Headlines

‘കേരളത്തിൽ നിന്നോണ്ട് ഇം​ഗ്ലീഷിൽ എന്തോന്നാ ഇങ്ങനെ കടുവറുക്കുന്നത്’: അവതാരികയോട് ഉർവശി | Buzz News

Last Updated:Sep 12, 2026 7:29 AM IST നമ്മുടെ നാട്ടിൽ നിൽക്കുമ്പോൾ നമ്മുടേതായ രീതിയിൽ പറഞ്ഞാൽ മതിയെന്നും ഉർവശി പറഞ്ഞു News18 ഇം​ഗ്ലീഷിൽ സംസാരിച്ച അവതാരികയെ ശാസിച്ച് നടി ഉർവശി. ‘ആശ’ എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് അവതാരികയോട് ഉർവശി മലയാളത്തിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. താരങ്ങളായ ഐശ്വര്യ ലക്ഷ്മിയും ജോജു ജോർജ് എന്നിവർ വേദിയിലുണ്ടായിരുന്നു. കൂടുതൽ വായിക്കാൻ Source link

Read Full News

വെള്ളിമാടുകുന്ന്-മുത്തങ്ങ എൻഎച്ച് 766 നാലുവരിപ്പാതയാകാൻ നീക്കം; ഒക്ടോബറോടെ എൻഎച്ച്എഐ ഏറ്റെടുക്കും | Vellimadukunnu To Muthanga Stretch Of NH 766 To Become Four Lane Highway; NHAI To Take Over By October

Kerala oi-Nidhin Illikkambath Updated: Saturday, August 22, 2026, 12:54 [IST] കോഴിക്കോട്: വെള്ളിമാടുകുന്ന് മുതൽ മുത്തങ്ങ വരെയുള്ള 110 കിലോമീറ്റർ ദേശീയപാത 766ന്റെ നിയന്ത്രണം ഒക്ടോബറോടെ ദേശീയപാത അതോറിറ്റി ഏറ്റെടുക്കുമെന്ന് സൂചന. ഇതോടെ പദ്ധതിയുടെ ഭാഗമായി നാലുവരിപ്പാത വികസനത്തിനായുള്ള വിശദമായ ആസൂത്രണ നടപടികൾക്ക് വേഗം കൂടും. ഇതിന്റെ ഭാഗമായി ദേശീയപാത അതോറിറ്റി കൽപ്പറ്റയിൽ പുതിയ സൈറ്റ് ഓഫീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദേശീയപാതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായിരിക്കും ഓഫീസ് പ്രവർത്തിക്കുക. ഓഫീസ് സജ്ജീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ…

Read Full News

ഈ ആഴ്ച സ്വര്‍ണവില കുത്തനെ കൂടിയേക്കില്ല… വാങ്ങാന്‍ അവസരം; ചാഞ്ചാട്ടത്തിന്റെ നാളുകള്‍ | Gold Rate Prediction: Gold, Silver Prices Likely To Face Volatility This Week Says Gold Market Experts

India oi-Jithin TP Published: Monday, September 7, 2026, 9:00 [IST] ആഗോള പലിശനിരക്ക് പ്രവണതകളെക്കുറിച്ചുള്ള സൂചനകള്‍ക്കായി യുഎസ് പണപ്പെരുപ്പ കണക്കുകള്‍, ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങള്‍, ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ എന്നിവ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാല്‍, ഈ ആഴ്ച സ്വര്‍ണ-വെള്ളി വിലകളില്‍ ചാഞ്ചാട്ടം തുടരുമെന്ന് വിശകലന വിദഗ്ധര്‍. ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് തീരുമാനങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്വാധീനം നിക്ഷേപകര്‍ വിലയിരുത്തുന്നതിനാല്‍, സെപ്റ്റംബര്‍ 11-ന് പുറത്തിറങ്ങാനിരിക്കുന്ന ഓഗസ്റ്റ് മാസത്തെ യുഎസ് ഉപഭോക്തൃ വില സൂചിക…

Read Full News

ദേവനൊപ്പം അഖിൽ മാരാരും ടിവികെയിലേക്കോ? ‘ നടക്കാത്ത ‘കിനാശേരി’..പരിഹാസവുമായി ശാന്തിവിള ദിനേശ്|Will Akhil Marar Join TVK With Devan; Santhivila Dinesh Mocks the “Impossible Dream”,here is what he says

Movie News oi-Rakhi Published: Sunday, September 6, 2026, 7:00 [IST] ബിജെപി വിട്ട നടന്‍ ദേവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയിലേക്കെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും അടുത്താഴ്ചയോടെ രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെന്നുമാണ് റിപ്പോർട്ട്. ഇപ്പോഴിതാ ദേവൻ്റെ ടിവികെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം ‘മൂഷിക…

Read Full News

കുവൈത്ത് തന്ത്രം മാറ്റി; ഇറാന് മറുപടി, സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നിവരുമായി ചര്‍ച്ച | Kuwait Shifts Strategy; Holds Talks With Saudi Arabia, UAE and Oman Amid Iran Tension, Hormuz Closure

