Headlines

ജിഡിപി വളർച്ചാ കണക്ക് തട്ടിപ്പെന്ന് ആരോപണം; പറയുന്നത് വേറെ പണിയില്ലാത്തവരെന്ന് പിയൂഷ് ഗോയൽ

GDP growth figures accused of being a scam; Piyush Goyal says critics have nothing better to doജിഡിപി വളർച്ചാ കണക്ക് തട്ടിപ്പെന്ന് ആരോപണം; പറയുന്നത് വേറെ പണിയില്ലാത്തവരെന്ന് പിയൂഷ് ഗോയൽ Source link

Read Full News

ഇതൊരു പ്രാകൃത സ്വഭാവമുള്ള മതമാണ് എന്ന് വരുത്തി തീർക്കുന്ന ആജ്ഞകൾ സമൂഹം നിരാകരിക്കും';മാല പാർവതി

‘Society will reject directives that portray this as a religion with primitive characteristics,’ says Mala Parvathyഇതൊരു പ്രാകൃത സ്വഭാവമുള്ള മതമാണ് എന്ന് വരുത്തി തീർക്കുന്ന ആജ്ഞകൾ സമൂഹം നിരാകരിക്കും’;മാല പാർവതി Source link

Read Full News

ഇനി സവാള വില കരയക്കില്ല; വില പിടിച്ചുകെട്ടാൻ അടിയന്തര നീക്കം..കിലോ 35 രൂപ നിരക്കിൽ വിൽക്കും|No more tears over onion prices; urgent move to control prices, onions to be sold at 35 per kg

Kerala oi-Rakhi Published: Thursday, September 3, 2026, 21:21 [IST] സവാള വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ശക്തമായ ഇടപെടൽ നടത്തുമെന്ന് കൃഷി മന്ത്രി ടി സിദ്ധിഖ്. 100 ടൺ സവാള വിപണിയിലെത്തിക്കും. കിലോയ്ക്ക് 35 രൂപ നിരക്കിൽ ഹോർട്ടികോർപ്പ് – സപ്ലൈകോ വഴി വിതരണം ചെയ്യുമെന്നും വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും മന്ത്രി വ്യക്തമാക്കി. സവാള വില ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിനൊപ്പം സെക്രട്ടേറിയറ്റിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥതല…

Read Full News

നാള്‍ഫലം: സ്ഥലം വാങ്ങണമെന്ന ആഗ്രഹം സാധിക്കും, ശത്രുക്കളില്‍ നിന്നും മോചനം, അമ്മയ്ക്ക് അസുഖങ്ങൾ| Today Horoscope: The desire to buy property will be fulfilled, relief from enemies, health issues for the mother.

Astrology oi-Sajitha Gopie Published: Thursday, September 3, 2026, 6:00 [IST] മേടം – അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും മോചനം ലഭിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കും. ഇടവം – സൂക്ഷ്മമായി ആലോചിച്ചേ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാവൂ. ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്‌നേഹശീലരാണെങ്കിലും ചിലപ്പോള്‍ പരുഷമായി പെരുമാറും. മിഥുനം – ആഘോഷവേളകളില്‍ പങ്കെടുക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണമായ തൃപ്തി ഉണ്ടാകില്ല….

Read Full News

ഈ രാശിക്കാരുടെ ശുക്രനുദിച്ചു.. ഇനി വെറുതെയിരുന്നാലും പോക്കറ്റില്‍ പണം വന്ന് നിറയും! | Shukra Gochar: These Three Zodiac Signs Will Get Huge Amount Of Money And Salary Hike In Coming Days

Astrology oi-Jithin TP Published: Thursday, September 3, 2026, 7:00 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ…

Read Full News

രണ്ടാമതൊരു ബെംഗളൂരു നഗരം കൂടി നിര്‍മിക്കണം; കര്‍ണാടക സര്‍ക്കാരിനോട് നീതി ആയോഗ് | Bengaluru: NITI Aayog Vice Chairperson Asks Karnataka CM Dk Shivkumar To Build Second Bengaluru, Details

India oi-Jithin TP Published: Thursday, September 3, 2026, 7:17 [IST] കര്‍ണാടകയില്‍ രണ്ടാമതൊരു ബെംഗളൂരു നഗരം നിര്‍മ്മിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയര്‍പേഴ്സണ്‍ അശോക് കുമാര്‍ ലാഹിരി. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനോടാണ് ലാഹിരി ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. ‘വികസിത് കര്‍ണാടക @2047’ എന്ന വിഷയത്തിലുള്ള അവതരണത്തിനായി ലാഹിരി, ശിവകുമാര്‍, ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ, ചീഫ് സെക്രട്ടറി ശാലിനി രജനീഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ‘കര്‍ണാടകയുടെ…

Read Full News

കോക്രോച്ച് ജനത പാർട്ടിയിൽ പിളർപ്പ്; സിജെപി -ഡി രൂപീകരിച്ച് വിമത വിഭാഗം..ടീം കെജ്രിവാളായെന്ന് ആരോപണം|Cochroach Janata Party splits; rebel faction forms CJP-D, accused of being ‘Team Kejriwal’

