Headlines

Nimish Ravi | പാൻ ഇന്ത്യൻ ഛായാഗ്രാഹകൻ; ചലച്ചിത്ര നിർമാതാവിന്റെ മകൻ; അഹാനയുടെ വരൻ നിമിഷ് രവി ആരാണ്? |

പ്രായം ഇരുപതുകളിൽ നിൽക്കുമ്പോൾ തന്നെ തന്റെ മേഖലയിൽ നേട്ടങ്ങൾ ഒന്നൊന്നായി കയ്യെത്തിപ്പിടിച്ച യുവാവാണ് നിമിഷ് രവി. ആദ്യ സിനിമയിൽ പ്രധാന ഛായാഗ്രാഹകനാകുമ്പോൾ നിമിഷ് രവിക്ക് പ്രായം വെറും 25 വയസ്. ആ ചിത്രത്തിലെ നായിക കൂട്ടുകാരി അഹാന കൃഷ്ണയും. സിനിമ: ലൂക്ക. പിന്നീട് മമ്മൂട്ടി, ദുൽഖർ സൽമാൻ ചിത്രങ്ങളുടെ ക്രെഡിറ്റ് സ്ക്രോളിൽ നിമിഷ് രവി എന്ന പേര് പലകുറി തെളിഞ്ഞു. കുറുപ്പ്, റോഷാക്ക്, കിംഗ് ഓഫ് കൊത്ത, ലക്കി ഭാസ്കർ, ബസൂക്ക, ലോക ചാപ്റ്റർ 1: ചന്ദ്ര,…

Read Full News

അര്‍ജുന്‍ ആയങ്കിയെ ഒടുവില്‍ പൊക്കി പൊലീസ്; കടലില്‍ കാണാതായവരെ കിട്ടിയോ എന്ന് പൊലീസിനോട് ആയങ്കി | Arjun Ayanki, An Accused in a Criminal Case, Taken into Police Custody At Kannur, Check Full Details Inside

Kerala oi-Jithin TP Published: Sunday, August 9, 2026, 6:55 [IST] കണ്ണൂര്‍: ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പൊലീസ് പിടിയില്‍. പൊലീസിനെ വെല്ലുവിളിച്ച് ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ആയങ്കിയെ കണ്ണൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. അര്‍ജുന്‍ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കണ്ണൂര്‍ നഗരത്തിലെ ഒരു അപാര്‍ട്‌മെന്റില്‍ ഒളിവില്‍ കഴിയവെയാണ് ഇയാളെ പിടികൂടുന്നത് എന്നും ആയങ്കിയെ അറസ്റ്റ് ചെയ്തത്…

Read Full News

‘ആരും പണം മുടക്കാൻ ഇല്ലാതിരുന്ന ചിത്രം 200 കോടി ക്ലബ്ബിൽ ‘ഹനുമാൻ അംശ്’  | സിനിമാ വാർത്ത

Last Updated:Sep 14, 2026 3:42 PM IST ഭഗവാൻ ഹനുമാന്റെ അവതാരമായി അനുയായികൾ കാണുന്ന നീം കരോളി ബാബയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം News18 പ്രേക്ഷകരുടെ മനസ്സ് കീഴടക്കി ശ്രദ്ധേയമായ വിജയത്തിലേക്ക് കുതിക്കുകയാണ് ‘ഹനുമാൻ അൻഷ്’ എന്ന സിനിമ. ചിത്രത്തിന്റെ ആത്മീയത തുളുമ്പുന്ന ഉള്ളടക്കവും ഇതിവൃത്തവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രതിസന്ധികൾ നിറഞ്ഞ നിർമ്മാണ ഘട്ടത്തിൽ നിന്ന് ഇന്നത്തെ വിജയത്തിലേക്കുള്ള ചിത്രത്തിന്റെ യാത്രയെക്കുറിച്ച് സംസാരിക്കവെ, ഇതിന്റെ പിന്നിൽ ‘മഹാരാജ് ജിയുടെ’ (നീം കരോളി ബാബ)…

