July 2026
Adani Ports Off to a Strong Start: EBITDA Rises 19%, Overseas Ports Deliver Record Performance
India oi-Rakhi Updated: Wednesday, July 29, 2026, 15:22 [IST] 2026ലെ ആദ്യ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ട് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എപിഎസ്ഇസെഡ്). 10,821 കോടി രൂപയുടെ ഏകീകൃത വരുമാനമാണ് കമ്പനി നേടിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർധനവാണിത്. 2027 സാമ്പത്തിക വർഷത്തിൻ്റെ ആദ്യപാദത്തിലെ എബിറ്റ്ഡയിലും 19 ശതമാനം വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 5,495 കോടി രൂപയിൽ 6,541 കോടി രൂപയായാണ്…
തമിഴ്‌നാട്ടിൽ മദ്യശാലകൾ സ്വകാര്യവത്കരിക്കാൻ നീക്കവുമായി വിജയ്‌യുടെ ടിവികെ സർക്കാർ; എതിർപ്പ് ശക്തം | Vijay’s TVK Government In Tamil Nadu Moves To Privatize Liquor Shops; Faces Strong Opposition
India oi-Nidhin Illikkambath Updated: Wednesday, July 29, 2026, 14:50 [IST] ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ സംസ്ഥാനത്തെ മദ്യശാലകൾ സ്വകാര്യവത്കരിക്കാൻ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. നിലവിൽ കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും പരിധിയിലുള്ള ടാസ്‌മാക് മദ്യശാലകൾ സ്വകാര്യവത്കരിക്കാൻ ആലോചിക്കുന്നുവെന്ന അഭ്യൂഹമാണ് ശക്തമാവുന്നത്. ഈ തീരുമാനം നടപ്പായാൽ, 2003-ൽ അന്നത്തെ എഐഎഡിഎംകെ സർക്കാർ മദ്യവിൽപ്പന സർക്കാർ സ്ഥാപനമായ ടാസ്‌മാക്കിന് കീഴിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ വലിയ സ്വകാര്യവത്കരണ നീക്കമാകും. ഇതുവരെ സർക്കാർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ…
സംസ്ഥാനത്ത് തീവ്രമഴ; ഈ 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്..വരും ദിവസങ്ങളിലും മഴ കനക്കും|Kerala Rain Update;Heavy rainfall across the state; an orange alert has been issued for three districts today
Kerala oi-Rakhi Published: Wednesday, July 29, 2026, 14:24 [IST] സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ്…
ജെൻ സി മാത്രമല്ല ജെൻ ആൽഫയും ചില്ലറക്കാരല്ല; സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി സമരം ചെയ്‌ത് വിദ്യാർഥികൾ | Gen Alpha Is Also Strong; Students Stage Protest Demanding Basic School Infrastructure In Uttar Pradesh
India oi-Nidhin Illikkambath Published: Wednesday, July 29, 2026, 14:03 [IST] ലഖ്‌നൗ: പരീക്ഷാ നടത്തിപ്പും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ജെൻ-സി വിദ്യാർഥികൾ നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ, ഇപ്പോഴിതാ ജെൻ-ആൽഫ തലമുറയിലെ കുട്ടികളും സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. സാധാരണയായി ഏകദേശം 2013 മുതൽ 2020-കളുടെ മധ്യം വരെ ജനിച്ച കുട്ടികളെയാണ് ജെൻ-ആൽഫ എന്ന് വിളിക്കുന്നത്. അവരാണ് ഇപ്പോൾ ആവശ്യങ്ങൾ നേടിയെടുക്കാൻ സമരത്തിന് ഇറങ്ങിയത്. ഉത്തർപ്രദേശിലെ ഫത്തേപ്പൂർ ജില്ലയിലെ സർവോദയ ഇന്റർ കോളേജിൽ നടന്ന ഇവരുടെ…
അമിത് ഷാ എവിടെ? അദ്ദേഹം മാപ്പ് പറയണം; ഐഷി ഘോഷ് വിഷയം സഭയിൽ ഉയർത്തി ജോണ്‍ ബ്രിട്ടാസ്|John Brittas Raises Aishe Ghosh Issue in Rajya Sabha, Demands Amit Shah Apologise