Gulf oi-Ashif N Published: Tuesday, August 4, 2026, 18:27 [IST] കുവൈത്ത് സിറ്റി: ഇറാനെതിരായ യുദ്ധത്തില്‍ വലിയ നാശനഷ്ടം നേരിട്ട ജിസിസി രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. കുവൈത്തിലെ തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു എന്ന് മാത്രമല്ല, ഹോര്‍മുസ് പാത അടച്ചതോടെ എണ്ണ കയറ്റുമതിയും തടയപ്പെട്ടു. മറ്റു കടല്‍പാത ഇല്ലാത്തതും കുവൈത്തിന് തിരിച്ചടിയായി. കുവൈത്തിന്റെ പ്രധാന വരുമാന മാര്‍ഗമാണ് ക്രൂഡ് ഓയില്‍ കയറ്റുമതി. അമേരിക്കന്‍ സൈന്യം തമ്പടിക്കുന്ന രാജ്യം കൂടിയാണ് കുവൈത്ത്. ഇതാണ് കുവൈത്തിനെ ഇറാന്‍ ലക്ഷ്യമിടാന്‍…

Read Full News

കൂടെ ഇറങ്ങിവന്ന മുൻഭാര്യയോട് സംവിധായകരോടൊപ്പം ഉറങ്ങാൻ നിർബന്ധിച്ചു; സാമ്പത്തികം മെച്ചപ്പെടുത്താൻ എന്ന് ആവശ്യം

ഹൈദർ അലി ഖാന് സ്കീസോഫ്രീനിയ എന്ന മാനസികാരോഗ്യ പ്രശ്നമുണ്ടായിരുന്നുവെന്നും, എന്നാൽ വിവാഹസമയത്ത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലായിരുന്നുവെന്നും ഇവാ ഗ്രോവർ Source link

Read Full News

ലൊക്കേഷനിലേക്ക് എം.എൽ.എ. വന്നു; ജയസൂര്യയുടെ ‘മായൻ’ സെറ്റിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷം | സിനിമാ വാർത്ത

Last Updated:Aug 15, 2026 5:33 PM IST സിനിമയുടെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അണിയറപ്രവർത്തകർ ഒരുമിച്ച് ദേശീയപതാകയ്ക്ക് ആദരവ് അർപ്പിക്കുകയും ദേശീയഗാനം ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു പീരുമേട് എം.എൽ.എ. സിറിയക് തോമസ് ദേശീയപതാക ഉയർത്തി രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ‘മായൻ’ (Maayan) സിനിമയുടെ ചിത്രീകരണ ലൊക്കേഷനിൽ ദേശീയപതാക ഉയർത്തി. പീരുമേട് എം.എൽ.എ. സിറിയക് തോമസ് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി. ചിത്രീകരണ തിരക്കുകൾക്കിടയിലും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ മഹത്വം ഓർമിക്കുകയും ആഘോഷിക്കുകയും…

Read Full News

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഗ്രാം വില 13065 രൂപ, പവന് എത്ര കൊടുക്കണം, അറിയാം ഇന്നത്തെ നിരക്ക് | Kerala Gold Rate Drops Today; Price Per Gram Is Rs 13065, Find Out Cost Of Pavan Gold Here

Kerala oi-Ashif N Updated: Friday, July 17, 2026, 10:07 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്നലെ നേരിയ തോതിലാണ് വില കുറഞ്ഞത് എങ്കില്‍ ഇന്ന് 560 രൂപ താഴ്ന്നു. വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത. ക്രൂഡ് ഓയില്‍ വില കൂടുന്നതും ഡോളര്‍ സൂചിക ഉയരുന്നതുമാണ് ഈ മാറ്റത്തിന് കാരണം. ആഗോള വിപണിയില്‍ ഏറെ കാലത്തിന് ശേഷം സ്വര്‍ണം ഔണ്‍സിന് 4000 ഡോളറില്‍ താഴെ എത്തി. 3990 ഡോളറാണ് ഒരു ഔണ്‍സ്…

Read Full News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;നാളെയും മറ്റന്നാളും കനത്ത മഴ..ഈ ജില്ലകളിൽ യെല്ലോ അലർട്ട്|Kerala Rain Alert; Depression in the Bay of Bengal; Heavy Rain Expected Tomorrow and the Day After, Yellow Alert

Kerala oi-Rakhi Published: Thursday, September 10, 2026, 14:44 [IST] വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദ്ദത്തിൻ്റെ പശ്ചാത്തലത്തിൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. വെള്ളി , ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ…

Read Full News

ആലപ്പുഴ മുതൽ എറണാകുളം വരെയുള്ള യാത്രയ്ക്ക് ചിലവേറും; എൻഎച്ച് 66ൽ മൂന്നിടത്ത് ടോൾ നൽകണം | Journey From Alappuzha To Ernakulam To Be Costlier; Tolls To Be Collected At Three Locations On NH 66

Kerala oi-Nidhin Illikkambath Published: Thursday, July 23, 2026, 9:16 [IST] കൊച്ചി: ദേശീയപാത 66ന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുന്നവർക്ക് പണം അടക്കേണ്ടി വരിക മൂന്ന് ടോൾ പ്ലാസകളിൽ. അരൂർ-തുറവൂർ ഉയരപ്പാതയിലെ ടോൾ പ്ലാസ ഉൾപ്പെടെയാണ് മൂന്ന് ടോൾ കേന്ദ്രങ്ങൾ ഉണ്ടാവുക. നിലവിൽ കുമ്പളത്തുള്ള ടോൾ പ്ലാസയ്ക്ക് പുറമെ എരമല്ലൂരിലും കൃപാസനം ജംഗ്‌ഷനിലുമാണ് പുതിയ ടോൾ പ്ലാസകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇത് റൂട്ടിലെ യാത്രയുടെ ചിലവ് കൂട്ടാൻ കാരണമാവും. എറണാകുളത്തേക്ക്…

Read Full News