Headlines

ഇറാന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചോ? വ്യക്തത വരുത്തി കുവൈത്ത്, സൗദി അറേബ്യയും ഹൂതികളും നേര്‍ക്കുനേര്‍ | Iran Sites Hit? Kuwait Clarifies On Report; Saudi Arabia and Yemen Houthis Face Off, Latest Updates

Gulf oi-Ashif N Published: Sunday, July 26, 2026, 13:34 [IST] കുവൈത്ത് സിറ്റി: ഇറാനിലെ തന്ത്ര പ്രധാന സൈനിക കേന്ദ്രങ്ങള്‍ കുവൈത്തും ബഹ്‌റൈനും ആക്രമിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത. അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഈ വാര്‍ത്ത നല്‍കിയത്. ഇക്കാര്യം അറിയുന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് വിവരം ലഭിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇറാന്‍ സൈന്യത്തിന്റെ മിസൈലുകളും ഡ്രോണുകളും സൂക്ഷിച്ച കേന്ദ്രങ്ങള്‍ക്ക് നേരെ കുവൈത്തും ബഹ്‌റൈനും ആക്രമണം നടത്തി എന്നായിരുന്നു…

Read Full News

Law and Order | ത്രില്ലർ പോലീസ് സ്റ്റോറിയിൽ ഒരു കുടുംബ ചിത്രം; ‘ജോർജ് സാറിന്റെ’ ലോ ആൻഡ് ഓർഡർ ട്രെയ്‌ലർ | സിനിമാ വാർത്ത

Last Updated:Sep 12, 2026 12:07 PM IST ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ ലോ ആന്റ് ഓർഡർ ട്രെയ്‌ലർ ‘തുടരും’ (Thudarum) ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓർഡർ എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ലോ ആന്റ് ഓർഡർ ഒരു…

Read Full News

“We Will Not Allow the Chief Minister to Mislead Kerala the Way He Misleads League Workers with Blatant Lies”|’പച്ചക്കള്ളം പറഞ്ഞു ലീഗ് അണികളെ പറ്റിക്കുന്നത് പോലെ കേരളത്തെ പറ്റിക്കാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ല’

Kerala oi-Rakhi Published: Thursday, June 18, 2026, 1:01 [IST] പിഎം ശ്രീയിൽ മുഖ്യമന്ത്രിയേയും ലീഗിനേയും കടന്നാക്രമിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്. വി. ഡി. സതീശൻ്റെ വാക്കും വിശ്വസിച്ച് ഇന്നും സ്വപ്നലോകത്ത് മയങ്ങിയിരിക്കുകയാണ് ലീഗ് അടക്കമുള്ളവരെന്നുംഅവരാ മയക്കത്തിൽ നിന്നും ഉണരുമ്പോഴേക്കും കേരളത്തിലെ വിദ്യാഭ്യാസ മേഖല സംഘപരിവാറിന്റെ കാൽ ചുവട്ടിൽ സതീശൻ സമർപ്പിച്ചിട്ടുണ്ടാവുമെന്നും ശിവപ്രസാദ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ”ലീഗിന്റെ മന്ത്രിമാർ യുഡിഎഫ് മന്ത്രിസഭയിൽ നിന്ന് രാജിവച്ചോ? മുടിനാരിഴ കീറി സമുദായത്തിന്…

Read Full News

സ്വർണ വില ഉച്ചക്ക് കത്തിക്കയറി; വീണ്ടും ഷോക്ക്..പവൻ 1.30 ലക്ഷത്തിലേക്കോ?|Gold Rate surged in the afternoon; another shock.. Is the price of a pavan heading towards 1.30 lakh?

