Headlines

Actor Bala | ഒരാൾക്കുണ്ടോ ഇത്രയും ശമ്പളം! ബാലയുടെ വീട്ടിൽ നായ്ക്കളെ വളർത്താനുള്ള ചിലവെത്രയെന്ന് കോകില |


ഒരു മാസം ഇവർക്ക് മാത്രം വലിയ ചിലവുണ്ട്. നമുക്ക് ചിലവാകുന്നതിനേക്കാൾ കൂടുതൽ അവർക്കാണ്. ആശുപത്രിയിൽ കൊണ്ടുപോകുന്നതും, ഭക്ഷണവും, വൃത്തിയാക്കലും എല്ലാം ചേർത്ത് 50,000 രൂപ വരും. നാല് പേരുണ്ട്. ചെൽസിക്ക് ഒരുപാട് ചെലവ് വരും. പിന്നെയൊരു ജർമൻ ഷെപ്പേഡ് ഉണ്ട്. അവന് പ്രോട്ടീൻ കൊടുക്കണം. നമ്മൾ കഴിക്കുന്നത് പോലത്തെ ഭക്ഷണം തന്നെയാണ് അവർക്കും കൊടുക്കുന്നത്. പക്ഷെ, നമ്മുടെ ഭക്ഷണം വേറെ അവരുടെ ഭക്ഷണം വേറെ. കുറെ കാര്യങ്ങളുണ്ട്. ഞാൻ ഇപ്പോഴാണ് എല്ലാം പഠിച്ചു വരുന്നത് എന്ന് ബാലയുടെ ഭാര്യ കോകില പറയുന്നുഒരു മാസം ഇവർക്ക് മാത്രം വലിയ ചിലവുണ്ട്. നമുക്ക് ചിലവാകുന്നതിനേക്കാൾ കൂടുതൽ അവർക്കാണ്. ആശുപത്രിയിൽ കൊണ്ടുപോകുന്നതും, ഭക്ഷണവും, വൃത്തിയാക്കലും എല്ലാം ചേർത്ത് 50,000 രൂപ വരും. നാല് പേരുണ്ട്. ചെൽസിക്ക് ഒരുപാട് ചെലവ് വരും. പിന്നെയൊരു ജർമൻ ഷെപ്പേഡ് ഉണ്ട്. അവന് പ്രോട്ടീൻ കൊടുക്കണം. നമ്മൾ കഴിക്കുന്നത് പോലത്തെ ഭക്ഷണം തന്നെയാണ് അവർക്കും കൊടുക്കുന്നത്. പക്ഷെ, നമ്മുടെ ഭക്ഷണം വേറെ അവരുടെ ഭക്ഷണം വേറെ. കുറെ കാര്യങ്ങളുണ്ട്. ഞാൻ ഇപ്പോഴാണ് എല്ലാം പഠിച്ചു വരുന്നത് എന്ന് ബാലയുടെ ഭാര്യ കോകില പറയുന്നു

ഒരു മാസം ഇവർക്ക് മാത്രം വലിയ ചിലവുണ്ട്. നമുക്ക് ചിലവാകുന്നതിനേക്കാൾ കൂടുതൽ അവർക്കാണ്. ആശുപത്രിയിൽ കൊണ്ടുപോകുന്നതും, ഭക്ഷണവും, വൃത്തിയാക്കലും എല്ലാം ചേർത്ത് 50,000 രൂപ വരും. നാല് പേരുണ്ട്. ചെൽസിക്ക് ഒരുപാട് ചെലവ് വരും. പിന്നെയൊരു ജർമൻ ഷെപ്പേഡ് ഉണ്ട്. അവന് പ്രോട്ടീൻ കൊടുക്കണം. നമ്മൾ കഴിക്കുന്നത് പോലത്തെ ഭക്ഷണം തന്നെയാണ് അവർക്കും കൊടുക്കുന്നത്. പക്ഷെ, നമ്മുടെ ഭക്ഷണം വേറെ അവരുടെ ഭക്ഷണം വേറെ. കുറെ കാര്യങ്ങളുണ്ട്. ഞാൻ ഇപ്പോഴാണ് എല്ലാം പഠിച്ചു വരുന്നത് എന്ന് ബാലയുടെ ഭാര്യ കോകില പറയുന്നു



Source link

Leave a Reply

Your email address will not be published. Required fields are marked *