പുതിയ വീടും കാറും സ്വന്തമാക്കും… ചിങ്ങം പിറന്നതോടെ കോടീശ്വരന്‍മാരാകാന്‍ പോകുന്ന രാശിക്കാര്‍ | Surya Gochar In Leo: These Three Zodiac Signs Will Get Huge Amount Of Money And Gold In This Month
Astrology oi-Jithin TP Published: Monday, August 17, 2026, 7:07 [IST] മലയാള പുതുവര്‍ഷം ഇന്ന് മുതല്‍ ആരംഭിച്ചിരിക്കുകയാണ്. സൂര്യന്‍ കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് പ്രവേശിച്ചതോടെയാണ് ഇന്ന് പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുന്നത്. ജ്യോതിഷ പ്രകാരം വലിയ സവിശേഷതകളുള്ള രാശി മാറ്റമാണ് ഇത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും പ്രധാനം സൂര്യന്റെ രാശി മാറ്റമാണ്. കാരണം സൂര്യന്‍ രാശി മാറുന്നതിന് അനുസരിച്ചാണ് മലയാള മാസങ്ങള്‍ക്ക് ആരംഭമാകുന്നത്. 30 ദിവസമാണ്…