ഇന്നവര്‍ ഐഷി ഘോഷിനെ തേടി വന്നു; ഈ വിഷയത്തില്‍ സിപിഎമ്മിനൊപ്പം എന്ന് ഷിബു മീരാന്‍ | Today They Came Looking For Aishe Ghosh; I Stand With The CPM On This Issue, Says Adv Shibu Meeran
Kerala oi-Ashif N Updated: Thursday, July 30, 2026, 0:34 [IST] എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനെതിരെ ഒറ്റക്കെട്ടായി ശബ്ദം ഉയര്‍ത്തേണ്ടതുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാന്‍. വിദ്യാര്‍ഥി സമരത്തിന് മുന്നില്‍ മുട്ടു മടക്കേണ്ടി വന്ന ജാള്യത മറക്കാനാണ് അമിത് ഷായുടെ പോലീസ് ഇറങ്ങിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ ഒരു പ്രതീകം മാത്രമായിരുന്നു. യഥാര്‍ഥത്തില്‍ തകര്‍ന്നത് മോദിയും അമിത് ഷായുമാണ്. വര്‍ഷങ്ങള്‍…