Read Full News

ഖത്തറിലേക്ക് ആറ് കാലിക്കപ്പലുകള്‍ എത്തുന്നു; ഗള്‍ഫില്‍ സന്തോഷ വാര്‍ത്ത, പാത പ്രഖ്യാപിക്കാന്‍ ഇറാന്‍ | Happy News For Qatar; Six LNG Ships Coming To Qatar Coast; Iran Appreciate Doha Effort To Peace

Gulf oi-Ashif N Published: Monday, September 7, 2026, 16:31 [IST] ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധികള്‍ തീരുന്നോ? ക്രൂഡ് ഓയിലും പ്രകൃതി വാതകവും പ്രധാന വരുമാന മാര്‍ഗമായുള്ള ജിസിസി രാജ്യങ്ങള്‍ക്ക് ശുഭ പ്രതീക്ഷ നല്‍കി ഖത്തറിലേക്ക് ആറ് കപ്പലുകള്‍ എത്തുന്നു. കാലിയായ കപ്പലുകളാണ് വരുന്നത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കയറ്റുമതി വീണ്ടും ആരംഭിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു എന്ന സൂചനയായി ഇതിനെ വിലയിരുത്തുന്നു. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയ ശേഷം ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിയും…

Read Full News

നഷ്ടപ്പെട്ടത് അനുജന്‍ മാത്രമല്ല; എന്റെ ബലം നവാസും നിസാമും ആയിരുന്നു, നൊമ്പര കുറിപ്പുമായി നിയാസ് ബക്കര്‍ | Niyas Backer Share Heart Touching Note About Brother Kalabhavan Navas; Here What He Says About Relation

Movie News oi-Ashif N Published: Saturday, August 1, 2026, 9:30 [IST] നടന്‍ നവാസിന്റെ വിയോഗത്തിന് ഇന്നേക്ക് ഒരു വര്‍ഷം. സ്‌റ്റേജ് ഷോകളിലും സിനിമകളിളും മലയാളിയെ ഏറെ ചിരിപ്പിച്ച നവാസിന്റെ പൊടുന്നനെയുള്ള വിയോഗം സിനിമാ ലോകം മാത്രമല്ല, മലയാളി സമൂഹം മൊത്തം അമ്പരപ്പോടെയാണ് കേട്ടത്. സഹോദന്‍ നിയാസ് ബക്കര്‍ ഒരു അനുസ്മരണ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഇന്ന്. നവാസ് തനിക്ക് സഹോദരന്‍ മാത്രമായിരുന്നില്ല, തന്റെ ബലം കൂടിയായിരുന്നു എന്ന് നിയാസ് വിശദീകരിക്കുന്നു. മരണം ദൈവത്തിന്റെ സുനിശ്ചിതമായ…

Read Full News

ഇപ്പോള്‍ തന്നെ സ്വര്‍ണം വാങ്ങിവെച്ചാല്‍ ഇരട്ടിയിലേറെ ലാഭം കൊയ്യാം; ഇനിയും വില കൂടുമെന്ന് സര്‍വേ | Gold Buying: This Is The Best Time To Buy Gold Amid Latest Survey Results Indicates Huge Price Surge Ahead

India oi-Jithin TP Published: Tuesday, August 18, 2026, 11:10 [IST] മൂല്യം സംരക്ഷിക്കുന്നതിനുള്ള ശേഷിയും ആഗോള അസ്ഥിരതയ്ക്കെതിരായ സുരക്ഷാ കവചമെന്ന നിലയിലുള്ള ഗുണങ്ങളും കാരണം ചില നിക്ഷേപകര്‍ സ്വര്‍ണത്തെ വിലമതിക്കുന്നു. എന്നാല്‍ 2026-ലെ പ്രക്ഷുബ്ധമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ സ്വര്‍ണവിലയിലുണ്ടായിരുന്ന മികച്ച മുന്നേറ്റത്തിന് തടയിട്ടു. 1979-ന് ശേഷമുള്ള ഏറ്റവും മികച്ച വര്‍ഷമായിരുന്നു സ്വര്‍ണത്തിന് കഴിഞ്ഞ വര്‍ഷം. 2025-ല്‍ സ്വര്‍ണവില 64% വര്‍ധിക്കുകയും 2026-ന്റെ തുടക്കത്തിലും ഈ മുന്നേറ്റം തുടരുകയും ചെയ്തു. ജനുവരി 29-ന് ട്രോയ് ഔണ്‍സിന്…

