Headlines

‘കേരളം മുഴുവൻ എതിർക്കത്തക്ക രീതിയിൽ ഞാൻ വളർന്നു, 50 ലക്ഷം കിട്ടയപ്പോഴും ഇത്രയും സന്തോഷിച്ചില്ല’;അഖിൽ മാരാർ|Akhil Marar Says It’s Honour to Have Kerala Opposing Me; Even Getting 50 Lakh Didn’t Make Me This Happy.

Kerala oi-Rakhi Updated: Wednesday, August 19, 2026, 7:46 [IST] 24 ന്യൂസിലെ ‘ജനകീയ കോടതി’ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ അഖിൽ മാരാർക്കെതിരെ കടുത്ത പരിഹാസങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. ഷോയിലൂടെ അഖിലിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞുവെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം. ഇപ്പോഴിതാ ഈ ആക്ഷേപങ്ങളിൽ മറുപടി നൽകുകയാണ് അഖിൽ. ഇത്തരം പരിഹാസങ്ങൾ താൻ ആസ്വദിക്കുകയാണെന്നാണ് അഖിൽ പറയുന്നത്. ‘അഖിൽ മാരാർ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള, കേരളത്തിലെ സോഷ്യൽ മീഡിയയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഈ ചർച്ച ഞാൻ…

Read Full News

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും; ഓഗസ്‌റ്റ് 22 മുതൽ | Kochi Metro To Operate Additional Services During The Onam Season; Starting August 22

Kerala oi-Nidhin Illikkambath Published: Wednesday, August 19, 2026, 15:26 [IST] കൊച്ചി: ഓണക്കാലം വന്നതോടെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ നടത്താൻ ഒരുങ്ങി കൊച്ചി മെട്രോ. ഓഗസ്‌റ്റ് 22, 24, 25 തീയതികളിലാണ് അധിക സർവ്വീസ്. ഉത്രാടനാൾ വരെ ആളുകൾക്ക് മെട്രോ സർവീസുകൾ അധികമായി പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. ഉച്ച കഴിഞ്ഞ് 3 മണി മുതൽ തിരക്കുള്ള സമയങ്ങളിൽ 6 മിനുട്ട് 45 സെക്കൻഡ് ഇടവേളയിൽ നാല് അധിക…

Read Full News

യുഎസ് ക്യാമ്പ് തകര്‍ക്കണം; 200 സൈനികരെ ബന്ദികളാക്കണം, ഉടന്‍ യുദ്ധം അവസാനിക്കും: ഇറാന്‍ എംപി | US Camp Should Be Destroyed; 200 Soldiers Taken Hostage and War Will End Immediately: Iran Ex Minister

Gulf oi-Ashif N Updated: Wednesday, August 19, 2026, 7:56 [IST] അമേരിക്കന്‍ സൈനികരെ വധിക്കുന്നവര്‍ക്ക് 30000 ഡോളര്‍ നല്‍കുമെന്ന വാഗ്ദാനമായിരുന്നു കഴിഞ്ഞ ദിവസം ഇറാനില്‍ നിന്ന് കേട്ടത്. എന്നാല്‍ അമേരിക്കയുടെ സൈനിക ക്യാമ്പ് തകര്‍ത്ത് സൈനികരെ ബന്ദികളാക്കി ഇറാനിലേക്ക് എത്തിക്കണം എന്നാണ് പുതിയ ആവശ്യം. അങ്ങനെ ചെയ്താല്‍ ഉടന്‍ യുദ്ധം അവസാനിക്കുമെന്നും എല്ലാം ശാന്തമാകുമെന്നും ഇറാന്‍ മുന്‍ വിദേശകാര്യ മന്ത്രി പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 28നാണ് യുദ്ധം ആരംഭിച്ചത്. അമേരിക്കയും ഇസ്രായേലും മിസൈല്‍ ആക്രമണത്തില്‍…

Read Full News

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജൻ്റ് ചേർത്തു;ബിഹാറിൽ 40ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

Around 40 students hospitalized in Bihar after detergent was added to lunch instead of salt.ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജൻ്റ് ചേർത്തു;ബിഹാറിൽ 40ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ Source link

Read Full News

പരീക്ഷ നടത്തിപ്പിലെ വീഴ്‌ചകൾ; കടുത്ത നടപടികളുമായി എൻടിഎ, 600 വിദഗ്‌ധരെ ഒഴിവാക്കും, സൂക്ഷ്‌മ പരിശോധനയും | NTA To Take Strict Action 600 Experts To Be Removed And A Thorough Screening To Be Conducted

India oi-Nidhin Illikkambath Published: Wednesday, August 19, 2026, 8:46 [IST] ന്യൂഡൽഹി: പരീക്ഷ നടത്തിപ്പിലെ തുടർച്ചയായ വീഴ്‌ചകൾക്ക് പിന്നാലെ കടുത്ത നടപടിയുമായി എൻടിഎ. 600 വിദഗ്‌ധരെ നിലവിലെ പാനലുകളിൽ നിന്ന് ഒഴിവാക്കി പുതിയ വിദഗ്‌ധരെ ഉൾപ്പെടുത്താൻ നടപടികൾ ആരംഭിച്ചിരിക്കുകയാണ് എൻടിഎ. ഇനി ഓരോ പരീക്ഷയുടെയും ചോദ്യപേപ്പർ പരീക്ഷയ്ക്ക് മുമ്പ് നാല് ഘട്ടങ്ങളിലായി സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമാക്കാനും ഏജൻസി തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രഹ്ളാദ് ജോഷിയുടെ നേതൃത്വത്തിൽ നടന്ന തുടർ അവലോകന യോഗത്തിലാണ് ദേശീയ പരീക്ഷാ ഏജൻസി…

