ബിഗ് ബോസ് മലയാളം 8; ‘രാഹുൽ ഈശ്വറും അഖിൽ മാരാരുടെ റൂട്ടിൽ? ഗുണമാകുന്നത്..’|Bigg Boss Malayalam 8: ‘Is Rahul Easwar Following Akhil Marar’s Route? Could It Work in His Favor?’
Movie News oi-Rakhi Published: Wednesday, September 9, 2026, 19:18 [IST] വീണ്ടുമൊരു ബിഗ് ബോസ് സീസണ്‍ തുടങ്ങിയിരിക്കുകയാണ്. വിവിധ മേഖലകളിൽ നിന്നായി 21 പേരാണ് മത്സരാർത്ഥികളായി എത്തിയത്. ഇതിൽ തുടക്കം മുതൽ തന്നെ ചർച്ചയായി മാറിയിരിക്കുകയാണ് രാഹുൽ ഈശ്വർ. മിഷൻ മെൻസ് കമ്മീഷന് വേണ്ടി നിലകൊള്ളാനാണ് ഞാൻ ബിഗ് ബോസിലെത്തിയതെന്ന് തുറന്നു പറഞ്ഞ് കൊണ്ടാണ് രാഹുൽ ഈശ്വർ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചത്. വേദിയിൽ അവതാരകനായ മോഹൻലാലിനെ മുൻനിർത്തിത്തന്നെ ഒരു ചലഞ്ചും രാഹുൽ മുന്നോട്ടുവെച്ചു….