Headlines

കോടീശ്വരൻമാരുടെ സ്വന്തം നഗരമായി ദുബായ്; 20 ശതകോടീശ്വരന്മാരുമായി മുന്നേറ്റം, നിലവിൽ 18-ാം സ്ഥാനം | Dubai A City Of Billionaires Home To 20 Billionaires, Now Ranked 18th Globally, Says Report

Gulf oi-Nidhin Illikkambath Published: Saturday, July 25, 2026, 11:54 [IST] ദുബായ്: ലോകത്തിൽ സമ്പന്നരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ വീണ്ടും മുന്നേറ്റവുമായി ദുബായ്. ഹെൻലി ആൻഡ് പാർട്നേഴ്‌സ് വേൾഡ്സ് വെൽത്തിയസ്‌റ്റ് സിറ്റീസ് റിപ്പോർട്ട് 2025 വ്യക്തമാക്കുന്നു. നിലവിൽ ദുബായിൽ 81,200 കോടീശ്വരന്മാരും, 100 മില്യൺ ഡോളറിലധികം നിക്ഷേപിക്കാവുന്ന ആസ്‌തിയുള്ള 237 സെന്റി-മില്യണർമാരും, 20 ശതകോടീശ്വരന്മാരും (ബില്യണർമാർ) താമസിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ ദുബായിലെ കോടീശ്വരന്മാരുടെ എണ്ണം…

Read Full News

ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ഡൽഹി പോലീസിൻ്റെ 'ഫേഷ്യൽ റെക്കഗ്നിഷൻ വാൻ';തുറന്നടിച്ച് സിജെപി

Delhi Police’s ‘facial recognition van’ to identify Jantar Mantar protesters; CJP hits out.ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ഡൽഹി പോലീസിൻ്റെ ‘ഫേഷ്യൽ റെക്കഗ്നിഷൻ വാൻ’;തുറന്നടിച്ച് സിജെപി Source link

Read Full News

എഐയും സൈബർ സെക്യൂരിറ്റിയും; ICTAK – ലോസ് ആൻഡെസ് ഇന്‍ഡസ്ട്രി റെഡിനസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം| how to apply for ictak-los andes industry readiness program in AI and Cybersecurity | കരിയർ വാർത്ത

Last Updated:Feb 14, 2025 1:56 PM IST തൊഴില്‍രംഗത്ത് നിലവില്‍ ഏറെ സാധ്യതകളുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി എന്നിവയിലാണ് ഈ ഓഫ്‌ലൈന്‍ കോഴ്‌സുകള്‍ നല്‍കുക News18 കൊച്ചി: ഐ ടി രംഗത്ത് ഒരു ജോലി നേടാൻ സഹായിക്കുന്ന സാങ്കേതികവിദ്യകളില്‍ നൈപുണ്യം നൽകാനായി ഐസിടി അക്കാദമി ഓഫ് കേരളയും ലോസ് ആൻഡെസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയും സഹകരിച്ച് ഇന്‍ഡസ്ട്രി റെഡിനസ് പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു. തൊഴില്‍രംഗത്ത് നിലവില്‍ ഏറെ സാധ്യതകളുള്ള…

Read Full News

പോലീസ് വാനിന് മുന്നിൽ നെഞ്ചും വിരിച്ച് നിർഭയായി നിൽക്കുന്ന പെൺകുട്ടി; ആ ചിത്രത്തിനും പറയാനുണ്ടൊരു കഥ | Young Woman Standing Fearlessly In Front Of A Police Van; That Image Too Has A Story To Tell