Read Full News

Renu Sudhi | മകനായി കിച്ചു മാത്രം മതിയെന്ന് സുധിയും രേണുവും തീരുമാനിച്ചിരുന്നു; ഋതുൽ പിറക്കാനുള്ള കാരണമെന്തെന്ന് രേണു സുധി

അമ്മയെന്ന നിലയിൽ കിച്ചുവിനായി ജീവിതം മുഴുവനും താൻ ഉഴിഞ്ഞുവച്ചു. വാക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ അവനെ വേദനിപ്പിച്ചിട്ടില്ല എന്ന് രേണു സുധി Source link

Read Full News

വഖഫ് ബോര്‍ഡിലെ അമുസ്ലിം അംഗങ്ങള്‍; സര്‍ക്കാര്‍ കോടതിയെ നിലപാട് അറിയിച്ചു, ശിയാ അംഗങ്ങള്‍? | Waqf Board: Non-Muslim Members Appointment After Supreme Court Final Decision, Government Informs HC

Kerala oi-Ashif N Updated: Wednesday, August 19, 2026, 15:07 [IST] കൊച്ചി: കേരളത്തിലെ വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതുമായ ബന്ധപ്പെട്ട ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ നിലപാട് അറിയിച്ചു. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വന്ന ശേഷം നടപടി എടുക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമായി സുപ്രീംകോടതി തീരുമാനം എടുത്താല്‍ വീണ്ടും വിഷയം സങ്കീര്‍ണമാകുമെന്ന കാര്യമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്ലിം അംഗങ്ങള്‍ വേണം എന്നാണ് കേന്ദ്രസര്‍ക്കാര്‍…

Read Full News

ബെംഗളൂരു- നാഗർകോവിൽ വന്ദേഭാരത് സ്ലീപ്പർ ആലപ്പുഴ വഴിയാകുമോ? ആവശ്യം ഇങ്ങനെ|Will the Bengaluru–Nagercoil Vande Bharat Sleeper:will it Run via Alappuzha? Here’s What’s Being Demanded.

Travel oi-Rakhi Published: Wednesday, August 19, 2026, 13:57 [IST] കേരളത്തിലേക്ക് വീണ്ടുമൊരു വന്ദേഭാരത് സർവ്വീസ് കൂടി ലഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ബെംഗളൂരിൽ നിന്ന് നാഗർകോയിൽ വരെയായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുക. കേരളത്തിൽ നിലവിൽ മൂന്ന് വന്ദേഭാരത് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. കാസർഗോഡ്- തിരുവനന്തപുരം, മംഗളരു-തിരുവനന്തപുരം, എണറാകുളം-ബെംഗളൂരു എന്നിങ്ങനെയാണ് സർവ്വീസുകൾ. ഈ മൂന്ന് സർവ്വീസുകൾക്കും സംസ്ഥാനത്ത് സൂപ്പർഹിറ്റാണ്. അതുമാത്രമല്ല ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഒക്യുപെൻസി റേറ്റുള്ള സർവ്വീസുകളാണ് ഇവ….

Read Full News

സിജെപി, ഇടത് പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികൾക്ക് വിലക്ക്; യു ടേണടിച്ച് തമിഴ്‌നാട് | Ban On Students Attending Protests Organized By CJP And Left Parties; Tamil Nadu Makes A U Turn

India oi-Nidhin Illikkambath Updated: Wednesday, August 19, 2026, 14:09 [IST] ചെന്നൈ: ഇടതുപക്ഷ പാർട്ടികളും കോക്രോച്ച് ജനത പാർട്ടിയും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുന്നത് തടയാൻ വിദ്യാഭ്യാസ വകുപ്പുകൾക്ക് നൽകിയ വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്‌നാട് സർക്കാർ. ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഓഗസ്‌റ്റ് 14ന് പുറപ്പെടുവിച്ച ഉത്തരവ് ബുധനാഴ്‌ചയാണ് പിൻവലിച്ചത്. വിവാദ ഉത്തരവിനെതിരെ കോക്രോച്ച് ജനത പാർട്ടി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടിയുടെ ദേശീയ സഹകൺവീനർ സൗരവ് ദാസ് ഉത്തരവിനെ ഭരണഘടനാവിരുദ്ധവും യുക്തിരഹിതവും…

Read Full News

തീവ്ര ന്യൂനമർദ്ദം;5 ജില്ലകളില്‍ ശക്തമായ മഴ,എല്ലാ തീരദേശമേഖലകളിലും റെഡ് അലർട്ട്|Rain Alert; Intense Depression,Heavy Rain in 5 Districts, Red Alert Along All Coastal Areas

Kerala oi-Rakhi Published: Wednesday, August 19, 2026, 14:50 [IST] വടക്കൻ ജാർഖണ്ഡ്, തെക്കുപടിഞ്ഞാറൻ ബിഹാർ, തെക്കുകിഴക്കൻ ഉത്തർപ്രദേശിന് മുകളിലായി തീവ്ര ന്യൂനമർദ്ദം തുടരുകയാണെന്ന് കന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, തെക്കുകിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലൂടെ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങും. തുടർന്ന് ശക്തി കൂടിയ ന്യൂനമർദ്ദ മേഖലയായിദുർബലപ്പെടാനാണ് സാധ്യത. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് 23 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മിതമായതോ നേരിയതോ ആയ മഴക്കാണ്…

Read Full News