Read Full News

സമരം പിൻവലിച്ച് സിജെപി, സമരക്കാർക്കെതിരെയുളള കേസുകൾ പിൻവലിക്കും, ആവശ്യങ്ങൾക്ക് അംഗീകാരം

CJP Calls Off Protest over NEET paper leak; Cases Against Protesters to Be Withdrawn, Demands Accepted| സമരം പിൻവലിച്ച് സിജെപി, സമരക്കാർക്കെതിരെയുളള കേസുകൾ പിൻവലിക്കും, ആവശ്യങ്ങൾക്ക് അംഗീകാരം Source link

Read Full News

കൊച്ചിൻ ഷിപ്പ്യാഡിൽ 139 ഒഴിവുകൾ: ബിരുദവും ഡിപ്ലോമയും ഉള്ളർക്ക് അപേക്ഷിക്കാം|Job Vacancy at Cochin Shipyard:139 vacancies, Graduates and Diploma Holders Can Apply.

Jobs oi-Rakhi Published: Sunday, August 16, 2026, 14:07 [IST] കൊച്ചിൻ ഷിപ്പ്യാഡിൽ അപ്രൻ്റിസ് ഒഴിവ്. അപ്രൻ്റീസ് തസ്തികയിലാണ് ഒഴിവ്. വിവിധ തസ്തികകളിലുള്ള ഒഴിവ്, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ അറിയാം ബിരുദ അപ്രൻ്റീസ് തസ്തികയി 61 ഒഴിവുകളാണ് ഉള്ളത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് – 12, മെക്കാനിക്കൽ എഞ്ചിനീയറിംഗ് – 22, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് – 5, സിവിൽ എഞ്ചിനീയറിംഗ് – 6, കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി…

Read Full News

തൃശൂർ കയ്‌പമംഗലത്ത് നാടിനെ നടുക്കി വാഹനാപകടം; നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു, 8 പേർക്ക് ദാരുണാന്ത്യം | Shocking Road Accident In Kaipamangalam Thrissur; Car Crashes Into Parked Lorry 8 Killed

Kerala oi-Nidhin Illikkambath Published: Saturday, September 5, 2026, 7:09 [IST] തൃശൂർ: കയ്‌പമംഗലത്ത് കാര്‍ റോഡരികിൽ നിർത്തിയിട്ട ചരക്ക് ലോറിയില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. പനമ്പിക്കുന്ന് സെന്ററിൽ പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. ഇവിടെ നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചു കയറിയത്. മരിച്ചവരില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു. അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സേലം…

Read Full News

ഹെൽമെറ്റ് വെയ്ക്കാത്ത പോലീസുകാരന് തിരുനെൽവേലി ഡിഐജിയുടെ ‘അപൂർവ ശിക്ഷ’; കൈയടിച്ച് സോഷ്യൽ മീഡിയ | Buzz News

Last Updated:Jun 30, 2026 5:48 PM IST സാധാരണ പോലെ പിഴ ചുമത്തുന്നതിനോ ശിക്ഷാനടപടി സ്വീകരിക്കുന്നതിനോ പകരം, ജീവിതകാലം മുഴുവൻ ഓർത്തുനിൽക്കുന്ന ഒരു പാഠം പഠിപ്പിക്കാനാണ് ഡിഐജി തീരുമാനിച്ചത് ഹെഡ് കോൺസ്റ്റബിൾ വെങ്കിടേഷ് ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച പോലീസുകാരന് തിരുനെൽവേലി റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ തിരുനാവുക്കരശ് നൽകിയ വേറിട്ട ശിക്ഷ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജൂൺ 28-നായിരുന്നു സംഭവം. ഹെഡ് കോൺസ്റ്റബിൾ വെങ്കിടേഷ് ഹെൽമെറ്റ് ഇല്ലാതെ ബൈക്കോടിച്ചു പോകുന്നത് ഡിഐജി തിരുനാവുക്കരശിന്റെ ശ്രദ്ധയിൽപ്പെട്ടു….

Read Full News