Headlines

ഒരു കുടുംബത്തിന്റെ കഥ; കഥാപാത്രമായി ഒരു നായയും; വിസ്മയയുടെ ‘തുടക്കം’ നൽകുന്ന സൂചനകൾ | സിനിമാ വാർത്ത

Last Updated:Jul 20, 2026 12:08 PM IST വിസ്മയാ മോഹൻലാലിൻ്റെ ആദ്യ ചിത്രവും മോഹൻലാലിൻ്റെ സാന്നിദ്ധ്യവുമായി ഏറെ ശ്രദ്ധേയമായ ചിത്രമാണ് ‘തുടക്കം’ തുടക്കം ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ (Thudakkam movie) എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. വിസ്മയാ മോഹൻലാലിൻ്റെയും (Vismaya Mohanlal), മോഹൻലാലിൻ്റേയും (Mohanlal) വലിയ ക്ലോസപ്പ് ലുക്ക്. അതിനു തൊട്ടു താഴെയായി…

Read Full News

തൊഴിലാളികള്‍ക്ക് ഏഴാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണം; പുതിയ ലേബര്‍ കോഡില്‍ പറയുന്നത്… | Salary Has To Be Paid Before 7th Day Of the Succeeding Month Under New Labour Code, Check Details Inside

India oi-Jithin TP Published: Tuesday, July 21, 2026, 12:58 [IST] എല്ലാ തൊഴിലാളികള്‍ക്കും ശമ്പള വിതരണം കൃത്യമായി നടത്തണം എന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ ലേബര്‍ കോഡ്. പ്രതിമാസ ശമ്പളം അടുത്ത മാസത്തിലെ ഏഴാം തീയതിക്ക് മുമ്പായി നല്‍കണം എന്നാണ് പുതിയ തൊഴില്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ, ഒരു ജീവനക്കാരന്‍ രാജിവെക്കുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്താല്‍, അവര്‍ക്ക് ലഭിക്കാനുള്ള അന്തിമ കുടിശ്ശിക രണ്ട് പ്രവൃത്തിദിവസത്തിനുള്ളില്‍ നല്‍കണം. നേരത്തെ നിശ്ചിത വേതന പരിധിക്ക് താഴെയുള്ളവര്‍ക്ക് മാത്രമായിരുന്ന…

Read Full News

സ്പെയിന്റെ ലോകകപ്പ് കിരീടനേട്ടം 13 മാസം മുമ്പേ പ്രവചിച്ചോ? ചർച്ചയായി ‘2026 ജൂലൈ 19’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ് | Buzz News

Last Updated:Jul 21, 2026 8:45 AM IST ലോകകപ്പിൽ മുത്തമിട്ടുകൊണ്ട് ‘2026 ജൂലൈ 19’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റാണ് പ്രചരിക്കുന്നത് News18 ഫിഫ ലോകകപ്പിൽ സ്പെയിൻ ചരിത്രവിജയം സ്വന്തമാക്കുമ്പോൾ‌ ചർച്ചയായി ഒരു പഴയപോസ്റ്റ്. 13 മാസം മുമ്പ് തന്നെ സ്പെയിനിന്റെ കിരീടനേട്ടം പ്രവചിച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. സ്പാനിഷ് മിഡ്ഫീൽഡർ പെഡ്രിയാണ് ആ പോസ്റ്റിന് പിന്നിൽ. ലോകകപ്പിൽ മുത്തമിട്ടുകൊണ്ട് ‘2026 ജൂലൈ 19’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റാണ് പ്രചരിക്കുന്നത്. 2025 ജൂൺ 10-ന് പെഡ്രി ഇൻസ്റ്റഗ്രാമിൽ…

Read Full News

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ | സിനിമാ വാർത്ത

Last Updated:Jul 21, 2026 9:22 AM IST വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു News18 താരസംഘടന അമ്മയിലെ പ്രശ്നങ്ങളിൽ ‌‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ശ്വേതാ മേനോൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. താൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നു. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല. ചിലർ മാത്രം തനിക്കെതിരെ തുടർച്ചയായി…

Read Full News

പാലായില്‍ യുഡിഎഫ് വീണു; കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചു, യുവ ചെയര്‍മാന്‍ തെറിച്ചു | UDF Rule Falls In Pala Municipality; Congress Members Backs No-confidence Motion, Young Chairman Ousted

Kerala oi-Ashif N Published: Tuesday, July 21, 2026, 13:11 [IST] കോട്ടയം: പാലാ നഗരസഭയില്‍ ദിയ ബിനു അധ്യക്ഷയായ യുഡിഎഫ് ഭരണ സമിതി വീണു. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി പിന്തുണ നല്‍കിയതോടെയാണ് അവിശ്വാസം വേഗത്തില്‍ പാസായത്. 14 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയം പാസാകുമായിരുന്നു. എന്നാല്‍ 17 അംഗങ്ങള്‍ പിന്തുണച്ചു. വിപ്പ് ലംഘിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. അധികാരമേറ്റ് ആറ് മാസം പിന്നിടുമ്പോഴാണ് പാലാ…

