ഭാമ, രഞ്ജിനി ഹരിദാസ്, റിമ കല്ലിങ്കൽ, മാളവിക നായർ, സംവൃത സുനിൽ, പാർവതി തിരുവോത്ത്, അനുമോൾ, മീര നന്ദൻ, നിത്യ മേനോൻ എന്നിങ്ങനെ മലയാള സിനിമയിലെ ഒട്ടുമിക്ക നായികമാരും പത്മപ്രിയയുടെ പോസ്റ്റിനു ലൈക്ക് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ മുഖം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ പത്മപ്രിയ കുഞ്ഞിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കിടുമെന്ന് പ്രതീക്ഷിക്കാം
