Headlines

സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷ വര്‍ഷം രണ്ട് തവണയെഴുതാം; ആദ്യ ഘട്ട പരീക്ഷ ഫെബ്രുവരിയില്‍|CBSE Class 10 Board Exam To Be Held Twice-a-year From 2026 | കരിയർ വാർത്ത

Last Updated:Jun 26, 2025 2:32 PM IST ആദ്യ പരീക്ഷ ഫെബ്രുവരിയിലും രണ്ടാം ഘട്ട പരീക്ഷ മെയിലും ആയിരിക്കും നടത്തപ്പെടുക News18 ഈ അധ്യായന വര്‍ഷം മുതല്‍ പത്താം ക്ലാസ് പരീക്ഷ രണ്ട് ഘട്ടമായി നടത്താന്‍ സിബിഎസ്ഇ. ആദ്യ പരീക്ഷ ഫെബ്രുവരിയിലും രണ്ടാം ഘട്ട പരീക്ഷ മേയിലും ആയിരിക്കും. ഫെബ്രുവരിയിലെ ആദ്യ ഘട്ട പരീക്ഷ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും എഴുതണം. മേയിലെ പരീക്ഷ ഓപ്ഷണല്‍ ആണ്. സ്‌കോറുകള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മേയില്‍ നടക്കുന്ന രണ്ടാം ഘട്ട…

Read Full News

സിഎം ആവുമ്പോൾ നവ്യ സാരി ഉടുത്തു വരണം എന്ന് ധ്യാൻ; ‘വിസിറ്റർ’ ആരംഭിച്ചു | സിനിമാ വാർത്ത

Last Updated:Jul 17, 2026 12:26 PM IST താൻ സിഎം ആവുമ്പോൾ നവ്യ സാരി ചുറ്റി ആ ചടങ്ങിൽ പങ്കെടുക്കണം എന്ന് ധ്യാൻ തമാശരൂപേണ ആവശ്യപ്പെടുകയായിരുന്നു വിസിറ്റർ സിനിമ നടൻ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രി ജോസഫ് വിജയ് ആയി സത്യപ്രതിജ്ഞ ചെയ്ത സമയം വേണ്ടപ്പെട്ട കൂട്ടുകാരി തൃഷ കൃഷ്ണൻ സാരി ചുറ്റി വേദിയുടെ മുന്നിലിരുന്ന്‌ ആ നിമിഷത്തിന് സാക്ഷ്യം വഹിച്ച ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ, സമാന രീതിയിൽ നടൻ ധ്യാൻ ശ്രീനിവാസൻ നടത്തിയ…

Read Full News

പൊന്ന് തിരികെ കേറും? ഗ്രാമിന് 27000 രൂപ, പവന് 2.20 ലക്ഷം രൂപ!! ഞെട്ടിച്ച് ഡച്ച് ബാങ്കിന്റെ പ്രവചനം | Gold Rate Prediction: Gold Price Will Touch 27000 Rs Per Gram And 2.20 Lakh Per Pavan, Says Deutsche Bank

India oi-Jithin TP Published: Friday, July 17, 2026, 12:00 [IST] സമീപകാലത്തായി സ്വര്‍ണവിലയില്‍ സ്ഥിരമായ വര്‍ധനവാണ് കാണുന്നത്. വിപണിയിലുണ്ടാകുന്ന താല്‍ക്കാലിക വ്യതിയാനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, വര്‍ഷങ്ങളായി വില വര്‍ധിക്കുകയാണ് എന്ന് കാണാനാകും. 2020 മുതല്‍, സ്വര്‍ണവില ഔണ്‍സിന് 1,585 ഡോളറില്‍ നിന്ന് 4,500 ഡോളറിലധികമായി ഉയര്‍ന്നു. സാധാരണഗതിയില്‍ പണപ്പെരുപ്പം മൂലം പണത്തിന്റെ മൂല്യം കുറയാന്‍ പാടില്ലാത്തതാണ്. പലിശയിലൂടെ പണം സ്വയം വര്‍ധിക്കുന്നതാണ് അഭികാമ്യം. എന്നാല്‍ കേന്ദ്ര ബാങ്കുകളുടെ പലിശനിരക്കുകള്‍ താരതമ്യേന കുറവായതിനാല്‍ അത്തരം നിക്ഷേപങ്ങള്‍ക്ക് നിലവില്‍…

