Headlines

‘ഇപ്പോൾ അവിടേക്ക് വരാൻ പറ്റില്ല, പക്ഷേ ഒരു ദിവസം നിനക്ക് എല്ലാം മനസ്സിലാകും’, കിച്ചു സുധിയുടെ കുറിപ്പ് വൈറൽ| Renu Sudhi-Kichu Clash: ‘I can’t come there now, but one day you will understand everything,’ Kichu Sudhi’s note goes viral.

Movie News oi-Sajitha Gopie Published: Thursday, August 20, 2026, 15:18 [IST] ബിഗ് ബോസ് താരവും നടിയുമായ രേണു സുധിയുടെ മകന്‍ ഋതുലിന് പിറന്നാള്‍ ആശംസിച്ച് കൊണ്ട് കൊല്ലം സുധിയുടെ മൂത്ത മകന്‍ രാഹുല്‍ രാജ് എന്ന കിച്ചു പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. രേണു സുധിയും കിച്ചുവും തമ്മിലുളള ബന്ധം വഷളായ സാഹചര്യത്തില്‍ കൂടിയാണ് പോസ്റ്റിലെ വാചകങ്ങള്‍ ശ്രദ്ധേയമാകുന്നത്. ഇപ്പോള്‍ റിഥപ്പന് കാര്യങ്ങളൊന്നും മനസ്സിലാകില്ലെങ്കിലും ഒരുനാള്‍ അതൊക്കെ മനസ്സിലാകുമെന്ന് കിച്ചു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍…

Read Full News

രണ്ടു വിവാഹമോചനം; 53-കാരനായ സംവിധായകൻ വീണ്ടും 20 വയസ്സ് പ്രായം കുറഞ്ഞ സ്ത്രീയുമായി പ്രണയത്തിൽ| 53-year-old filmmaker with two divorces and alcohol bat |

CNN name, logo and all associated elements ® and © 2026 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not…

Read Full News

സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടാന്‍ പോകുന്നു; ഇന്ത്യന്‍ വിപണി തിരിച്ചുവരുന്നെന്ന് ഗോള്‍ഡ് കൗണ്‍സില്‍ | Gold Demand In India Will Surge Ahead Of Festival Season Says World Gold Council In Latest Report, Details

India oi-Jithin TP Published: Thursday, August 20, 2026, 9:00 [IST] ഇന്ത്യയിലെ സ്വര്‍ണ വിപണി തിരിച്ചുവരവിന്റെ പാതയിലാണ് എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. വരാനിരിക്കുന്ന ഉത്സവ സീസണില്‍ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ള ഒരു തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണ വിപണി പ്രകടമാക്കുന്നുണ്ട് എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ഇന്ത്യ ഗോള്‍ഡ് മാര്‍ക്കറ്റ് അപ്ഡേറ്റില്‍ പറയുന്നു. ആഭരണങ്ങള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യം, നിക്ഷേപത്തോടുള്ള സ്ഥിരമായ താല്‍പ്പര്യം, ഇറക്കുമതിയിലുണ്ടായ വര്‍ധനവ് എന്നിവ വിപണി സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിലേക്കാണ്…

Read Full News

ഹെബ്ബാൾ – എയർപോർട്ട് മെട്രോ പാത ഇനിയും വൈകും; അടുത്ത വർഷം ജൂണിലും പൂർത്തിയായേക്കില്ല?|bengaluru Hebbal–Airport Metro Line May Face Further Delay; Unlikely to Be Completed by June Next Year?

India oi-Rakhi Published: Thursday, August 20, 2026, 13:23 [IST] ഹെബ്ബാൾ-കെംപെഗൌഡ എയർപോർട്ട് മെട്രോ പാത തുറക്കുന്നത് വീണ്ടും വൈകിയേക്കും. യെലഹങ്കയിലെ പണികൾ വൈകുന്നതാണ് തിരിച്ചടിയാകുന്നത്. 2027 ജൂണിൽ പാത തുറന്ന് നൽകുമെന്നായിരുന്നു നേരത്തേ റിപ്പോർട്ട്. 27.44 കിമി നീളമുള്ള പാതയുടെ പണി ജൂണിൽ പൂർത്തിയാക്കണമെന്ന് ജിബിഡിഎ മന്ത്രി കൃഷ്ണ ഭൈരെ ഗൌഡയും ബിഎംആർസിഎല്ലിന് നിർദേശം നൽകിയിരുന്നു. ഹെബ്ബാൾ – എയർപോർട്ട് പാത അടുത്തവർഷം ജൂണോടെ കമ്മീഷൻ ചെയ്യാനാകുമെന്നായിരുന്നു ബി എം ആർ സി എല്ലിൻ്റേയും…

Read Full News

രാഷ്ട്രീയത്തിൽ അല്ല ഭാവി, ഇനി സിനിമയിലേക്ക്..ബിഎംഡബ്ല്യു ബൈക്ക് വിറ്റത് അതുകൊണ്ട്’;അഖിൽ മാരാർ|Akhil Marar Says His Future Is in Cinema, Not Politics; “I Sold My BMW Bike for This Reason.”

