Headlines

സ്വര്‍ണം വില കൂടി; 18 കാരറ്റ് 88000 രൂപയ്ക്ക് ഒരു പവന്‍ കിട്ടും, വരും ദിവസങ്ങളിലെ സാധ്യത ഇങ്ങനെ | Kerala Gold Rate Rises Today: 1 Pavan 18 Carat Gold Is Available For Rs 88000, Expert Prediction Here

Kerala oi-Ashif N Published: Saturday, July 25, 2026, 10:04 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. 440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ വില നേരിയ തോതില്‍ ഉയരാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാല്‍ സെപ്തംബറില്‍ വില കുറഞ്ഞേക്കുമെന്നും വിലയിരുത്തുന്നു. ഇന്ന് ക്രൂഡ് ഓയില്‍ വില കുറഞ്ഞു വന്നിട്ടുണ്ട്. ഡോളര്‍ സൂചിക അല്‍പ്പം ഉയര്‍ന്നു. രൂപയുടെ മൂല്യം ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ദിവസം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഹോര്‍മുസിന്…

Read Full News

‘മോഹൻലാലിൻ്റെ വില കളഞ്ഞോ വിസ്മയ ? നടിയുടെ തുടക്കം ഒടുക്കമാക്കും’;ഭീഷണിപ്പെടുത്തുന്നവർ അറിയാൻ|Vismaya Mohanlal-Major Ravi Controversy: Here’s What Those Criticising Her Should Know, Says Alleppey Ashraf

Movie News oi-Rakhi Updated: Saturday, July 25, 2026, 9:20 [IST] രാജ്യതലസ്ഥാനത്തെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ സർക്കാരിനെതിരെ ശക്തമായ പ്രതികരണമാണ് നടിയും മോഹൻലാലിൻ്റെ മകളുമായ വിസ്മയ. സമാധാനമായി ശബ്ദം ഉയർത്തുന്ന പൗരന്മാർക്ക് നേരെ ലാത്തി ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തുന്നത് ഏതുതരം ജനാധിപത്യമാണെന്നായിരുന്നു വിസ്മയ തുറന്നടിച്ചത്. അതേസമയം പ്രതികരണത്തിന് പിന്നാലെ വിസ്മയക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടന്നത്. നടിയുടേത് പിആർ സ്റ്റണ്ടാണെന്നൊക്കെയുള്ള തരത്തിലുള്ള ആക്ഷേപവും ചിലർ ഉയർത്തി. ഇപ്പോഴിതാ ഈ വിവാദങ്ങളിൽ വിസ്മയയെ പിന്തുണച്ച്…

Read Full News

കളക്ടറാകണോ? സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്കപേക്ഷിക്കാം Application open for Civil Services Preliminary Examination | കരിയർ വാർത്ത

പരീക്ഷാക്രമവും തെരഞ്ഞെടുപ്പും മെയ് 25നാണ് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ടങ്ങളുള്ള പരീക്ഷയാണ്, യു.പി.എസ്.സി. നടത്തുന്ന സിവിൽ സർവ്വീസ് എക്സാമിനേഷൻ . പരീക്ഷയുടെ ആദ്യഘട്ടമാണ് പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണുള്ളത്. ഇതിൽ മികവു പുലർത്തിയാലേ മെയിൻ പരീക്ഷയെഴുതാൻ യോഗ്യത ലഭിക്കൂ. തുടർന്നുള്ള ഇന്റർവ്യൂവിൽ കൂടി വിജയിച്ചാലാണ്, അന്തിമ പട്ടികയിലിടം പിടിക്കുക. വിവിധ സർവ്വീസുകൾ ഐ.എ എസും ഐ.പി.എസും ഐ.എഫ്.എസും ആണ്, നമുക്കു പരിചിതമായ…

Read Full News

നടനെന്ന് ഒരു നിമിഷം മറന്നു; തിയേറ്ററിൽ വിജയ്‌യുടെ ജനനായകൻ കണ്ട് വിസിലടിച്ച് രവി മോഹൻ | സിനിമാ വാർത്ത

Last Updated:Jul 25, 2026 8:47 AM IST ചിത്രത്തിൽ വിജയ് സ്‌ക്രീനിലെത്തുന്ന രംഗത്തിനിടെ രവി മോഹൻ ആവേശത്തോടെ ആർപ്പുവിളിക്കുകയും കൈയടിക്കുകയും വിസിൽ മുഴക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം ജനനായകൻ വൈറൽ വീഡിയോ വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകൻ’ കാണാൻ ചെന്നൈയിലെ വെട്രി തിയേറ്ററിലെത്തിയ നടൻ രവി മോഹന്റെ ദൃശ്യം വൈറൽ. ജനുവരിയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട തടസ്സങ്ങളെ തുടർന്ന് വൈകിയാണ് ജൂലൈ 23ന് തിയേറ്ററുകളിലെത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിജയ്‌യുടെ അവസാന…

Read Full News

ബെംഗളൂരുവിന് ആശ്വാസം; കെങ്കേരി-ഹെജ്ജാല റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയിലെ അണ്ടർ ബ്രിഡ്‌ജ്‌ തുറക്കുന്നു | Relief For Bengaluru; Underpass Between Kengeri And Hejjala Railway Stations To Open Today

