Headlines

അമിതഭാരമുള്ള തീർത്ഥാടകനെ ചുമക്കുന്ന കഴുത; വൈറൽ വീഡിയോയ്ക്കെതിരെ സോഷ്യൽമീഡിയ | Viral Video of Exhausted Mule Carrying Heavy Pilgrim on Kedarnath Trek T | Buzz News

Last Updated:May 30, 2026 3:35 PM IST കാലങ്ങളായി നിലനിൽക്കുന്ന ഈ യാത്രാ സംവിധാനത്തെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട് News18 ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ തീർത്ഥാടന പാതകളിലൊന്നായ കേദാർനാഥ് യാത്രയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. ഈ പാതയിലൂടെ അമിതഭാരമുള്ള ഒരു തീർത്ഥാടകനെ ചുമന്നുകൊണ്ട് പോകുന്ന കഴുതയുടെ ദൃശ്യങ്ങളാണ് വൈറലാകുന്ന വീഡിയോയിലൂള്ളത്. മൃ​ഗങ്ങളോടുള്ള ക്രൂരതയാണ് ഈ വീഡിയോയെന്നാണ് ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3,583 മീറ്റർ…

Read Full News

വിജയരാഘവൻ വീണ്ടും രാഷ്ട്രീയക്കാരനാവുന്നു; ‘അനന്തൻ കാട്’ സിനിമയിലെ കെ.കെ. മേനോന്റെ രാഷ്ട്രീയമെന്ത്? | സിനിമാ വാർത്ത

Last Updated:Jun 10, 2026 10:07 AM IST ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത് അനന്തൻ കാട് സിനിമയിൽ വിജയരാഘവൻ പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന മലയാള ചിത്രം ‘അനന്തൻ കാട്’ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊന്നായ വിജയരാഘവന്‍റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ കെ.കെ. മേനോൻ എന്ന ശക്തമായ കഥാപാത്രമായാണ് താരം എത്തുന്നത്….

Read Full News

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയില്‍ പ്ലേസ്‌മെന്റോടെ സൈബര്‍ സെക്യൂരിറ്റിയില്‍ പിജി ഡിപ്ലോമ; അപേക്ഷ ക്ഷണിച്ചു | Applications invited for a PG Diploma in Cyber Security with placement at Digital University Kerala

Jobs oi-Jithin TP Published: Friday, July 17, 2026, 9:36 [IST] ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ സൈബര്‍ സെക്യൂരിറ്റി (PGDCS) കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഡിജിറ്റല്‍ രംഗത്തെ നിലവിലെ ആവശ്യകതകള്‍ക്ക് അനുസരിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ കോഴ്‌സ്, സൈബര്‍ സുരക്ഷാ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ ലക്ഷ്യമിട്ട് വിദ്യാര്‍ത്ഥികളെ പ്രായോഗിക പരിശീലനത്തിലൂടെ സജ്ജരാക്കുന്നതാണ്. പ്രോജക്ട് അധിഷ്ഠിത പഠനം, വ്യവസായ നിലവാരമുള്ള പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് പിന്തുണ എന്നിവയാണ് കോഴ്‌സിന്റെ…

Read Full News

Actor Bala | പാപ്പരായ ബാല എങ്ങനെ ഭാര്യയ്ക്ക് ഈ സമ്മാനം നൽകും! കോകിലയ്ക്ക് സമ്മാനമായി ലഭിച്ച ആഭരണം

പണം മുഴുവൻ ഭാര്യയുടെ പേരിലെങ്കിൽ, ബാല എങ്ങനെ ഇതിനായി ചിലവഴിക്കും എന്നൊരു ചോദ്യമുണ്ട് Source link

Read Full News

Ansiba Hassan | നടി അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്; കോടതിയെ സമീപിക്കുമെന്ന് അൻസിബ | സിനിമാ വാർത്ത

Last Updated:Jun 10, 2026 10:45 AM IST പരാതിയിൽ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി അൻസിബ ഹസൻ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്. അൻസിബ നടി ലക്ഷ്മി പ്രിയക്കും വനിതാ എസ്ഐക്കും എതിരെ നൽകിയ പരാതിയിലാണ് റിപ്പോർട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. പരാതിയിൽ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി….