Kerala oi-Rakhi Published: Friday, August 21, 2026, 15:38 [IST] സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഉച്ചയ്ക്ക് ഒറ്റയടിക്ക് 800 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒറ്റ ദിവസം കൊണ്ട് 1680 രൂപയുടെ വർധനവാണ് പവൻ വിലയിൽ രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 3160 രൂപ പവന് ഉയർന്നിരുന്നു. രണ്ടു ദിവസം കൊണ്ട് പവൻ വിലയിലുണ്ടായത് 4840 രൂപയുടെ വർധനവാണ്. രാജ്യാന്തര വിപണിയിൽ സ്വർണം കുതിക്കുന്നതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം അയയുകയും യുഎസ്…

Read Full News

ജാര്‍ഖണ്ഡിലും വിദ്യാര്‍ത്ഥി പ്രതിഷേധം; വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും | Jharkhand Student Protest: Police Lathi-Charge, Use Water Cannons On Student Protesters, Details Inside

India oi-Jithin TP Published: Monday, August 10, 2026, 14:25 [IST] പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിയമസഭയ്ക്കുള്ളിലേക്ക് കടക്കാന്‍ ബാരിക്കേഡുകള്‍ മറികടന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. നിയമന പരീക്ഷകളില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ നിയമസഭാ ഉപരോധം പ്രഖ്യാപിച്ചത്. പൊലീസ് തടഞ്ഞാല്‍ അവരുമായി തര്‍ക്കിക്കരുത്, പകരം അച്ചടക്കത്തോടെ നിയമസഭയിലെത്താന്‍ മറ്റ് വഴികള്‍ കണ്ടെത്തുക എന്നായിരുന്നു നിരാഹാര സമരം നടത്തിയിരുന്ന വിദ്യാര്‍ത്ഥി നേതാവ്…

Read Full News

സൗദി അറേബ്യ ഇറങ്ങിക്കളിച്ചു; തുര്‍ക്കി വഴി ഇറാനെയും ഒതുക്കി, ഒടുവില്‍ നിറഞ്ഞത് 3 രാജ്യങ്ങള്‍ | Saudi Arabia Made Bold Move; Sidelined Iran Via Turkey, Three Nations Brought Into The Fold, Details

Gulf oi-Ashif N Published: Sunday, August 2, 2026, 20:11 [IST] റിയാദ്: ഇറാനെ ചാരമാക്കാന്‍ പോകുന്നു എന്ന് ഭീഷണി മുഴക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് വാക്കുകള്‍ വിഴുങ്ങുന്നതാണ് കണ്ടത്. ആക്രമണ പദ്ധതി റദ്ദാക്കി എന്നാണ് ഒടുവില്‍ അദ്ദേഹം പറഞ്ഞത്. എന്താണ് പൊടുന്നനെയുള്ള പിന്മാറ്റത്തിന് കാരണം എന്ന ചോദ്യം ആഗോള തലത്തില്‍ ശക്തമാണ്. മൂന്ന് രാജ്യങ്ങളുടെ ഇടപെടലാണ് കാരണമത്രെ. പാകിസ്താന്‍ ഏറെ നാളായി ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ റോളിലുണ്ട്. ചില ഘട്ടങ്ങളില്‍…

Read Full News

‘അഭിജീത് ദീപ്‌കെയ്ക്ക് ഇപ്പോൾ ജാക്ക്പോട്ട്, അടുത്ത വർഷം ജയിലിൽ പോകും’, ജ്യോതിഷിയുടെ പ്രവചനം വൈറൽ| Abhijeet Dipke Has Hit the Jackpot Now, but Will Go to Jail Next Year”: Astrologer’s Prediction Goes Viral

India oi-Sajitha Gopie Updated: Thursday, August 6, 2026, 13:44 [IST] കോക്രോച്ച് ജനതാ പാര്‍ട്ടിയെന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയത് മുതല്‍ താരമാണ് അഭിജീത് ദീപ്‌കെ എന്ന മുപ്പതുകാരന്‍. ആക്ഷേപഹാസ്യ രൂപത്തില്‍ തുടങ്ങിയ സിജെപിക്ക് ലഭിച്ച പിന്തുണ ദീപ്‌കെ പോലും പ്രതീക്ഷിക്കാത്ത തരത്തിലുളളതായിരുന്നു. 12 വര്‍ഷത്തിനിടെ ആദ്യമായി മോദി സര്‍ക്കാരില്‍ നിന്ന് ഒരു മന്ത്രിക്ക് രാജി വെയ്‌ക്കേണ്ടി വരുന്നതിലേക്ക് വരെയാണ് കാര്യങ്ങളെത്തിയത്. സിജെപിയുടെ നേതൃത്വത്തില്‍ നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് എതിരെ നടന്ന സമരത്തിന്…

