Bhagyaraj | ആദ്യഭാര്യ ജീവിച്ചിരുന്ന കാലത്തേ തുടങ്ങിയ പരിചയം; ഭാഗ്യരാജിന്റെ ജീവിതത്തിലേക്ക് ഭാര്യ പൂർണിമ കടന്നു വന്നതെങ്ങനെ?
ഭാഗ്യരാജും പൂർണിമയും പരിചയിക്കുമ്പോൾ, അദ്ദേഹം പ്രവീണയുടെ ഭർത്താവായിരുന്നു Source link
ഭാഗ്യരാജും പൂർണിമയും പരിചയിക്കുമ്പോൾ, അദ്ദേഹം പ്രവീണയുടെ ഭർത്താവായിരുന്നു Source link
Last Updated:Jun 27, 2026 3:04 PM IST എൻജിനീയറിങ് വിഭാഗത്തിൽ ആകെ 79,717 വിദ്യാർത്ഥികളാണ് ഇത്തവണ ഉന്നതപഠനത്തിന് യോഗ്യത നേടിയത് News18 2026-ലെ കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷാ (KEAM) ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രഖ്യാപിച്ചു. എൻജിനീയറിങ് വിഭാഗത്തിൽ ആകെ 79,717 വിദ്യാർത്ഥികളാണ് ഇത്തവണ ഉന്നതപഠനത്തിന് യോഗ്യത നേടിയത്. സിബിഎസ്ഇ (CBSE) മാർക്കുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചില സാങ്കേതിക തടസ്സങ്ങൾ കാരണമാണ് മുൻ നിശ്ചയിച്ച തീയതിയിൽ നിന്നും ഫലപ്രഖ്യാപനം…
അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ്, ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബു മോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ…
Kerala oi-Nidhin Illikkambath Published: Saturday, June 27, 2026, 13:37 [IST] തിരുവനന്തപുരം: വർഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായി ഭൂമി വിട്ടുനൽകിയവരുടെ നഷ്‌ടപരിഹാര വിഷയത്തിൽ നിർണായക പുരോഗതി. 45 ദിവസത്തിനകം നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ നാല് വർഷമായി നഷ്‌ടപരിഹാരത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത് നാല് വർഷം പിന്നിട്ടിട്ടും ഏകദേശം 6,500 കുടുംബങ്ങൾക്കാണ്…
തമിഴ് സിനിമാ പ്രേമികൾക്കിടയിൽ തനതായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയനായ താരമാണ് വിഷ്ണു വിശാൽ. ‘വെന്നില കബഡി കൂട്ടം’ എന്ന ചിത്രത്തിലെ ഗ്രാമീണ യുവാവിന്റെ വേഷത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് ജനശ്രദ്ധ നേടിയത്. ‘കുള്ളനാരി കൂട്ടം’, ‘ജീവ’, ‘ഇൻട്രു നേട്രു നാളൈ’, ‘രാക്ഷസൻ’, ‘കട്ടാ ഗുസ്തി’ തുടങ്ങി മികച്ച പ്രമേയങ്ങളുള്ള സിനിമകൾ അവതരിപ്പിച്ചതിലൂടെ തമിഴകത്ത് സ്വന്തമായി ഒരു ഇടം കണ്ടെത്താൻ ഈ യുവതാരത്തിന് സാധിച്ചിട്ടുണ്ട്. Source link
Last Updated:Feb 17, 2026 10:30 PM IST ഓൺലൈൻ രജിസ്ട്രേഷന് ഫെബ്രുവരി 24 വരെ സമയമുണ്ട്. 1013 ഒഴിവുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് യുപിഎസ്‍സി ഇന്ത്യയില്‍ IAS & IPS ഉൾപ്പടെ സിവിൽ സർവ്വീസിലെ വിവിധ വിഭാഗങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷയായ പ്രിലിമിനറി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിഗ്രീ യോഗ്യതയുള്ളവർക്ക്, ഓൺലൈൻ രജിസ്ട്രേഷന് ഫെബ്രുവരി 24 വരെ സമയമുണ്ട്. 1013 ഒഴിവുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. പരീക്ഷാക്രമവും തെരഞ്ഞെടുപ്പും പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം…