Read Full News

മുംബൈ ബാന്ദ്രയിൽ ജോൺ എബ്രഹാമിന് പുത്തൻ അപ്പാർട്ട്മെന്റ്; വില 84 കോടി | Buzz News

Last Updated:Jul 21, 2026 12:37 PM IST രേഖകൾ അനുസരിച്ച്, 1,017.60 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്ലോട്ടിലാണ് വസ്തു സ്ഥിതി ചെയ്യുന്നത് ജോൺ എബ്രഹാം ബോളിവുഡ് നടൻ ജോൺ എബ്രഹാം (John Abraham) മുംബൈയിൽ പുതിയ വസതി സ്വന്തമാക്കി. ബാന്ദ്ര വെസ്റ്റിലെ ബംഗ്ലാവ് 84 കോടി രൂപയ്ക്ക് താരം വാങ്ങിയതെന്നാണ് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് വിവരദാതാക്കളായ ‘ലിയാസസ് ഫോറാസ്’ ലഭ്യമാക്കിയ വസ്തു രജിസ്ട്രേഷൻ രേഖകൾ പ്രകാരം, ബാന്ദ്ര വെസ്റ്റിലെ സെന്റ് മാർട്ടിൻ റോഡിലാണ് ജോൺ എബ്രഹാം…

Read Full News

Boarding School: ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മിക്സഡ് ബോർഡിംഗ് സ്കൂൾ ഏതാ‌ണെന്ന് അറിയാമോ? |

1847 ഏപ്രിൽ 15-ന് സർ ഹെൻറി ലോറൻസും ലേഡി ഹൊണോറിയ ലോറൻസും ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കോ-എഡ്യൂക്കേഷൻ ബോർഡിംഗ് സ്കൂളും, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ബോർഡിംഗ് സ്കൂളുകളിലൊന്നുമാണ്. ഹിമാചൽ പ്രദേശിലെ കസൗലിക്ക് സമീപമുള്ള സനാവറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,750 മീറ്റർ ഉയരത്തിൽ, പൈൻ, ദേവദാരു, ഓക്ക് മരങ്ങൾ നിറഞ്ഞ കാടുകളാൽ ചുറ്റപ്പെട്ടതാണ് ഈ ക്യാമ്പസ്. (Image: The Lawrence School, Sanawar)…

Read Full News

ഫിഫ ചൂടിനിടയിലും ആദ്യ നാല് ദിവസത്തിനുള്ളിൽ ഷാജി കൈലാസിന്റെ ‘വരവ്’ 12.28 കോടി നേടിയതായി അണിയറപ്രവർത്തകർ | സിനിമാ വാർത്ത

Last Updated:Jul 21, 2026 11:04 AM IST റിലീസ് ദിവസം 1.55 കോടി രൂപയുടെ കളക്ഷനാണ് കേരളത്തിൽ ചിത്രം നേടിയത്. വേൾഡ് വൈഡ് 4.35 കോടിയും വരവ് ഷാജി കൈലാസിന്റെ (Shaji Kailas) സംവിധാനത്തിൽ ജോജു ജോർജ് നായകനായ ‘വരവ്’ ആദ്യ നാല് ദിവസങ്ങൾക്കുള്ളിൽ വേൾഡ് വൈഡ് കളക്ഷൻ ഇനത്തിൽ നേടിയത് 12.28 കോടി. ലോകം മുഴുവൻ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശത്തിൽ ആയിരുന്നപ്പോഴും ‘വരവ്’ കളക്ഷനിൽ മുന്നേറ്റമുണ്ടായി എന്ന് അണിയറപ്രവർത്തകർ. ആദ്യ നാല് ദിവസം…

Read Full News

സ്വര്‍ണം ഉയരുന്നു; ഇന്ന് സ്വര്‍ണവില കൂടി, ആഭരണം വാങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം, പവന്‍ വില | Kerala Gold Rate Rises Today; Rs 560 Increase Per Pavan, If Buy Gold Consumers Must Focus These Points

Kerala oi-Ashif N Published: Tuesday, July 21, 2026, 9:56 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ആഗോള വിപണിയിലും വില കൂടി. എന്നാല്‍ സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന ശേഷം അല്‍പ്പം താഴ്ന്നു. ഡോളര്‍ സൂചിക ഉയര്‍ന്ന് നില്‍ക്കുകയാണ്. രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ശക്തമായി. ക്രൂഡ് ഓയില്‍ ബാരല്‍ വില 86 ഡോളര്‍ കടന്നിട്ടുണ്ട്. ഹോര്‍മുസിന് പുറമെ…

Read Full News

ആടിപ്പാടുന്നതിനിടെ ചോരയൊലിച്ചു; എന്നിട്ടും ഷൂട്ടിംഗ് വേണ്ടെന്നുവയ്ക്കാതെ നടി; ഗാനം സൂപ്പർഹിറ്റ്

അത്രയും വേദന കടിച്ചമർത്തിക്കൊണ്ട്, ചിരിച്ച മുഖവുമായി നടി ഷൂട്ട് ചെയ്ത രംഗമായിരുന്നു അത് Source link

Read Full News