Read Full News

ഇന്ന് മുതല്‍ ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട.. രാജകീയ ജീവിതത്തിന് തുടക്കം | Somapradosham And Chandra Gochar: These Three Zodiac Signs Will Get Huge Amount Of Money From Today

Astrology oi-Jithin TP Published: Monday, July 27, 2026, 8:05 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ സ്ഥാനമുണ്ട്. എല്ലാ ഗ്രഹങ്ങളും ഓരോ നിശ്ചിത കാലയളവില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരമാറ്റത്തെ സംക്രമണം എന്നാണ് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേുയും ബാധിക്കും. എന്നാല്‍ അത് പലതരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം സൗഭാഗ്യങ്ങളുടെ പെരുമഴ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക്…

Read Full News

സ്വര്‍ണവില ഇനി കൂടില്ല… കുത്തനെ കുറയാനും പോണില്ല; വാങ്ങാനിരിക്കുന്നവര്‍ എന്ത് ചെയ്യണം? | Gold Rate Will Not Rise Further Nor Drop Sharply, Here Is What Should Buyers Do? Check Details Inside

India oi-Jithin TP Published: Sunday, July 26, 2026, 9:00 [IST] ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടതിന് ശേഷം സ്വര്‍ണവില സ്ഥിരത കൈവരിക്കുന്നതിന്റെ സൂചനകള്‍ കാണിച്ചുതുടങ്ങിയിട്ടുണ്ട്. ഡോളറിന്റെ കരുത്തും ഉയര്‍ന്ന പലിശനിരക്കുകള്‍ ദീര്‍ഘകാലം തുടരുമെന്ന പ്രതീക്ഷയും കാരണം വിലയിടിവ് നേരിട്ട സ്വര്‍ണം, ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള മധ്യേഷ്യയിലെ പുതിയ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുകയും, പ്രധാനപ്പെട്ട സാങ്കേതിക പിന്തുണ നിലവാരങ്ങള്‍ നിലനിര്‍ത്താന്‍ സ്വര്‍ണത്തെ…

Read Full News

‘മുഖ്യമന്ത്രി അഴിമതിയെ എതിർക്കുന്നു, എന്നിട്ടും മന്ത്രിമാർ കൈക്കൂലി ആവശ്യപ്പെടുന്നു’; ആരോപണവുമായി അണ്ണാമലൈ | Annamalai Makes Big Allegation Says Chief Minister Opposes Corruption Yet Ministers Demand Bribes

India oi-Nidhin Illikkambath Published: Sunday, August 16, 2026, 23:07 [IST] ചെന്നൈ: തമിഴ്‌നാട്ടിലെ ചില മന്ത്രിമാർ സർക്കാർ ടെൻഡറുകൾ ലഭിക്കുന്നതിനായി കരാറുകാരിൽ നിന്ന് കമ്മിഷൻ ആവശ്യപ്പെടാൻ തുടങ്ങിയതായി മുൻ ബിജെപി നേതാവ് കെ അണ്ണാമലൈ. ആരോപണങ്ങൾക്ക് തെളിവായി ചില മന്ത്രിമാരുടെ ശബ്‌ദരേഖകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അണ്ണാമലൈ. മുഖ്യമന്ത്രി ജോസഫ് വിജയ് അഴിമതിക്കെതിരാണെന്നും എന്നാൽ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ചില അംഗങ്ങൾ ഇപ്പോൾ കരാറുകാരിൽ നിന്ന്…

Read Full News