Read Full News

പാകിസ്ഥാനിൽ ജനിച്ച അമ്മ; പിതാവും ഭാര്യയും മലയാളികൾ; താമസം ചെന്നൈയിൽ; നടന്റെ അപൂർവ കുടുംബപാരമ്പര്യം

അദ്ദേഹത്തിന്റെ അമ്മ പിറന്നത് ഇന് പാകിസ്ഥാന്റെ ഭാഗമായുള്ള കറാച്ചിയിൽ. വിഭജനകാലത്തു സിന്ധി പാരമ്പര്യമുള്ള അവർ കുടുംബത്തോടെ കൊൽക്കത്തയിലേക്ക് ചേക്കേറി Source link

Read Full News

വീണ്ടുമൊരു കല്യാണത്തല്ലിന്റെ കഥയോ? മലയാളത്തിൽ മറ്റൊരു കല്യാണ കഥയുമായി മലയാള ചിത്രം ‘മധുരംവെപ്പ്’ | സിനിമാ വാർത്ത

ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും ജൂൺ എട്ട് തിങ്കളാഴ്ച്ച സംവിധായകൻ സിബി മലയിൽ ആദ്യ ഭദ്രദീപം തെളിയിച്ചുകൊണ്ട് ആരംഭം കുറിച്ചു. ലിസ്റ്റിൻ സ്‌റ്റീഫൻ ടൈറ്റിൽ ലോഞ്ചും സന്തോഷ് കീഴാറ്റൂർ സ്വിച്ചോൺ കർമ്മവും നിർവൃഹിച്ചു. അനിൽ മാത്യു ഫസ്റ്റ് ക്ലാപ്പും നൽകി. എം. പത്മകുമാർ, ഫിലിം ചേംബർ പ്രസിഡൻ്റ്  അനിൽ തോമസ്, മേജർ രവി, ബൈജു എഴുപുന്ന, സെവൻ ആർട്ട്സ് മോഹൻ, മെറീനാ മൈക്കിൾ, ലതാ ദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൊച്ചിയിൽ നടന്ന…

Read Full News

ഹൈഡ്രജന്‍ ട്രെയിന്‍ അടിപൊളിയാണ്; അഞ്ച് രൂപ മുതല്‍ ടിക്കറ്റ്, 90 കിലോമീറ്റര്‍ യാത്രയ്ക്ക് 2 മണിക്കൂര്‍ | Hydrogen Train Launched; Tickets Start At Rs 5, Jind-Sonipat 90 Kilometer Journey Takes Two Hours

Travel oi-Ashif N Published: Friday, July 17, 2026, 11:33 [IST] ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. ട്രെയിനിന്റെ മുഖ്യ ആകര്‍ഷണം ടിക്കറ്റ് നിരക്കാണ്. അഞ്ച് രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും. ഉയര്‍ന്ന നിരക്ക് 25 രൂപയാണ്. പ്ലാറ്റ്‌ഫോം ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകുമെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഹരിയാനയിലെ ജിന്ദ് മുതല്‍ സോനിപത്ത് വരെയാണ് ട്രെയിന്‍…