Read Full News

‘5 ദിവസം ഐസിയുവിൽ, ബോധമില്ലാതെ കിടന്നു’; കാൻസർ രോഗക്കിടക്കയിൽ നിന്നും രേണു സുധി പറയുന്നു|Renu Sudhi Cancer Update: Emotional Health Details Shared After ICU Stay

Movie News oi-Aromal R Published: Friday, July 17, 2026, 10:20 [IST] കാന്‍സര്‍ ചികിത്സ സംബന്ധിച്ച പുതിയ വിവരം പങ്കുവച്ച് രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പി കഴിഞ്ഞതിന് പിന്നാലെ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അഞ്ച് ദിവസത്തോളം ആശുപത്രിയിലെ ഐസിയുവിൽ മരണത്തോട് പൊരുതേണ്ടി വന്നതായി രേണു പറയുന്നു. കാൻസർ എന്ന മാരക രോഗം ശരീരത്തെ കീഴ്പ്പെടുത്തിയ ശേഷം തന്റെ ജീവിതത്തിലും ചിന്തകളിലും ഉണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ചാണ് താരം പുതിയ വീഡിയോയിലൂടെ തുറന്നുപറയുന്നത്. ആദ്യത്തെ കീമോ…

Read Full News

മാമ്പഴം കിലോയ്ക്ക് 3 ലക്ഷം; ഒഡീഷയിലെ തോട്ടത്തിൽ ജാപ്പനീസ് ‘മിയാസാക്കി’ കർഷകന്റെ ഉറക്കം കെടുത്തിയത് ഇങ്ങനെ | Buzz News

Last Updated:May 30, 2026 4:46 PM IST ജപ്പാനിലെ മിയാസാക്കി പ്രവിശ്യയിൽ വികസിപ്പിച്ചെടുത്ത ഈ മാമ്പഴങ്ങൾ പഴുക്കുമ്പോൾ കടും ചുവപ്പ് നിറമായി മാറാറാണ് പതിവ് News18 ഭുവനേശ്വർ: കടും ചുവപ്പ് നിറം, അസാധാരണമായ മധുരം, കേട്ടാൽ ഞെട്ടുന്ന വില, ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴ ഇനമായ ജപ്പാന്റെ സ്വന്തം ‘മിയാസാക്കി’ ഒഡീഷയിലെ മണ്ണിലും വിളഞ്ഞിരിക്കുന്നു. ഒഡീഷയിലെ മൽക്കാൻഗിരി ജില്ലയിലെ ദേബ എന്ന സാധാരണ കർഷകന്റെ തോട്ടത്തിലാണ് അന്താരാഷ്ട്ര വിപണിയിൽ കിലോയ്ക്ക് ഏകദേശം 3 ലക്ഷം രൂപ…

Read Full News

ഒൻപതാം ക്ലാസ്സു മുതൽ പ്രതിവർഷം 12,000 രൂപ; നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് എട്ടാം ക്ലാസ്സുകാർക്ക് അപേക്ഷിക്കാം|Eighth graders can apply for the National Means Cum Merit Scholarship | കരിയർ വാർത്ത

Last Updated:Jun 30, 2025 6:16 PM IST പരീക്ഷയിൽ മികവു പുലർത്തി തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ തുടർച്ചയായി നാല് വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിക്കും News18 എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി, ദേശീയ തലത്തിൽ നടത്തപ്പെടുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പരീക്ഷയിൽ മികവു പുലർത്തി, തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ തുടർച്ചയായി നാല് വര്‍ഷം സ്കോളര്‍ഷിപ്പ്…

Read Full News

വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ; ടിക്കറ്റ് ബുക്കിങ് എപ്പോൾ മുതൽ? | സിനിമാ വാർത്ത

Last Updated:Jul 17, 2026 10:10 AM IST ‘ജന നായകൻ’ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ജൂലൈ 23, രാവിലെ 6 മണി മുതൽ ആരംഭിക്കും ജനനായകൻ സജീവമായ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് തമിഴ്നാട് മുഖ്യമന്ത്രിയും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിജയ്‌ അവസാനമായി അഭിനയിച്ച ‘ജന നായകൻ’ (Jana Nayagan) ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ജൂലൈ 23, രാവിലെ 6 മണി മുതൽ ആരംഭിക്കും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ജൂലൈ 18, ശനിയാഴ്ച വൈകുന്നേരം…

Read Full News

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഗ്രാം വില 13065 രൂപ, പവന് എത്ര കൊടുക്കണം, അറിയാം ഇന്നത്തെ നിരക്ക് | Kerala Gold Rate Drops Today; Price Per Gram Is Rs 13065, Find Out Cost Of Pavan Gold Here

Kerala oi-Ashif N Updated: Friday, July 17, 2026, 10:07 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്നലെ നേരിയ തോതിലാണ് വില കുറഞ്ഞത് എങ്കില്‍ ഇന്ന് 560 രൂപ താഴ്ന്നു. വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത. ക്രൂഡ് ഓയില്‍ വില കൂടുന്നതും ഡോളര്‍ സൂചിക ഉയരുന്നതുമാണ് ഈ മാറ്റത്തിന് കാരണം. ആഗോള വിപണിയില്‍ ഏറെ കാലത്തിന് ശേഷം സ്വര്‍ണം ഔണ്‍സിന് 4000 ഡോളറില്‍ താഴെ എത്തി. 3990 ഡോളറാണ് ഒരു ഔണ്‍സ്…

Read Full News