India oi-Rakhi Published: Thursday, September 3, 2026, 21:06 [IST] കോക്രോച്ച് ജനത പാർട്ടിയിൽ (സിജെപി) ആദ്യ പിളർപ്പ്. സിജെപി വളൻ്റിയർ ആയിരുന്ന മനീഷ് ബ്രഹ്മ്ഭട്ടിന്റെ നേതൃത്വത്തിൽ വിമത വിഭാഗം പുതിയ കൂട്ടായ്മ രൂപീകരിച്ചു. സിജെപി-ഡി (ഡെമോക്രാറ്റിക് )എന്ന പേരിലാണ് പുതിയ വിഭാഗത്തിന് രൂപം നൽകിയത്. അഭിജിത് ദീപകേ നയിക്കുന്ന സിജെപി ടീം കെജ്‌രിവാളാണെന്ന് വിമത വിഭാഗം ആരോപിച്ചു. ‘ഞങ്ങൾ ഇന്ന് കോക്രോച്ച് ജനത പാർട്ടി ഡെമോക്രാറ്റിക് രൂപകരിച്ചിരിക്കുകയാണ്. ഈ മുന്നേറ്റം രാജ്യത്തിന് വേണ്ടിയായിരുന്നു. ജനങ്ങൾ…

Read Full News

ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ വരവ് കുറയും… സെപ്തംബറില്‍ മാത്രം സംഭവിക്കുക 15% ഇടിവ്! | Gold Import: Gold Imports May Fall 15% in September After PM Narendra Modi’s Call to Don’t Buy Gold

India oi-Jithin TP Published: Thursday, September 3, 2026, 8:00 [IST] ഇന്ത്യയുടെ സ്വര്‍ണത്തിന്റെ ഇറക്കുമതി സെപ്റ്റംബറില്‍ ഏകദേശം 15 ശതമാനം കുറയുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണത്തിലുള്ള അനാവശ്യ ചെലവുകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അഭ്യര്‍ത്ഥിച്ചതാണ് ഇതിന് കാരണം. ഉത്സവ സീസണിന് തൊട്ടുമുമ്പ് ഈ നീക്കം ആഭരണ വിപണിയിലെ വികാരത്തെ ബാധിച്ചേക്കാം. രാജ്യത്തിന്റെ വിദേശ ഇറക്കുമതിയില്‍ അസംസ്‌കൃത എണ്ണ കഴിഞ്ഞാല്‍ ഏറ്റവും വലിയ സ്ഥാനമുള്ള ഒന്നാണ് സ്വര്‍ണം. ‘ഞങ്ങളുടെ വ്യാപാര കണക്കുകള്‍ പ്രകാരം, ഓഗസ്റ്റില്‍…

Read Full News

കച്ചവടക്കാരിയായ നബി പത്‌നി, യുദ്ധം ചെയ്ത ആയിഷ; മുഖ്യമന്ത്രിക്ക് ഷുഹൈബുല്‍ ഹൈതമിയുടെ മറുപടി | VD Satheesan Comments On Islamic History; Scholar Shuaibul Haithami Write Up Goes Viral

Kerala oi-Ashif N Published: Thursday, September 3, 2026, 21:01 [IST] കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇസ്ലാമിക ചരിത്രത്തിലെ ചില ഭാഗങ്ങള്‍ സൂചിപ്പിച്ചിരുന്നു. മുഹമ്മദ് നബിയുടെ ഭാര്യമാരായ ഖദീജ, ആയിഷ എന്നിവര്‍ക്ക് പുറമെ യമനിലെ ബല്‍ഖീസ് രാജ്ഞിയെയും അദ്ദേഹം എടുത്തുപറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് പ്രമുഖ ഇസ്ലാമിക പ്രാസംഗികന്‍ ഷുഹൈബുല്‍ ഹൈതമി. ഭര്‍ത്താവിന് പ്രവാചകത്വം ലഭിച്ച ശേഷം ഖദീജ കച്ചവടം…

Read Full News

യുഎഇ, ഖത്തര്‍ ഉഗ്രന്‍ പ്ലാന്‍ നടപ്പാക്കുന്നു; ഇറാന്റെ കണ്ണുവെട്ടിക്കുന്നത് ഇങ്ങനെ, എല്‍എന്‍ജി ഇന്ത്യയിലേക്ക് | UAE, Qatar STS Transfer LNG In Oman Coast; Interesting Details Of Ships Escape From Iran Strike

Gulf oi-Ashif N Updated: Thursday, September 3, 2026, 8:10 [IST] ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കു കടത്ത് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഖത്തറും യുഎഇയും നടത്തുന്നത് മറ്റൊരു തന്ത്രം. ഹോര്‍മുസ് വഴി പോകുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നതിനാലാണ് ഇരുരാജ്യങ്ങളും പ്ലാന്‍ മാറ്റിയത്. കടലില്‍ വച്ച് തന്നെ ചരക്കുകള്‍ കൈമാറുകയാണ് ചെയ്യുന്നത്. ദ്രാവക, ഖര രൂപത്തിലുള്ള ചരക്കുകള്‍ മാത്രമാണ് ഇങ്ങനെ കൈമാറാന്‍ സാധിക്കുക. ചെറു കപ്പലുകളില്‍ ഹോര്‍മുസ് വഴി കടന്ന് പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന കൂറ്റന്‍…

Read Full News