Read Full News

Aamir Khan | ‘ലവ് ജിഹാദ്’ ആരോപിച്ചവർ കേട്ടോ? ആമിർ ഖാന്റെ ഭാര്യ ഗൗരി ഹിന്ദുവല്ല |

‘ലവ് ജിഹാദ് ബ്രാൻഡ് അംബാസഡർ’ എന്ന് പലരും കളിയാക്കിയ വേളയിലാണ് ആമിർ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്തിയത്. ഗൗരി സ്പ്രാറ്റ് ഹിന്ദുവല്ല. ക്രിസ്തീയ മതത്തിൽ നിന്നുള്ള വ്യക്തിയാണ്. പോരെങ്കിൽ, അവർ മതാചാരങ്ങൾ പിന്തുടരുന്നുമില്ല. “ഞാൻ വിവാഹം ചെയ്തുവെങ്കിലും, റീന, കിരൺ, ഗൗരി എന്നിവർ മതംമാറീട്ടില്ല. ഞങ്ങളുടേത് സിവിൽ വിവാഹമായിരുന്നു. ഗൗരി ഹിന്ദുവല്ല. ക്രിസ്ത്യനാണ്. അവർ ആ മതാചാരം പിന്തുടരുന്നുമില്ല,” ആമിർ പറഞ്ഞു Source link

Read Full News

ഡിജിറ്റൽ സർവകലാശാല നൂതന നൈപുണ്യ പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിൻ്റെ സർട്ടിഫിക്കറ്റുകൾ മന്ത്രി ഒ ആർ കേളു വിതരണം ചെയ്തു| Minister OR Kelu distributes certificates to the first batch of Digital University Advanced Skills Training Program | കരിയർ വാർത്ത

Last Updated:Jun 27, 2025 10:44 AM IST ബ്ലോക്ക് ചെയിൻ, സൈബർ സെക്യൂരിറ്റി, PCB ഡിസൈൻ എന്നീ മൂന്ന് നൈപുണ്യ പരിശീലന പരിപാടികളിൽ പങ്കെടുത്ത 102 പട്ടികജാതി വിഭാഗ കുട്ടികളിൽ ഇൻ്റേൺഷിപ്പ് പൂർത്തികരിച്ച 63 പേരുടെ സർട്ടിഫിക്കറ്റുകളാണ് മന്ത്രി വിതരണം ചെയ്തത് ഇൻ്റേൺഷിപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് മുഴുവൻ വിദ്യാർത്ഥികൾക്കും DUK ജോലി ഉറപ്പാക്കുന്നു പട്ടികജാതി വികസന വകുപ്പ് രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി ആയ Digital University Kerala (DUK) യുമായി ചേർന്ന് പട്ടികജാതി വിഭാഗ…

Read Full News

പ്രശസ്ത ചലച്ചിത്രകാരൻ ഭാരതിരാജ അന്തരിച്ചു; ഒടുവിലഭിനയിച്ചത് ‘തുടരും’ | സിനിമാ വാർത്ത

Last Updated:Jun 10, 2026 9:04 AM IST വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം News18 ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഭാരതിരാജ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ആണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത സ്ഥിരീകരിച്ചത്. മുപ്പത് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. മികച്ച സംവിധായകൻ എന്നതിനൊപ്പം നിർമ്മാതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ്…

Read Full News

‘സ്ത്രീ പങ്കാളിത്തത്തിന്റെ വിജയമാതൃകയായി പ്രിയദർശിനി യാത്രാ പദ്ധതി മുന്നേറുകയാണ്’; കെഎസ്ആർടിസി | KSRTC Says Priyadarshini Yatra Scheme Is Emerging As A Successful Model Of Women’s Participation

Kerala oi-Nidhin Illikkambath Published: Thursday, July 16, 2026, 22:25 [IST] കൊച്ചി: പ്രിയദർശിനി പദ്ധതി ഒരു മാസം തികയ്ക്കുന്ന വേളയിൽ വിശദമായ കുറിപ്പ് പങ്കുവച്ച് കെഎസ്ആർടിസി രംഗത്ത്. ഫേസ്‌ബുക്കിലൂടെയാണ് കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളെ കുറിച്ച് കണക്കുകൾ ഉൾപ്പെടെ പങ്കുവച്ചത്. സ്ത്രീകളുടെ അഭൂതപൂർവമായ പങ്കാളിത്തത്തോടെ വലിയ വിജയമായി പദ്ധതി മുന്നേറുകയാണെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 3.96 കോടി സ്ത്രീ യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയുടെ പ്രയോജനം നേടിയതെന്ന് കുറിപ്പിൽ…

Read Full News