India oi-Nidhin Illikkambath Published: Saturday, July 25, 2026, 8:09 [IST] ബെംഗളൂരു: ഏകദേശം ഏഴ് മാസത്തോളം നീണ്ട രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒടുവിൽ പടിഞ്ഞാറൻ ബെംഗളൂരുവിലെ ആയിരക്കണക്കിന് യാത്രക്കാർക്കും പ്രദേശവാസികൾക്കും വ്യവസായ മേഖലയിലെ ജീവനക്കാർക്കും ആശ്വാസമേകുന്ന വാർത്ത പുറത്ത്. കെങ്കേരിയിലെയും ഹെജ്ജാലയിലെയും റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസിങ്-16ൽ പുതുതായി നിർമ്മിച്ച റെയിൽവേ അണ്ടർ ബ്രിഡ്‌ജ്‌ ഇന്ന് തുറന്നുകൊടുക്കും. റെയിൽവേ സഹമന്ത്രി വി സോമണ്ണ അണ്ടർ ബ്രിഡ്‌ജ്‌ ഉദ്ഘാടനം ചെയ്യും. ഇതോടെ രാമോഹള്ളി-ദൊഡ്ഡ ആലദ മാര റോഡിനെയും…

Read Full News

Asha Sharath | വിവാഹിതനായി ഒരു മാസത്തിനുള്ളിൽ നഷ്‌ടമായ സഹോദരൻ; 30 വർഷം കഴിഞ്ഞിട്ടും ആശ ശരത്തിനെ വിട്ടുമാറാത്ത നോവ്

ജ്യേഷ്‌ഠന്റെയും അനുജത്തിയുടെയും വിവാഹങ്ങൾ മൂന്നു ദിവസത്തെ ഇടവേളയിൽ സംഭവിച്ചു. ജ്യേഷ്‌ഠന്റെ വിവാഹം സെപ്റ്റംബർ ഏഴിനും ആശയുടേത് സെപ്റ്റംബർ 11നും നടത്തി Source link

Read Full News

‌വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിൽ മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ| medical nursing and paramedical courses at a minimal cost at Vellore Christian Medical College | കരിയർ വാർത്ത

വിവിധ മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകൾ തുച്ഛമായ ഫീസിൽ പഠിക്കാനുളള അവസരമാണ്, വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ് ഒരുക്കുന്നത്. മാർച്ച് 28 വരെയാണ്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം. പ്രവേശന പരീക്ഷ എംബിബിഎസിന് നീറ്റ് റാങ്കിംഗിൻ്റെ അടിസ്ഥാനത്തിലും എംബിബിഎസ് ഒഴികെയുള്ള എ, ബി ഗ്രൂപ്പ് കോഴ്സുകൾക്കു സിഎംസി വെല്ലൂർ നടത്തുന്ന എൻട്രൻസിൻ്റെ അടിസ്ഥാനത്തിലുമാണ് പ്രവേശനം. എൻട്രൻസ് പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്. ഗ്രൂപ്പ് എ കോഴ്സുകൾ (എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി) 1.എം.ബി.ബി.എസ്….

Read Full News

വിമർശനങ്ങൾക്ക് മറുപടിയുമായി സോനം വാങ്‌ചുക്; ‘എനിക്ക് ആരുടെയെങ്കിലും സ്വഭാവ സർട്ടിഫിക്കറ്റ് വേണോ?’ | Sonam Wangchuk Responds To Criticism; Asks Do I Need A Character Certificate From Anyone

India oi-Nidhin Illikkambath Published: Saturday, July 25, 2026, 7:11 [IST] ന്യൂഡൽഹി: 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. കോക്രോച്ച് ജനത പാർട്ടി നയിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു അദ്ദേഹം നിരാഹാര സമരം നടത്തിയത്. സമരം അവസാനിപ്പിച്ചതിനെ ചോദ്യം ചെയ്യുന്നവരോടും പിന്തുണച്ചവരോടും ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ’26 ദിവസം പട്ടിണി കിടന്നതിന് ശേഷവും എന്റെ ആത്മാർത്ഥത തെളിയിക്കേണ്ട സാഹചര്യമാണോ?’…

Read Full News

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണോ? ഹയർ എജ്യുക്കേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം| How to apply for Higher Education Scholarships for first-year undergraduate students | കരിയർ വാർത്ത

Last Updated:Feb 25, 2025 3:51 PM IST തുടർച്ചയായി ബിരുദാനന്തര ബിരുദം വരെ ലഭിക്കുന്ന സ്കോളർപ്പിപ്പാണ്, ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ്. ബിരുദതലത്തിൽ ഒന്നാം വർഷം,12,000/- രൂപയും രണ്ടാം വർഷം,18,000/- രൂപയും മൂന്നാം വർഷം, 24,000/- രൂപയും സ്കോളർപ്പായി ലഭിക്കും News18 കേരളത്തിലെ വിവിധ സർവകലാശാലകൾക്കു കീഴിലുള്ള സർക്കാർ/ എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലും, ഐഎച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും 2024-25 അധ്യയനവർഷം ബിരുദ കോഴ്സുകളിൽ (ഒന്നാം വർഷ പ്രോഗ്രാമുകളിലേയ്ക്ക്) പ്രവേശനം ലഭിച്ച…

Read Full News

മോഹൻലാൽ മുതലുള്ള താരങ്ങൾക്ക് ശബ്ദമായ എം.ജി. ശ്രീകുമാർ നിവിൻ പോളിക്കു വേണ്ടി ആദ്യമായി | സിനിമാ വാർത്ത

ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിലൂടെ ബാഗും തൂക്കി നടക്കുന്ന ചിത്രവുമായി അടുത്തിടെ ചിത്രത്തിലെ റിലീസ് അനൗൺസ്മെൻറ് പോസ്റ്റർ പുറത്തുവിട്ടിരുന്നു. റോം – കോം ജോണറിൽ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളിൽ ചിരിയുത്സവം തന്നെ തീർക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ.ഡിയാണ് സിനിമയുടെ സംവിധായകൻ. ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർ ഹിറ്റ് സിനിമളിലൂടെയാണ് ഗിരീഷ് എ.ഡി. ശ്രദ്ധ നേടുകയുണ്ടായത്. ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി…

Read Full News