സ്വര്ണം വില കൂടുമോ? കൈയ്യിലുള്ളത് വില്ക്കണോ; ക്രൂഡ് ഉയരുമ്പോള് മഞ്ഞലോഹം മാറുന്നത് ഇങ്ങനെ | Gold Rate Prediction: Does Price Of Yellow Metal Rise Or Fall When Crude Oil Surge? Expert Says
Kerala oi-Ashif N Updated: Thursday, September 10, 2026, 7:51 [IST] പശ്ചിമേഷ്യയിലെ സംഘര്ഷം കാരണം ക്രൂഡ് ഓയില് വില വന് തോതില് ഉയര്ന്നിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില് ബാരല് വില 100 ഡോളര് പിന്നിട്ട് കുതിച്ചു. എണ്ണ വില കൂടുമ്പോള് എല്ലാ മേഖലയിലും വില വര്ധിക്കുമെന്നതാണ് പ്രധാന മാറ്റം. അതോടെ പണപ്പെരുപ്പം ശക്തമാകുമോ എന്ന ആശങ്ക വിപണിയില് ഉയരും. വിപണിയിലെ ഓരോ കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല് ഏതെങ്കിലും ഒരു രംഗത്തെ മാറ്റം മറ്റു മേഖലയിലും…