Last Updated:Jun 26, 2026 6:22 PM IST പിആർ ഏജൻസികളെ കൊണ്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അൻസിബ ആരോപിച്ചു News18 താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്കിടെ കൂടുതൽ വെളിപ്പെടുത്തലുമായി നടി അൻസിബ ഹസൻ. ജനപ്രതിനിധിയും സഹപ്രവർത്തകരും തന്നെ അധിക്ഷേപിച്ചുവെന്നും പിആർ ഏജൻസികളെ കൊണ്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അൻസിബ ആരോപിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. വേട്ടയാടലുകൾക്ക് അവസാനമില്ലെന്ന് അറിയാം, എങ്കിലും പൊരുതാൻ തന്നെയാണ് തീരുമാനം. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന് അൻസിബ…
International oi-Jithin TP Published: Saturday, June 27, 2026, 0:03 [IST] മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ ഇറാനുമായി സമാധാന കരാറിന് ശ്രമിക്കുന്നതിനിടെ വീണ്ടും താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത താരിഫ് ചുമത്തും എന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. ഇത്തരം നികുതികള്‍ നടപ്പിലാക്കുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനം വരെ കസ്റ്റംസ്…
Last Updated:Jun 26, 2026 5:39 PM IST 2022-ലും ചൈനയിൽ ഇതുപോലൊരു സംഭവം നടന്നിരുന്നു പ്രതീകാത്മക ചിത്രം ജീവനക്കാരനുമായി പ്രണയത്തിലാവുകയും, അയാളുടെ വിവാഹമോചനം ഒത്തുതീർപ്പാക്കാൻ 3.6 കോടി രൂപ (3 ദശലക്ഷം യുവാൻ) നൽകുകയും ചെയ്ത ചൈനീസ് ബിസിനസുകാരിക്ക് ഒടുവിൽ വൻ നഷ്ടം. ഒപ്പമുണ്ടായിരുന്ന കാമുകൻ പിരിഞ്ഞുപോയപ്പോൾ പണം തിരികെ വേണമെന്ന ഇവരുടെ ആവശ്യം ചൈനീസ് ഹൈക്കോടതി തള്ളി. ചൈനയിലെ ചോങ്‌കിംഗിൽ കമ്പനി നടത്തുന്ന ഷു എന്ന ബിസിനസുകാരിയാണ് തന്റെ ജീവനക്കാരനായ ‘ഹി’ എന്ന യുവാവുമായി…
ഉത്തർപ്രദേശിലെ അമേഠി ജില്ലയിലുള്ള ഫുർസത്ഗഞ്ച് എയർഫീൽഡിലാണ് ഈ അക്കാദമി സ്ഥിതി ചെയ്യുന്നത്. പ്രധാനമായും കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (CPL) കോഴ്‌സാണ് ഇവിടെയുള്ളത്. ഇതിനോടൊപ്പം ബി.എസ് സി (ഏവിയേഷൻ) ബിരുദവും നേടാൻ അവസരമുണ്ട്. കൂടാതെ എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറിംഗ് (AME), ഡ്രോൺ പൈലറ്റ് പരിശീലനം എന്നിവയും ഇവിടെ ലഭ്യമാണ്. അത്യാധുനിക വിമാനങ്ങളുടെ ഗണത്തിൽ പെടുന്ന (Diamond DA-40, DA-42, Zlin തുടങ്ങിയവ), ഫ്ലൈറ്റ് സിമുലേറ്ററുകൾ എന്നിവ ഉപയോഗിച്ചാണ് ഇവിടെ പരിശീലനം നൽകുന്നത്. സ്വന്തമായി എയർഫീൽഡും എയർ ട്രാഫിക് കൺട്രോളും…