Headlines

നോര്‍ക്ക പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ (PLAC) ഏഴു രാജ്യങ്ങളിലേയ്ക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു | കരിയർ വാർത്ത

Last Updated:Jul 21, 2026 5:35 PM IST Breaking news വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) ഏഴു രാജ്യങ്ങളിലേയ്ക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ,ഇ), കുവൈറ്റ്, ഖത്തർ, ഓസ്ട്രേലിയ, കാനഡ, മലേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്കുളള ലീഗല്‍ കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത അഭിഭാഷകനായി വിദേശ രാജ്യത്ത് ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള പ്രവാസികേരളീയരുടെ ക്ഷേമത്തില്‍…

Read Full News

വിജയ്‌യുടെ അവസാന സിനിമ ‘ജനനായകൻ’ അല്ലേ? സംവിധായകന്റെ വാക്കുകൾ കൗതുകമുണർത്തുന്നു | സിനിമാ വാർത്ത

Last Updated:Jul 21, 2026 3:56 PM IST ‘ജനനായകൻ’ ഒരു സാധാരണ വാണിജ്യചിത്രമല്ലെന്നും ശക്തമായ രാഷ്ട്രീയ പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും വിനോദ് വ്യക്തമാക്കി ജനനായകൻ നടൻ വിജയ്‌യുടെ അവസാന ചിത്രമെന്ന വിലയിരുത്തലോടെ എത്തുന്ന ‘ജനനായകൻ’ ജൂലൈ 23ന് തിയെറ്ററുകളിലെത്തും. നടനെ അവസാനമായി വെള്ളിത്തിരയിൽ കാണാമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. ഇതിനിടെയാണ് ചിത്രത്തിന്റെ സംവിധായകൻ എച്ച്. വിനോദിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. ‘ജനനായകൻ’ വിജയ്‌യുടെ അവസാന ചിത്രമാണോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കഴിയില്ലെന്ന്…

Read Full News

Dhyan Sreenivasan to Become AMMA President? Actor Opens Up; Also Responds About Swetha| ധ്യാൻ ശ്രീനിവാസൻ ‘അമ്മ’ പ്രസിഡന്റ് പദവിയിലേക്ക് വരുമോ? മനസ് തുറന്ന് നടൻ..ശ്വേതയെ കുറിച്ചും മറുപടി

Movie News oi-Rakhi Published: Tuesday, July 21, 2026, 16:14 [IST] താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ വീണ്ടും പുകയുന്നതിനിടെ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. അമ്മയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിച്ച് പദവി ഏറ്റെടുത്ത ആളാണ് ശ്വേതാ മേനോനെന്നും ഇപ്പോഴത്തെ ഭരണസമിതി തുടരണമെന്നതാണ് തൻ്റെ വ്യക്തിപരമായ താത്പര്യമെന്നും ധ്യാൻ പറഞ്ഞു. ധ്യാൻ സംഘടനയുടെ പ്രസിഡൻ്റ് ആകുമോയെന്ന ചോദ്യങ്ങൾക്കും താരം മറുപടി നൽകി. ‘അമ്മയുടെ പ്രസിഡൻ്റ് ആയാൽ എനിക്ക് വലിയ വില കിട്ടില്ല. അച്ഛന് വളരെയധികം ഇമോഷണൽ…

Read Full News

ഐസിയുവിലായി, ശസ്ത്രക്രിയ നടന്നു: അമിതാഭ് ബച്ചൻ | Buzz News

Last Updated:Jul 21, 2026 2:08 PM IST പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്ന സന്ദേശവും ബച്ചൻ മുന്നോട്ടുവച്ചു അമിതാഭ് ബച്ചൻ അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടൻ അമിതാഭ് ബച്ചൻ (Amitabh Bachchan) ആശുപത്രിവിട്ട ശേഷം നേരിടുന്ന രോഗമുക്തിയുടെ വെല്ലുവിളികളെക്കുറിച്ച് പരാമർശിച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടു. അർധരാത്രിയിൽ പ്രസിദ്ധീകരിച്ച ബ്ലോഗ് കുറിപ്പിൽ, ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ശേഷമുള്ള കാലഘട്ടമാണ് തന്റെ ചികിത്സാ യാത്രയിലെ ഏറ്റവും ദുഷ്കരമായ ഘട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി. ശസ്ത്രക്രിയയുടെ വിശദാംശങ്ങൾ…