Kerala oi-Rakhi Published: Thursday, August 20, 2026, 10:54 [IST] ഇനി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ബിഗ് ബോസ് താരവും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. താനെഴുതിയ ഒരു സ്ക്രിപ്റ്റ് സംവിധായകനായ ജോൺ പോളിന് ഇഷ്ടമായിരുന്നുവെന്നും എന്നാൽ തൻ്റെ ലക്ഷ്യം രാഷ്ട്രീയമായത് കൊണ്ടൂം സിനിമയോട് ഉള്ള താല്പര്യമിലായ്‌മ മൂലവുമാണ് താൻ അതിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാതിരുന്നതെന്നും അഖിൽ പറഞ്ഞു. രാഷ്ട്രീയം വേണ്ടെന്ന് വെച്ച സാഹചര്യത്തിൽ ഓണം കഴിഞ്ഞാൽ സിനിമയുടെ പ്രാരംഭ ജോലികൾ ആരംഭിക്കുമെന്ന് അഖിൽ ഫേസ്ബുക്കിൽ…

Read Full News

ഒരു മാസം പണം പിന്‍വലിക്കല്‍ 4 തവണ മാത്രം; പുതിയ പരിഷ്‌കാരവുമായി എസ്ബിഐ | SBI Cash Withdrawal: Bank Changes BSBD Free Transaction Rule, Check What Changed, Details

India oi-Jithin TP Published: Thursday, August 20, 2026, 13:00 [IST] ഉപഭോക്താക്കള്‍ക്ക് മുട്ടന്‍പണി കൊടുത്ത് എസ്ബിഐ. ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്കുള്ള സേവന നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ് എസ്ബിഐ ഇപ്പോള്‍. ഇത് പ്രകാരം ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിമാസം ആകെ നാല് തവണ മാത്രമെ സൗജന്യമായി പണം പിന്‍വലിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. അഞ്ചാമത്തെ തവണ മുതല്‍ നിശ്ചിത നിരക്ക് പണം പിന്‍വലിക്കുന്നതിന് ഈടാക്കും. ഓരോ അധിക പിന്‍വലിക്കലിനും 15 രൂപയും അതിനുമേലുള്ള…

Read Full News

ഗള്‍ഫ് യാത്രികരുടെ ശ്രദ്ധയ്ക്ക്..; പല വിമാനങ്ങളും റദ്ദാക്കി, ഇക്കാര്യം ശ്രദ്ധിക്കണം | Gulf Travel Updates: Various Airlines Suspend Flights To UAE and GCC As Conflict Escalates

Gulf oi-Jithin TP Published: Thursday, August 20, 2026, 12:18 [IST] യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ഗള്‍ഫ് മേഖലയിലുടനീളം വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് വിമാനക്കമ്പനികള്‍ നീട്ടിക്കൊണ്ടുപോകുന്നു. യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ പല അന്താരാഷ്ട്ര, പ്രാദേശിക വിമാനക്കമ്പനികളും റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളെ…

Read Full News

'പാറ്റകളല്ലാത്തവർ ഉറക്കെ പറയൂ'; മോഹനൻ കുന്നുമ്മലിനെതിരെ പ്രതിഷേധം കടുക്കുന്നു

‘Those who aren’t cockroaches, speak up’; protests against Mohanan Kunnummal intensify.’പാറ്റകളല്ലാത്തവർ ഉറക്കെ പറയൂ’; മോഹനൻ കുന്നുമ്മലിനെതിരെ പ്രതിഷേധം കടുക്കുന്നു Source link

Read Full News

ഇ10 പെട്രോള്‍ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രം? പഴയ വാഹനങ്ങള്‍ക്ക് ഇ20 പെട്രോള്‍ നിര്‍ബന്ധമാക്കിയേക്കില്ല | E20 Petrol: Central Govt Planning To Bring Back E10 Petrol Amid Rising Protest, Check Full Details Inside

India oi-Jithin TP Published: Thursday, August 20, 2026, 10:34 [IST] ഇ20 പെട്രോളിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ഇ10 പെട്രോള്‍ തിരിച്ചെത്താനുള്ള സാധ്യത തെളിയുന്നു. ഇ10 പെട്രോള്‍ ഒരു അധിക ഇന്ധന ഓപ്ഷനായി തിരിച്ചെത്തിയേക്കും എന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ10 പെട്രോള്‍ വീണ്ടും കൊണ്ടുവരുന്നതിനെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ പിന്തുണച്ചതിന് പിന്നാലെയാണ് നീക്കം. ഇ10 പെട്രോള്‍ ഒരു ഓപ്ഷനായി തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാരിനുള്ളില്‍ ചര്‍ച്ചകള്‍…

Read Full News

സ്വർണ വില ഇന്ന് കത്തിക്കയറി; ആഭരണപ്രേമികൾക്ക് ഷോക്ക്..പവൻ, ഗ്രാം വില അറിയാം|Gold Rate Rise Huge Today; A Shock for Jewellery Buyers..Check the Price of a Pavan and a Gram

Kerala oi-Rakhi Published: Thursday, August 20, 2026, 10:19 [IST] ഒറ്റ ദിവസത്തെ ഇടിവിന് ശേഷം കേരളത്തിൽ സ്വർണ വില ഇന്ന് വീണ്ടും കത്തിക്കയറി.ഗ്രാമിന് ഒറ്റയടിക്ക് 395 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഉയർന്നതാണ് കേരളത്തിലും തിരിച്ചടിയായത്. രാജ്യാന്തര വിപണിയിൽ ഔൺസിന് മൂന്നു ശതമാനത്തോളമാണ് വില ഉയർന്നത്. 4523 ഡോളറിലെത്തിയ വില. നിലവിൽ 4492 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ…

Read Full News