Headlines

ഈ രാശിക്കാരുടെ ശുക്രനുദിച്ചു.. ഇനി വെറുതെയിരുന്നാലും പോക്കറ്റില്‍ പണം വന്ന് നിറയും! | Shukra Gochar: These Three Zodiac Signs Will Get Huge Amount Of Money And Salary Hike In Coming Days

Astrology oi-Jithin TP Published: Thursday, September 3, 2026, 7:00 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ…

Read Full News

രണ്ടാമതൊരു ബെംഗളൂരു നഗരം കൂടി നിര്‍മിക്കണം; കര്‍ണാടക സര്‍ക്കാരിനോട് നീതി ആയോഗ് | Bengaluru: NITI Aayog Vice Chairperson Asks Karnataka CM Dk Shivkumar To Build Second Bengaluru, Details

India oi-Jithin TP Published: Thursday, September 3, 2026, 7:17 [IST] കര്‍ണാടകയില്‍ രണ്ടാമതൊരു ബെംഗളൂരു നഗരം നിര്‍മ്മിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയര്‍പേഴ്സണ്‍ അശോക് കുമാര്‍ ലാഹിരി. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനോടാണ് ലാഹിരി ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. ‘വികസിത് കര്‍ണാടക @2047’ എന്ന വിഷയത്തിലുള്ള അവതരണത്തിനായി ലാഹിരി, ശിവകുമാര്‍, ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ, ചീഫ് സെക്രട്ടറി ശാലിനി രജനീഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ‘കര്‍ണാടകയുടെ…

Read Full News

കോക്രോച്ച് ജനത പാർട്ടിയിൽ പിളർപ്പ്; സിജെപി -ഡി രൂപീകരിച്ച് വിമത വിഭാഗം..ടീം കെജ്രിവാളായെന്ന് ആരോപണം|Cochroach Janata Party splits; rebel faction forms CJP-D, accused of being ‘Team Kejriwal’

India oi-Rakhi Published: Thursday, September 3, 2026, 21:06 [IST] കോക്രോച്ച് ജനത പാർട്ടിയിൽ (സിജെപി) ആദ്യ പിളർപ്പ്. സിജെപി വളൻ്റിയർ ആയിരുന്ന മനീഷ് ബ്രഹ്മ്ഭട്ടിന്റെ നേതൃത്വത്തിൽ വിമത വിഭാഗം പുതിയ കൂട്ടായ്മ രൂപീകരിച്ചു. സിജെപി-ഡി (ഡെമോക്രാറ്റിക് )എന്ന പേരിലാണ് പുതിയ വിഭാഗത്തിന് രൂപം നൽകിയത്. അഭിജിത് ദീപകേ നയിക്കുന്ന സിജെപി ടീം കെജ്‌രിവാളാണെന്ന് വിമത വിഭാഗം ആരോപിച്ചു. ‘ഞങ്ങൾ ഇന്ന് കോക്രോച്ച് ജനത പാർട്ടി ഡെമോക്രാറ്റിക് രൂപകരിച്ചിരിക്കുകയാണ്. ഈ മുന്നേറ്റം രാജ്യത്തിന് വേണ്ടിയായിരുന്നു. ജനങ്ങൾ…

Read Full News

ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ വരവ് കുറയും… സെപ്തംബറില്‍ മാത്രം സംഭവിക്കുക 15% ഇടിവ്! | Gold Import: Gold Imports May Fall 15% in September After PM Narendra Modi’s Call to Don’t Buy Gold