India oi-Nidhin Illikkambath Published: Saturday, July 25, 2026, 11:02 [IST] മുംബൈ: രാജ്യതലസ്ഥാനത്ത് നിന്ന് ഒരുകൂട്ടം വിദ്യാർഥികളുമായി തുടങ്ങിയ നീറ്റ് ക്രമക്കേടിന് എതിരായ പ്രതിഷേധം ദിവസങ്ങൾക്കുമപ്പുറം ഇന്ന് ഇന്ത്യയൊട്ടാകെ അലയടിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും വിദ്യാർഥികളും യുവാക്കളും രംഗത്ത് ഇറങ്ങി കഴിഞ്ഞു. ഡൽഹിയിൽ കണ്ടത് രാജ്യത്തെ വിവിധ കോണുകളിൽ അരങ്ങേറുന്ന സമരത്തിന്റെ പരിച്ഛേദം മാത്രമാണെന്ന് നിസംശയം പറയാം. ചലോ സൻസദ് എന്ന പേരിൽ സിജെപി നടത്തിയ പാര്ലമെന്റ് മാർച്ച് ഇന്നത്തേക്ക് ആറാം ദിവസത്തിലേക്ക്…

Read Full News

‘ജയറാമിനും മുകേഷിനും ഇടയിൽ ഈഗോ വർക്ക്ഔട്ട് ആയി, അതിന്റെ ഇടയിൽ പെട്ടുപോയത് സിദ്ദിഖും’; ശാന്തിവിള ദിനേശ് | Ego Clash Between Jayaram And Mukesh Ended Up Affecting Siddique, Reveals Santhivila Dinesh

Movie News oi-Nidhin Illikkambath Published: Saturday, July 25, 2026, 11:00 [IST] മലയാള സിനിമയിലെ മുൻനിര താരങ്ങളാണ് ജയറാം, സിദ്ദിഖ്, മുകേഷ് എന്നിവർ. ഇവർ ഒരുമിച്ച് അഭിനയിച്ച ഹരികുമാർ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു എഴുന്നള്ളത്ത്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ഉണ്ടായ അപ്രതീക്ഷിത സംഭവ വികാസങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. മുകേഷിന്റെയും ജയറാമിന്റെയും ഈഗോയുടെ ഇടയിൽ സിദ്ദിഖ് പെട്ടുപോയെന്ന് അദ്ദേഹം വെളിപ്പെടുത്തി. ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഞാനായിരുന്നു എഴുന്നള്ളത്തിൽ…

Read Full News

മേജര്‍ രവി പെട്ടു; വക്കീല്‍ നോട്ടീസുമായി പ്ലസ് ടു വിദ്യാര്‍ഥിനി, മാപ്പ് പറഞ്ഞ് വീഡിയോ പിന്‍വലിക്കണം | Major Ravi Face Setback: Plus Two Student Sends Legal Notice Demanding Apology and Video Withdrawal

Kerala oi-Ashif N Published: Saturday, July 25, 2026, 10:34 [IST] കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി നടനും സംവിധായകനുമായ മേജര്‍ രവിക്ക് വക്കീല്‍ നോട്ടീസ്. പ്ലസ് ടു വിദ്യാര്‍ഥിനി മാളവികയാണ് നോട്ടീസ് അയച്ചത്. ഡല്‍ഹി സമരത്തിന്റെ ഭാഗമാണ് മാളവിക. അതുകൊണ്ടുതന്നെ സമരക്കാരെ അധിക്ഷേപിക്കുന്നത് തന്നെയും ബാധിക്കുന്നതാണ് എന്ന് വിദ്യാര്‍ഥിനി പറയുന്നു. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സമരത്തിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. വിസ്മയയെ വിമര്‍ശിച്ചാണ് മേജര്‍ രവി സോഷ്യല്‍…

Read Full News

Padmapriya | അഭിരാമിയുടെ വഴിയേ പത്മപ്രിയയും? വിവാഹത്തിന്റെ 11-ാം വർഷം നടി അമ്മയായി |

ഭാമ, രഞ്ജിനി ഹരിദാസ്, റിമ കല്ലിങ്കൽ, മാളവിക നായർ, സംവൃത സുനിൽ, പാർവതി തിരുവോത്ത്, അനുമോൾ, മീര നന്ദൻ, നിത്യ മേനോൻ എന്നിങ്ങനെ മലയാള സിനിമയിലെ ഒട്ടുമിക്ക നായികമാരും പത്മപ്രിയയുടെ പോസ്റ്റിനു ലൈക്ക് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ മുഖം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ പത്മപ്രിയ കുഞ്ഞിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കിടുമെന്ന് പ്രതീക്ഷിക്കാം Source link

