സിജെപി പ്രതിഷേധത്തിൽ അണിചേർന്ന് സോനം വാങ്ചുക്കും; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം | Sonam Wangchuk Joins CJP Protest; Goes On Hunger Strike Demanding Education Ministers Resignation
India oi-Nidhin Illikkambath Published: Sunday, June 28, 2026, 15:14 [IST] ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്തെ വീഴ്‌ചകൾക്കും പരീക്ഷാ ക്രമക്കേടുകൾക്കെതിരായ സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് കാലാവസ്ഥാ പ്രവർത്തകനും ആക്റ്റിവിസ്‌റ്റുമായ സോനം വാങ്‌ചുക് ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ചാണ് അദ്ദേഹം സമരത്തിൽ പങ്കുചേർന്നത്. ഇന്ന് രാവിലെ സമരം ആരംഭിക്കുന്നതിന് മുമ്പ് വാങ്ചുക്കും കോക്രോച്ച് ജനതാ പാർട്ടി അഥവാ സിജെപി…