കൊച്ചിൻ ഷിപ്പ്‌യാർഡിൽ അപ്രൻ്റീസാകം; 139 ഒഴിവുകൾ..ഇപ്പോൾ തന്നെ അപേക്ഷിക്കാം|Job Kerala ; Cochin Shipyard Apprenticeship: 139 Vacancies; Apply Now.
Jobs oi-Rakhi Published: Wednesday, August 19, 2026, 12:53 [IST] കൊച്ചിൻ ഷിപ്പ്യാർഡിൽ ഗ്രാജുവേറ്റ് അപ്രൻ്റീസ് ഒഴിവ്. 61 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന ദിവസം സപ്റ്റംബർ 1 ആണ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം കാറ്റഗറി – I: ഗ്രാജുവേറ്റ് അപ്രന്റീസുകൾ ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് – 12, മെക്കാനിക്കൽ എഞ്ചിനീയറിംഗ് – 22, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് – 5, സിവിൽ എഞ്ചിനീയറിംഗ് –…