India oi-Jithin TP Published: Thursday, September 3, 2026, 8:00 [IST] ഇന്ത്യയുടെ സ്വര്‍ണത്തിന്റെ ഇറക്കുമതി സെപ്റ്റംബറില്‍ ഏകദേശം 15 ശതമാനം കുറയുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണത്തിലുള്ള അനാവശ്യ ചെലവുകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അഭ്യര്‍ത്ഥിച്ചതാണ് ഇതിന് കാരണം. ഉത്സവ സീസണിന് തൊട്ടുമുമ്പ് ഈ നീക്കം ആഭരണ വിപണിയിലെ വികാരത്തെ ബാധിച്ചേക്കാം. രാജ്യത്തിന്റെ വിദേശ ഇറക്കുമതിയില്‍ അസംസ്‌കൃത എണ്ണ കഴിഞ്ഞാല്‍ ഏറ്റവും വലിയ സ്ഥാനമുള്ള ഒന്നാണ് സ്വര്‍ണം. ‘ഞങ്ങളുടെ വ്യാപാര കണക്കുകള്‍ പ്രകാരം, ഓഗസ്റ്റില്‍…

Read Full News

കച്ചവടക്കാരിയായ നബി പത്‌നി, യുദ്ധം ചെയ്ത ആയിഷ; മുഖ്യമന്ത്രിക്ക് ഷുഹൈബുല്‍ ഹൈതമിയുടെ മറുപടി | VD Satheesan Comments On Islamic History; Scholar Shuaibul Haithami Write Up Goes Viral

Kerala oi-Ashif N Published: Thursday, September 3, 2026, 21:01 [IST] കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇസ്ലാമിക ചരിത്രത്തിലെ ചില ഭാഗങ്ങള്‍ സൂചിപ്പിച്ചിരുന്നു. മുഹമ്മദ് നബിയുടെ ഭാര്യമാരായ ഖദീജ, ആയിഷ എന്നിവര്‍ക്ക് പുറമെ യമനിലെ ബല്‍ഖീസ് രാജ്ഞിയെയും അദ്ദേഹം എടുത്തുപറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് പ്രമുഖ ഇസ്ലാമിക പ്രാസംഗികന്‍ ഷുഹൈബുല്‍ ഹൈതമി. ഭര്‍ത്താവിന് പ്രവാചകത്വം ലഭിച്ച ശേഷം ഖദീജ കച്ചവടം…

Read Full News

യുഎഇ, ഖത്തര്‍ ഉഗ്രന്‍ പ്ലാന്‍ നടപ്പാക്കുന്നു; ഇറാന്റെ കണ്ണുവെട്ടിക്കുന്നത് ഇങ്ങനെ, എല്‍എന്‍ജി ഇന്ത്യയിലേക്ക് | UAE, Qatar STS Transfer LNG In Oman Coast; Interesting Details Of Ships Escape From Iran Strike

Gulf oi-Ashif N Updated: Thursday, September 3, 2026, 8:10 [IST] ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കു കടത്ത് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഖത്തറും യുഎഇയും നടത്തുന്നത് മറ്റൊരു തന്ത്രം. ഹോര്‍മുസ് വഴി പോകുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നതിനാലാണ് ഇരുരാജ്യങ്ങളും പ്ലാന്‍ മാറ്റിയത്. കടലില്‍ വച്ച് തന്നെ ചരക്കുകള്‍ കൈമാറുകയാണ് ചെയ്യുന്നത്. ദ്രാവക, ഖര രൂപത്തിലുള്ള ചരക്കുകള്‍ മാത്രമാണ് ഇങ്ങനെ കൈമാറാന്‍ സാധിക്കുക. ചെറു കപ്പലുകളില്‍ ഹോര്‍മുസ് വഴി കടന്ന് പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന കൂറ്റന്‍…

Read Full News

സ്വര്‍ണവില ഒരുലക്ഷത്തിന് താഴേക്കൊന്നും പോകില്ല! മൂന്ന് മാസത്തിനുള്ളില്‍ വില സര്‍വകാല റെക്കോഡിടും!! | Gold Rate Prediction: Gold Rate Will Cross All Time Record Within Three Months Says RBC’s Research Director, Details Inside

