അംബേദ്കറിന്റെ സ്വപ്നം പൂർത്തിയാക്കാൻ എൻഡിഎയിലേക്ക് വരൂ, അഭിജീത് ദീപ്കെയെ ക്ഷണിച്ച് കേന്ദ്ര മന്ത്രി| ”Join the NDA to fulfill Ambedkar’s dream,” Union Minister invites CJP’s Abhijeet Dipke.
India oi-Sajitha Gopie Published: Tuesday, August 18, 2026, 23:52 [IST] ന്യൂ ഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയെ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമാകാന്‍ ക്ഷണിച്ച് കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ. ഡോ. ബാബാസാഹബ് അംബേദ്കറിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാനും സമൂഹത്തേയും പാര്‍ട്ടിയേയും ശക്തിപ്പെടുത്താനും സിജെപി കണ്‍വീനര്‍ അഭിജീത് ദീപ്‌കെ തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്തവാലെ) യില്‍ ചേരണം എന്ന് രാംദാസ് അത്തവാലെ ആവശ്യപ്പെട്ടു. Source link