India oi-Rakhi Published: Wednesday, July 29, 2026, 13:47 [IST] ഡൽഹിയിലെ എകെജി ഭവനിൽ കയറി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസ് നീക്കം രാജ്യസഭയിൽ ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. 2021ലെ കേസിന്റെ പേരുപറഞ്ഞാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയതെന്നും യൂണിഫോമില്ലാതെ മഫ്തിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.ഐഷിക്കെതിരെ നടന്ന പ്രതികാര നടപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ…
ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും; സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്കരിക്കാൻ റസ്റ്റോറന്റ് അസോസിയേഷൻ|Bengaluru Food Delivery May Be Hit as Restaurant Association Calls for Boycott of Swiggy and Zomato
India oi-Rakhi Published: Wednesday, July 29, 2026, 13:09 [IST] ബെംഗളൂരു നിവാസികളുടെ, പ്രത്യേകിച്ച് ഐടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയും. ഇവിടെ നിന്നും ഇഷ്ട ഭക്ഷണം ഓഡർ ചെയ്ത് കഴിക്കാത്ത ഒരു ദിവസം പോലും ഇവരുടെ ജീവിതത്തിൽ ഉണ്ടായിരിക്കില്ല. എന്നാൽ ഓഗസ്റ്റ് 15 മുതൽ നിങ്ങളുടെ ഇഷ്ടഭക്ഷണങ്ങൾ ഈ പ്ലാറ്റ്ഫോമുകളിൽ ലഭിച്ചേക്കില്ല. കാരണം സ്വിഗ്ഗിയേയും സൊമാറ്റോയേയും പൂർണമായി ബഹിഷ്കരിക്കാനൊരുങ്ങുകയാണ് ബെംഗളൂരിലെ റെസ്റ്റോറൻ്റ് അസോസിയേഷൻ. ഉയർന്ന…
മാപ്പും വിശദീകരണവും ഒന്നും ഫലം കണ്ടില്ല; പേളിയെ വീണ്ടും പൊരിച്ച് ആരാധകർ, ഫോള്ളോവേഴ്‌സ് 4 ലക്ഷം കുറഞ്ഞു! | Pearle Maaney Lost 400,000 Followers In A Few Days Fans Lashed Out Even After Her Apology
Movie News oi-Nidhin Illikkambath Published: Wednesday, July 29, 2026, 13:03 [IST] ഒരുകാലത്ത് മലയാളികളുടെ ഇഷ്‌ട യൂട്യൂബർ തന്നെയായിരുന്നു പേളി മാണി. വ്യത്യസ്‌തമായ കണ്ടന്റുകൾ കൊണ്ടും വേറിട്ട പരിപാടികൾ കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെയാണ് പേളി ആകർഷിച്ചത്. ബോളിവുഡ് താരങ്ങളെ വരെ അഭിമുഖം നടത്തിയിട്ടുള്ള പേളി മാണിയുടെ വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ പേളി മാണിയെ ലക്ഷകണക്കിന് പേരാണ് പല പ്ലാറ്റ്‌ഫോമുകളിലും പിന്തുടരുന്നത്. എന്നാൽ സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയൊരു…
ജോലി കൊള്ളില്ലെന്ന് ആരോപിച്ച് പുറത്താക്കിയ കമ്പനി ഒടുവിൽ 19 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി | Fired on Grounds of Poor Performanc | Buzz News
Last Updated:Jul 29, 2026 12:52 PM IST 2025 ഏപ്രിലിൽ കമ്പനിയിൽ ചേർന്ന യുവതിയുടെ ജോലി, ആറ് മാസത്തെ പ്രൊബേഷൻ കാലയളവിന്റെ അവസാനത്തോടടുത്താണ് അവസാനിപ്പിച്ചത് എ ഐ ചിത്രം പ്രൊബേഷൻ കാലയളവിൽ മോശം പ്രകടനം ചൂണ്ടിക്കാട്ടി കമ്പനി പിരിച്ചുവിട്ട യുവതിക്ക് അനുകൂലമായി കോടതി വിധി. ഒരിക്കലും മുന്നറിയിപ്പോ വ്യക്തമായ പ്രകടന മാനദണ്ഡങ്ങളോ നൽകിയില്ലെന്ന് കാണിച്ച് സിംഗപ്പൂരിലെ എംപ്ലോയ്‌മെന്റ് ക്ലെയിംസ് ട്രൈബ്യൂണലിൽ യുവതി നൽകിയ പരാതിയിലാണ് നടപടി. വാദങ്ങൾ തെളിയിക്കുന്നതിൽ തൊഴിലുടമ പരാജയപ്പെട്ടതിനെത്തുടർന്ന് ഏകദേശം 19 ലക്ഷം…
12 പേർക്കൊപ്പം ഒരു മുറിയിൽ താമസിക്കുമ്പോൾ 2000 രൂപ വാടക കൊടുക്കാനില്ല! ഇന്ന് ദേശീയ അവാർഡ് നേടിയ നടൻ! |
ഇന്ത്യയുടെ ആദ്യ പാരലിമ്പിക്സ് സ്വർണ്ണമെഡൽ ജേതാവ് മുരളീകാന്ത് പേട്കറുടെ ജീവിതം ആസ്പദമാക്കിയുള്ള ‘ചന്തു ചാമ്പ്യൻ’ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിന് ആദ്യ ദേശീയ പുരസ്‌കാരം നേടി നൽകിയത്. പ്യാർ കാ പഞ്ച് നാമ, സോനു കേ ടിറ്റു കി സ്വീറ്റി, ലൂക്കാ ചുപ്പി, ഭൂൽ ഭുലയ്യ 2, സത്യപ്രേം കീ കഥ, ഭൂൽ ഭുലയ്യ 3 തുടങ്ങിയ വാണിജ്യ വിജയങ്ങൾക്ക് പിന്നാലെ ക്രിട്ടിക്‌സിന്റെയും കയ്യടി നേടിയാണ് കാർത്തിക് ഇന്ത്യയിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് ഉയർന്നത്. പുരസ്‌കാര പ്രഖ്യാപനത്തിന്…