Read Full News

ആപ്പിളിന് കൊടുക്കാം കൈയ്യടി; അത്രയ്ക്കും ഓഫറല്ലേ ഐഫോൺ 15ന് തന്നത്, ഒറ്റയടിക്ക് ലാഭം 23000 രൂപയോ? | iPhone 15 Discounts; Get A Saving Of Rs 23,000 On This Smartphone At JioMart, Details Inside

Technology oi-Nidhin Illikkambath Updated: Saturday, July 25, 2026, 10:17 [IST] ആപ്പിളിന്റെ ഏറ്റവും മികച്ച സ്‌മാർട്ട്ഫോണുകളിൽ ഒന്നായ ഐഫോൺ 15 കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ജിയോമാർട്ട് ആകർഷകമായ ഓഫറുകളുമായി രംഗത്ത് വന്നിരിക്കുകയാണ്. നേരിട്ടുള്ള വിലക്കുറവും തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് അധിക ഡിസ്‌കൗണ്ടുകളും ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭിക്കും. എത്ര കാലത്തേക്കാണ് പ്ലാറ്റ്‌ഫോം ഈ ഓഫർ നൽകുക എന്നത് ഇപ്പോൾ വ്യക്തമല്ല. ഈ ഓഫറിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ കൂടുതൽ…

Read Full News

എം.ജി. സര്‍വകലാശാലയുടെ വിവിധ ഓണ്‍ലൈന്‍ പ്രോഗ്രാമുകൾക്ക് ഇപ്പോള്‍ അപേക്ഷിക്കാം|now apply for various online programs of MG University | കരിയർ വാർത്ത

Last Updated:Feb 15, 2025 9:41 PM IST ഓൺലൈൻ പ്രോഗ്രാമുകളായതുകൊണ്ട് തന്നെ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റു കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും ചേരാനവസരമുണ്ട് News18 ഓണ്‍ലൈന്‍ മോഡിൽ നടത്തുന്ന കോട്ടയത്തെ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ വിവിധ ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. റഗുലര്‍ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കു തുല്യമായി യുജിസി അംഗീകരിച്ച എം.ബി.എ., എം.കോം. എം.എ. ഇം​ഗ്ലീഷ് പ്രോഗ്രാമുകള്‍ നടത്തുന്നതിന് സംസ്ഥാനത്തെ സ്റ്റേറ്റ് സര്‍വകലാശാലകളില്‍ എം.ജി. യൂണിവേഴ്സിറ്റിക്കു മാത്രമാണ് അനുമതിയുള്ളത്. വിവിധ പ്രോഗ്രാമുകള്‍ 1.എംബിഎ 2.എം.കോം. ലോകത്തെവിടെയിരുന്നും…

Read Full News

ദേശീയപാത 744 കൊല്ലം – ഇടമൺ ഭാഗം വെറും 10 മീറ്ററിലേക്ക് ഒതുങ്ങുമോ? ആശങ്ക..തടസം തീർക്കുന്നത് ഇത്| Kollam–Edamon stretch of Will National Highway 744 be restricted to just 10 meters? Concerns arise as this issue creates a hurdle.

Kerala oi-Rakhi Published: Saturday, July 25, 2026, 10:15 [IST] കൊല്ലം ചിന്നക്കട മുതൽ പുനലൂർ ഇടമൺ വരെയുള്ള ഭാഗത്തെ ദേശീയപാത-744ന്റെ വികസനവുമായി ബന്ധപ്പെട്ട് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. നിലവിൽ പ്രതിദിനം പതിനായിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ സുപ്രധാന ദേശീയപാതയുടെ കൊല്ലം-ഇടമൺ ഭാഗം 10 മീറ്റർ വീതിയിൽ മാത്രം വികസിപ്പിച്ച് ദേശീയപാത പദവി ഒഴിവാക്കി സംസ്ഥാന സർക്കാരിന് കൈമാറാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് അഭ്യർത്ഥിച്ചതായി അദ്ദേഹം അറിയിച്ചു….

Read Full News