8000 രൂപ വരെ ഇടിയും! പവന്‍വില 90000 ത്തിലേക്ക്? | Gold Rate Will Could Fall 8000 Rs Per Pavan In India Says Bank Of America In Latest Study, Details Inside

India oi-Jithin TP Published: Friday, July 17, 2026, 9:00 [IST] 1980 ലും 2011 ലും സ്വര്‍ണവിലയിലുണ്ടായ വലിയ കുതിപ്പിന് ശേഷം സംഭവിച്ച വിലയിടിവിന് സമാനമാണ് ഇപ്പോഴത്തെ സ്വര്‍ണ വിലയിലെ ഇടിവ് എന്ന് ബാങ്ക് ഓഫ് അമേരിക്ക. നിലവില്‍ സ്വര്‍ണവിലയിലുള്ള തിരുത്തല്‍ ഇനിയും കാര്യമായി തുടരാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്ക് ഓഫ് അമേരിക്കയിലെ വിദഗ്ധര്‍ പറയുന്നത്. വില 3,450 – 3,250 ഡോളര്‍ നിലവാരത്തിലേക്ക് താഴുന്നത് വരെ ഘട്ടം ഘട്ടമായി മാത്രം വാങ്ങലുകള്‍ നടത്തണം എന്നും…

Read Full News