Headlines

‘ഇനി മുതൽ ഞങ്ങൾ ഒന്നിച്ചല്ല’ നടനും അവതാരകനുമായ ജീവയും അപർണയും വേർപിരിഞ്ഞു | Buzz News


Last Updated:

11 വർഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വേർപിരിയുന്നത്

ജീവയും അപർ‌ണയും (Image: Jeeva/ instagram)
ജീവയും അപർ‌ണയും (Image: Jeeva/ instagram)

മലയാളികൾ നെഞ്ചിലേറ്റിയ സെലിബ്രിറ്റി ദമ്പതികളാണ് അവതാരകരായ ജീവ ജോസഫും അപർണ തോമസും. ടെലിവിഷൻ രംഗത്ത് ഏറെ സജീവമായ ഇരുവരും വേർപിരിഞ്ഞുവെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കുറച്ചു കാലമായി ഇരുവരും വേർപിരിയുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ജീവ തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ വേർപിരിഞ്ഞത് സ്ഥിരീകരിച്ചിരിക്കുകയാണ്. 11 വർഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വേർപിരിയുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *