ഏഴ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 1000 ആരാധകർക്കൊപ്പം അല്ലു അർജുന്റെ 6 മണിക്കൂർ; ഒപ്പം ഇൻഷുറൻസ് പരിരക്ഷയും | സിനിമാ വാർത്ത
Last Updated:Jul 29, 2026 10:21 AM IST താരപ്പൊലിമയ്ക്കപ്പുറം, പങ്കെടുത്ത ഓരോരുത്തരുടെയും മനസ്സ് നിറച്ച അതിതീവ്രമായ സ്നേഹപ്രകടനങ്ങൾ കൊണ്ട് ഈ ആരാധക സംഗമം വേറിട്ടു നിന്നു 1000 ആരാധകർക്കൊപ്പം അല്ലു അർജുൻ തന്റെ ആരാധകരോടുള്ള അളവറ്റ സ്നേഹവും നന്ദിയും വെളിപ്പെടുത്തി നടൻ അല്ലു അർജുൻ. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ ആയിരത്തോളം അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ (AAFA) അംഗങ്ങൾക്കായി ആറ് മണിക്കൂറിലേറെ സമയമാണ് താരം മാറ്റിവെച്ചത്. കേരളത്തിൽ നിന്നുള്ള ആരാധകരും ചടങ്ങിനെത്തിയിരുന്നു. താരപ്പൊലിമയ്ക്കപ്പുറം,…