മഹാരാഷ്ട്രയിൽ ഇനി ഡ്രോണുകള്‍ ബോര്‍ഡ് പരീക്ഷകൾ കേന്ദ്രങ്ങള്‍ നിരീക്ഷിക്കും|Drones will now monitor board exam centers in Maharashtra | കരിയർ വാർത്ത
Last Updated:Feb 06, 2025 1:19 PM IST പരീക്ഷകേന്ദ്രങ്ങള്‍ക്ക് 500 മീറ്റര്‍ ചുറ്റളവിലുള്ള ഫോട്ടോകോപ്പി എടുക്കുന്ന കേന്ദ്രങ്ങള്‍ അടച്ചിടുമെന്നും നോട്ടീസില്‍ പറയുന്നു News18 മഹാരാഷ്ട്രയില്‍ ബോര്‍ഡ് പരീക്ഷാ കേന്ദ്രങ്ങൾ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് മഹാരാഷ്ട്ര സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍(എംഎസ്ബിഎസ്എച്ച്എസ്ഇ) അറിയിച്ചു. സെന്റര്‍ ഡയറക്ടര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയ പരീക്ഷാ ഉദ്യോഗസ്ഥരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് പരീക്ഷാ കേന്ദ്രങ്ങളില്‍ മുഖം തിരിച്ചറിയുന്ന സംവിധാനവും(facial recognition system) സ്ഥാപിക്കുമെന്ന് എംഎസ്ബിഎസ്എച്ച്എസ്ഇ സെക്രട്ടറി മാധുരി സവര്‍ക്കര്‍…