Headlines

Rimi Tomy | ചെക്കനെ നിങ്ങൾ അറിയുമോ? റിമി ടോമിക്ക് വരൻ ലിബിൻ മാത്യു; വിവാഹം മുംബൈയിൽ |

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയും, നായികയുമായ റിമി ടോമി (Rimi Tomy) ഒരു പുതുജീവിതം കണ്ടെത്താൻ പോകുന്നുവെന്ന വാർത്ത അവരുടെ ആരാധകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. തന്റെ സന്തോഷവും സന്താപവും ഒരു ചിരിയുടെ മറവിൽ ഒളിപ്പിക്കാറുള്ള റിമി, ഏറെക്കാലമായി സിംഗിൾ ലൈഫുമായി ജീവിക്കുകയായിരുന്നു. റോയ്‌സുമായി വിവാഹമോചനം നേടിയതിൽ പിന്നെ, റിമി ഇനിയും തനിച്ചുള്ള ജീവിതം നയിക്കാൻ തീരുമാനിച്ചുറപ്പിച്ചോ എന്ന ചോദ്യം പലയിടങ്ങളിൽ നിന്നായി ഉയർന്നുവന്നിരുന്നു. നാല്പതു പിന്നിട്ട റിമി, പ്രായം ഒന്നിനും തടസമല്ല എന്ന് തെളിയിക്കുന്ന പ്രഖ്യാപനം കൂടിയായി മാറി…

Read Full News

ലുക്കിനെ പഴിചാരിയവർക്ക് മുന്നിലേക്ക് 'രാമായണ'യിലെ സായ് പല്ലവിയുടെ സീതാ പ്രോമോ വീഡിയോ

സീതയുടെ വേഷത്തിലുള്ള സായ് പല്ലവിയുടെ പ്രകടനത്തിനാണ് ടീസർ പ്രാധാന്യം നൽകുന്നത് Source link

Read Full News

വിവാഹത്തിനായി കിട്ടേണ്ട കോടികളും പെരുമയും വേണ്ടെന്നു വച്ചു; അനിരുദ്ധ് രവിചന്ദറിന്റെ കടുത്ത തീരുമാനം

പാൻ-ഇന്ത്യൻ തലത്തിൽ തന്റെ സംഗീതത്തിന് ഇമ്പാക്റ്റ് ഉണ്ടാക്കിയ സംഗീതജ്ഞനായി അനിരുദ്ധ് മാറിക്കഴിഞ്ഞു. 8 മുതൽ 25 കോടി രൂപയാണത്രെ അനിരുദ്ധിന്റെ പ്രതിഫലം Source link

Read Full News

മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു; പ്രേംനസീർ മുതൽ ഫഹദ് ഫാസിൽവരെയുള്ളവരെ അണിയിച്ചൊരുക്കിയ പ്രതിഭ | സിനിമാ വാർത്ത

Last Updated:Nov 03, 2026 11:08 AM IST 2001ൽ മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി പാണ്ഡ്യൻ മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ മേക്കപ്പ്മാനായി പ്രവർത്തിച്ചു. പ്രേംനസീർ, എൻടി രാമറാവു, എസ് വി രംഗറാവു, കൃഷ്ണ, രജനീകാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടേറെ…

Read Full News

അവിടെ കല്യാണം, ഇവിടെ കുഞ്ഞിന്റെ പിറന്നാൾ; മദമ്പട്ടി രംഗരാജിന്റെ ഭാര്യയും പങ്കാളിയും ഒരേ ദിവസം ചിത്രങ്ങളുമായി

കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പം ശ്രുതി പങ്കുവെച്ച കുടുംബചിത്രങ്ങളും ശ്രദ്ധ നേടിയതോടെ രംഗരാജ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് Source link

Read Full News

ഡിജിറ്റൽ സർവകലാശാലയ്ക്ക് തുടർച്ചയായി രണ്ടാം വർഷവും ഐഐസി ഫോർ സ്റ്റാർ റേറ്റിങ് | കരിയർ വാർത്ത

Last Updated:Oct 28, 2026 2:27 PM IST News18 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ (IIC) 2024–25 വർഷത്തെ റേറ്റിങ്ങിൽ ഡിജിറ്റൽ സർവകലാശാലയ്ക്ക് ഫോർ സ്റ്റാർ അംഗീകാരം. തുടർച്ചയായി രണ്ടാം വർഷമാണ് സർവകലാശാല ഈ ദേശീയ അംഗീകാരം നിലനിർത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ സെല്ലിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ, വിദ്യാർഥികളിൽ നവീന ആശയങ്ങളും സംരംഭകത്വ മനോഭാവവും വളർത്തുന്നതിന് മുൻ കൈ എടുക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നല്കി വരുന്ന അംഗീകാരമാണിത്. നവീന…