Read Full News

208 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കോട്ടയം സിഎംഎസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രിൻസിപ്പാൾ. ഡോക്ടർ അഞ്ജു ശോശൻ ജോർജ്| ‌anju susan george appointed as kottayam cms college first woman principal | കരിയർ വാർത്ത

Last Updated:May 29, 2025 7:57 AM IST 2007-ൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിട്ടാണ് അഞ്ജു ശോശൻ ജോർജ് സിഎംഎസ് കോളേജിൽ ചേർന്നത്. ചെന്നൈ ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദപഠനവും സ്റ്റെല്ല മേരീസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഡോ. അഞ്ജു, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഫിൽ നേടിയിട്ടുണ്ട് ഡോ. അഞ്ജു ശോശൻ ജോർജ് (ഫോട്ടോ- സിഎസ്ഐ മധ്യകേരള രൂപത) കോട്ടയം: 208 വർഷം പിന്നിട്ട കോട്ടയം സിഎംഎസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ….

Read Full News

‘ഒരുപാടങ്ങ് നെഗളിക്കല്ലേ അഭിമന്യൂ; കുറ്റാരോപിത നിങ്ങള്‍’, ശ്വേതയ്ക്ക് മറുപടിയുമായി നടി ഉഷ ഹസീന | Usha Haseena Responds To Actress Shweta Menon: Show Accounts First; We Will Make Corrections On 27th

Movie News oi-Ashif N Published: Tuesday, July 21, 2026, 14:22 [IST] താരസംഘടനയായ അമ്മ ഒരിക്കലും കുറ്റാരോപിതരുടെ കൈവശം എത്തില്ല എന്നാണ് ശ്വേത മേനോന്‍ പറയുന്നത്. എന്നാല്‍ പരസ്യമായി രാജി പ്രഖ്യാപിച്ച ശ്വേതയ്ക്ക് ഇനി തുടരാന്‍ അര്‍ഹതയില്ലെന്ന് മറ്റു അംഗങ്ങള്‍ പറയുന്നു. താന്‍ ഔദ്യോഗികമായി രാജിവെച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് പ്രസിഡന്റ് പദവിയില്‍ തുടരുകയാണ് ശ്വേത മേനോന്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഇന്ന് ശ്വേത മറുപടി നല്‍കിയിരുന്നു. താന്‍ ബിജെപിക്ക്…

Read Full News

ബെംഗളൂരു ഗതാഗതക്കുരുക്ക് അഴിക്കും; നീതി അയോഗിൻ്റെ 3 മാസ്റ്റർ പ്ലാൻ..നഗരം അടിമുടി മാറും

Bengaluru Traffic Congestion to Ease: NITI Aayog’s 3 Master Plans Set to Transform the Cityബെംഗളൂരു ഗതാഗതക്കുരുക്ക് അഴിക്കും; നീതി അയോഗിൻ്റെ 3 മാസ്റ്റർ പ്ലാൻ..നഗരം അടിമുടി മാറും Source link

Read Full News

ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ ഇനി ‘വെയ്റ്റ്‌ലിസ്റ്റ് ഇല്ല’; ഹാപ്പി യാത്ര, 1128 സീറ്റുകള്‍ | Bengaluru-Ernakulam Vande Bharat Express Seat Increases; Coaches Will Be Double, No more Waitlist