International oi-Jithin TP Published: Thursday, September 3, 2026, 9:00 [IST] ഭൗമരാഷ്ട്രീയ അസ്ഥിരത, ആഗോളതലത്തില്‍ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള നീക്കങ്ങള്‍, യുഎസ് ഡോളറിന്റെ മൂല്യത്തകര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ വീണ്ടും സജീവമാകുന്നതായി സ്വര്‍ണത്തിന്റെ സമീപകാല വിലനിലവാരം വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി, ഔണ്‍സിന് 5,000 ഡോളര്‍ എന്ന നിലവാരത്തിലേക്ക് സ്വര്‍ണവില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആര്‍ബിസി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സിലെ ഗ്ലോബല്‍ കമ്മോഡിറ്റി സ്ട്രാറ്റജി ആന്‍ഡ് മെന റിസര്‍ച്ച് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ലൂണി അഭിപ്രായപ്പെടുന്നു. ‘കഴിഞ്ഞ വര്‍ഷം ഡിസംബറില്‍…

Read Full News

40 ലക്ഷം രൂപ ശമ്പളമുള്ള ടെക്കി ഓഹരി വിപണിയിലെ ഒറ്റ ദിവസത്തെ 50 ലക്ഷം നഷ്ടം വീട്ടാൻ രണ്ട് ഏക്കർ ഭൂമി വിൽക്കും | Buzz News

Last Updated:Aug 28, 2026 7:10 PM IST ഉയർന്ന ശമ്പളമോ വലിയ വരുമാനമോ ഉണ്ടായതുകൊണ്ട് മാത്രം മോശമായ സാമ്പത്തിക തീരുമാനങ്ങളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും ഒരാൾക്ക് രക്ഷപ്പെടാനാകില്ലെന്നാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത് എന്ന് പല ഉപയോക്താക്കളും അഭിപ്രായപ്പെട്ടു News18 3.5 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച് പിന്നീട് 40 ലക്ഷം രൂപ വരെ ഉയർന്ന സമ്പാദ്യം നേടിയ ടെക് പ്രൊഫഷണലിന് ഡേ ട്രേഡിംഗിലൂടെ 50 ലക്ഷം രൂപ നഷ്ടം. ഈ വലിയ…

Read Full News

‘ഗുഡ് ലക്ക് ചിക്കോ’ കരിക്ക് ടീമിന്റെ ആദ്യ സിനിമ വരുന്നു | സിനിമാ വാർത്ത

Last Updated:Aug 29, 2026 9:09 AM IST നിഖിൽ ജി പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തുവും നിഖിൽ ജി പ്രസാദും ചേർന്ന് നിർമിക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് News18 മലയാളത്തിലെ ഏറ്റവും ജനപ്രിയരായ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്സിൽ ഒന്നായ “കരിക്ക്” ടീം ആദ്യമായി ഒരുക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. “ഗുഡ് ലക്ക് ചിക്കോ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം കരിക്ക് സ്റ്റുഡിയോക്ക് ഒപ്പം ചേർന്ന് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് ബാനറിൽ…

Read Full News

സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് വന്‍ വില മുന്നേറ്റം, ഇന്നലെ വാങ്ങിയവര്‍ക്ക് നേട്ടം, ഇന്നത്തെ സ്വര്‍ണവില അറിയാം | Gold Rate Surprises With Massive Surge Today In Kerala; Those Who Bought Yesterday Stand To Gain

Kerala oi-Ashif N Published: Thursday, September 3, 2026, 10:01 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ രണ്ടു ദിവസം വലിയ തോതില്‍ വില കുറഞ്ഞ പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ആഗോള വിപണിയില്‍ വില ഉയര്‍ന്നതിന് പിന്നാലെയാണ് കേരളത്തിലും വര്‍ധനവ്. 2440 രൂപയാണ് ഇന്ന് ഒരു പവന് വര്‍ധിച്ചിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇന്നലെ. അവിടെ നിന്നാണ് ഇന്നത്തെ കുതിപ്പ്. ഇന്നലെ സ്വര്‍ണം വാങ്ങുകയോ ബുക്ക് ചെയ്യുകയോ ചെയ്തവര്‍ക്ക്…

Read Full News