Read Full News

കരിയർ വളർച്ചയ്ക്ക് സുവർണാവസരം; മദ്രാസ് ഐഐടിയിൽ എക്സിക്യൂട്ടീവ് എംബിഎ | കരിയർ വാർത്ത

Last Updated:Oct 21, 2026 8:35 PM IST നിലവിലെ ജോലി ഉപേക്ഷിക്കാതെ തന്നെ മാനേജ്‌മെന്റ് രംഗത്ത് ഉയർന്ന യോഗ്യത നേടാനും കരിയറിൽ നേതൃത്വ പദവികളിലേക്ക് ഉയരാനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ് മദ്രാസ് ഐഐടി ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടി മദ്രാസ്, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി നടത്തുന്ന അഭിമാനകരമായ എക്സിക്യൂട്ടീവ് എംബിഎ (Executive MBA) പ്രോഗ്രാമിലേക്ക് പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിലവിലെ ജോലി ഉപേക്ഷിക്കാതെ തന്നെ മാനേജ്‌മെന്റ് രംഗത്ത്…

Read Full News

30 കൊല്ലമായിട്ടും പാട്ട് അടിപൊളി; മോഹൻലാലിനൊപ്പം ഓപ്പറേഷൻ ഗംഗയിൽ ഗെട്ടോ കിഡ്സ്; ‘ഓക്കേല ഓക്കേല’യ്ക്ക് തകർപ്പൻ ചുവടുകൾ | സിനിമാ വാർത്ത

Last Updated:Oct 21, 2026 10:17 AM IST കഴിഞ്ഞ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’യിൽ ഷക്കീരയ്ക്കൊപ്പം ചുവടുവെച്ചതോടെയാണ് ഉഗാണ്ടൻ ഡാൻസ് ഗ്രൂപ്പായ ഗെട്ടോ കിഡ്സ് ലോകമെമ്പാടും ശ്രദ്ധ നേടിയത് ഗെട്ടോ കിഡ്സ് മോഹൻലാൽ ഓക്കേല ഓക്കേല മോഹൻലാലിന്റെ (Mohanlal) പഴയകാല ചിത്രമായ വർണപ്പകിട്ടിലെ ‘ഓക്കേല ഓക്കേല’ ഗാനം വീണ്ടും ട്രെൻഡിങ്ങാകുന്നതിനിടെ, ഗാനത്തിനൊപ്പം മോഹൻലാലിനൊപ്പം ചുവടുവെച്ച് ട്രിപ്പിൾസ് ഗെട്ടോ കിഡ്സ്. മോഹൻലാലിന്റെയും ഗെട്ടോ കിഡ്സിന്റെയും ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഫിഫ…

Read Full News

ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ; മലയാള ചിത്രം ‘ഭൗമ’ തിയേറ്ററിലേക്ക്; റിലീസ് പ്രഖ്യാപിച്ചു | സിനിമാ വാർത്ത

ഒറ്റപ്പെട്ട ഒരു ബംഗ്ളാവിൻ്റെ പശ്ചാത്തലത്തിൽ മലയാളത്തിലെ ജനപ്രിയരായ അഭിനേതാക്കൾ വ്യത്യസ്ത ഭാവങ്ങളുമായിട്ടുള്ള പോസ്റ്ററാണ് എത്തിയിരിക്കുന്നത്. പശ്ചാത്തലത്തിൽ പഴയ കാലഘട്ടത്തിലെ ഒരു വില്ലിസ് ജീപ്പും കാണാം. ഒരു ബംഗ്ലാവിൻ്റെയും ഒപ്പം ജീപ്പിൻ്റേയും പ്രാധാന്യം ഈ ചിത്രത്തിനുണ്ടന്ന് പോസ്റ്ററിൽ നിന്നും മനസ്സിലാക്കാം. മിസ്റ്ററിയും, ദുരൂഹതകളും, ഉദ്വേഗതയും, മഞ്ഞണിഞ്ഞ മനോഹരമായ പശ്ചാത്തലവും കൊണ്ട് ഏറെ വിസ്‌മയിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമായിരിക്കും ഈ ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിജയ് ബാബു,…

Read Full News

ആർട്സ്, സയൻസ്, കോമേഴ്സ് വിദ്യാർത്ഥികൾക്കുള്ള കേന്ദ്ര അപ്രന്റീസ്ഷിപ്പ് പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കും | കരിയർ വാർത്ത

Last Updated:Oct 22, 2026 4:42 PM IST News18 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ (BoAT) അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം (AEDP) സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയും പ്രായോഗിക നൈപുണ്യവും വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതിയാണിത്. നിലവിലെ അക്കാദമിക വർഷം മുതൽ ആരംഭിക്കുന്ന ഈ പദ്ധതി വഴി ആർട്സ്, സയൻസ്, കോമേഴ്സ് ബിരുദ…

Read Full News