Travel oi-Ashif N Published: Tuesday, July 21, 2026, 9:27 [IST] മലയാളികള്‍ക്ക് ഏറെ ഉപകാരപ്രദമാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ്. 100 ശതമാനം നിറഞ്ഞോടുകയാണ് ട്രെയിന്‍. പലപ്പോഴും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്. ഓണം വരുന്നതിനാല്‍ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 21, 22 ദിവസങ്ങളില്‍ വെയ്റ്റ്‌ലിസ്റ്റ് ഇപ്പോള്‍ തന്നെ 100 കടന്നു. ഓണാഘോഷത്തിന് ശേഷമുള്ള മടക്കയാത്രയുടെ ദിവസങ്ങളിലും സമാനമാണ് അവസ്ഥ. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് റെയില്‍വെ…

Read Full News

സൗദി അറേബ്യ ഭയപ്പെട്ടത് നടന്നു; പാകിസ്താന്‍ സൈന്യം ആയുധം എടുക്കുമോ? കണ്ണിന് കണ്ണ് എന്ന് ഹൂതികള്‍ | Saudi Arabia Fears Have Come True; Will Pakistan Army Involve Directly? Houthis Declare Naval Blockade

Gulf oi-Ashif N Published: Tuesday, July 21, 2026, 11:09 [IST] റിയാദ്: സൗദി അറേബ്യയ്ക്ക് വലിയ തിരിച്ചടിയായി യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം. സൗദിക്കെതിരെ നാവിക ഉപരോധമാണ് ഹൂതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ ചെങ്കടല്‍ വഴി സൗദിയിലേക്ക് ചരക്കുകള്‍ എത്താനും കയറ്റുമതി ചെയ്യാനും തടസം നേരിടും. ഹോര്‍മുസ് പാത ഇറാന്‍ അടച്ചതിന് പുറമെയാണ് ബാബുല്‍ മന്തിബ് കടലിടുക്ക് ഹൂതികള്‍ ഉപരോധിക്കുന്നത്. ഹോര്‍മുസ് അടച്ച സാഹചര്യത്തില്‍ ബാബു മന്തിബ് വഴിയാണ് സൗദിയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി. ഇപ്പോള്‍…

Read Full News

കേന്ദ്രത്തിന്റെ സ്വര്‍ണ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് വന്‍ലാഭം!! ഒരു ലക്ഷം രൂപ 3.16 ലക്ഷമായി! | കേന്ദ്രത്തിന്റെ സ്വര്‍ണ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് വന്‍ലാഭം!! ഒരു ലക്ഷം രൂപ നിക്ഷേപിച്ചത് 3.16 ലക്ഷമായി! | Gold Investment: Rs 1 Lakh Investment Turns Into Rs 3.57 Lakh In Sovereign Gold Bonds, Check Details

India oi-Jithin TP Published: Tuesday, July 21, 2026, 12:02 [IST] 2020 ജനുവരി 21-ന് പുറത്തിറക്കിയ സോവറിന്‍ ഗോള്‍ഡ് ബോണ്ട് 2019-20 സീരീസ്-VIII കാലാവധിയെത്തുന്നതിന് മുമ്പ് തിരിച്ചെടുക്കാനുള്ള അടുത്ത തീയതി പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. 2019-20 ല്‍ ഇഷ്യൂ ചെയ്ത സീരീസിലെ ബോണ്ടുകള്‍ ജൂലൈ 21 മുതല്‍ തിരിച്ചെടുക്കാന്‍ അവസരമുണ്ടാകും. ബോണ്ടുകള്‍ പുറത്തിറക്കിയ തീയതി മുതല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായ ശേഷം, പലിശ നല്‍കേണ്ട ദിവസങ്ങളിലായിരിക്കും എസ്ജിബി സീരീസ് കാലാവധിക്ക് മുന്‍പേ തിരിച്ചെടുക്കാന്‍ അനുവദിക്കുക….

Read Full News