Headlines

ബജറ്റ് നോക്കാതെ ന്യൂസീലാൻഡ് ഹണിമൂൺ; 13 ദിവസത്തെ യാത്രയ്ക്കായി ഇന്ത്യൻ ദമ്പതികൾ ചിലവിട്ടത് | Buzz News

Last Updated:Aug 29, 2026 4:29 PM IST റെഡ്ഡിറ്റിലാണ് ഈ ദമ്പതികൾ തങ്ങളുടെ വിശദമായ ചെലവ് കണക്കുകൾ പങ്കുവെച്ചത്. News18 വിമാന ടിക്കറ്റുകൾ, താമസം, യാത്ര, വിനോദങ്ങൾ എന്നിവയെല്ലാം ചേരുമ്പോൾ ന്യൂസീലൻഡിലെ 13 ദിവസത്തെ ഹണിമൂൺ യാത്ര വളരെ ചെലവേറിയതായി മാറാം. എന്നാൽ രണ്ട് പേർക്കായി 5.93 ലക്ഷം രൂപയ്ക്ക് തങ്ങളുടെ യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് ഒരു ഇന്ത്യൻ ദമ്പതികൾ പറയുന്നു. കൂടുതൽ വായിക്കാൻ Source link

Read Full News

ചിത്രീകരണാനുമതി വൈകി; സൈജു കുറുപ്പ് ചിത്രം ‘ഹരിവരാസനം’ നിലയ്ക്കൽ, പമ്പ, ത്രിവേണി മേഖലകളിൽ ഷൂട്ട് ചെയ്യുന്നു | സിനിമാ വാർത്ത

Last Updated:Aug 29, 2026 1:35 PM IST ചിത്രീകരണാനുമതി വൈകിയതിനെ തുടർന്ന്, നിർമ്മാതാവ് അജിത് വിനായക ഹൈക്കോടതി ദേവസ്വം ബഞ്ചിനെ സമീപിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത് ഹരിവരാസനം സൈജു കുറുപ്പ് (Saiju Kurup) നായകനായി, യോഗി ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഹരിവരാസനം’ സിനിമയുടെ അടുത്ത ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു. നിലയ്ക്കൽ, പമ്പ, ത്രിവേണി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ സിനിമയുടെ മുഴുവൻ സംഘവും തയാറായി എത്തിയിട്ടും ചിത്രീകരിക്കാൻ…

Read Full News

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7% വാര്‍ഷിക ഇന്‍ക്രിമെന്റ്! 10 വര്‍ഷത്തിനുള്ളില്‍ ശമ്പളം 29 ലക്ഷമാകും? | Salary Hike: Can Level 8 Employees Get a Rs 29 Lakh Salary If a 7% Annual Increment Rate Is Implemented? Details

India oi-Jithin TP Published: Thursday, September 3, 2026, 11:13 [IST] എട്ടാം ശമ്പള കമ്മീഷന്റെ ജയ്പൂരിലെ യോഗങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി സെപ്റ്റംബര്‍ 7, 8 തീയതികളില്‍ കമ്മീഷന്‍ ചെന്നൈ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകളും മറ്റ് ബന്ധപ്പെട്ടവരും എട്ടാം ശമ്പള കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള 3 ശതമാനം എന്ന വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് മിക്ക സംഘടനകളുടേയും ആവശ്യം. വര്‍ധിച്ചുവരുന്ന ചെലവുകള്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലെ 3…

Read Full News

Preity Zinta | ലണ്ടനിൽ വച്ച് പനി പിടിച്ചു; നടി പ്രീതി സിന്റയ്ക്ക് ഇഷ്ട ഭക്ഷണം നൽകി സുഹൃത്തിൻ്റെ സർപ്രൈസ് | Buzz News

Last Updated:Aug 30, 2026 10:38 AM IST തന്റെ അസുഖവിവരം സുഹൃത്ത് വഴി അറിഞ്ഞ അയൽവാസി, പ്രീതിക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമായ ‘കദീ ചാവൽ’ പ്രത്യേകം തയ്യാറാക്കി വീട്ടിലെത്തിക്കുകയായിരുന്നു പ്രീതി സിന്റ പാരീസിൽ അസുഖബാധിതയായി കഴിയുന്നതിനിടെ തനിക്ക് ആശ്വാസമേകിയ അയൽവാസിയുടെ സ്നേഹപൂർവമായ ഇടപെടലിന്റെ അനുഭവം പങ്കുവെച്ച് നടി പ്രീതി സിന്റ (Priety Zinta). പനി ബാധിച്ച് ശാരീരികമായി അവശയായിരുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രീതി ആരാധകരെ അറിയിച്ചത്. കൂടുതൽ വായിക്കാൻ Source link

Read Full News

സാൾട്ട് ആൻഡ് പെപ്പർ ലുക്ക്; വരാൻ പോകുന്നത് ദിലീപിന്റെ ത്രില്ലറോ? ‘നീക്കം’ എന്ത്? | സിനിമാ വാർത്ത

Last Updated:Aug 30, 2026 11:02 AM IST തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി 60 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഷൂട്ടിംഗ് പൂർത്തിയായത് നീക്കം ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഡയറിയിൽ എന്തോ പരതുന്ന ദിലീപ് (Dileep). സമീപത്ത് ഒരു ചെറിയ ബാഗ്. അൽപ്പം നരകയറിത്തുടങ്ങിയ താടിയും, മുഖത്തു കണ്ണടയും ധരിച്ചാണ് ദിലീപിൻ്റെ ലുക്ക്. പക്വത വന്ന ഒരു കഥാപാത്രം. അൽപ്പം ഗൗരവമായ എന്തോ ഒരു കാര്യത്തിലാണ് ദിലീപിൻ്റെ ശ്രദ്ധയെന്ന് തോന്നുന്നു. കൂടുതൽ വായിക്കാൻ Source link

Read Full News

ഇന്ത്യ യുഎഇയില്‍ നിന്ന് ഇത്രയധികം സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ കാരണമെന്ത്? ഇളവ് വല്ലതുമുണ്ടോ? | Gold Import: What Is The Reason For India Importing Such a Large Amount of Gold From the UAE? Details

India oi-Jithin TP Published: Thursday, September 3, 2026, 11:30 [IST] അനാവശ്യമായ സ്വര്‍ണ വാങ്ങലുകള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുകയും ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുകയും ചെയ്തിട്ടും ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയരുകയാണ്. എന്നാല്‍ യുഎഇയില്‍ നിന്നുള്ള ഇറക്കുമതിയിലുണ്ടായ വലിയ വര്‍ധനവ് ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാറിന് കീഴിലുള്ള ഒരു ശതമാനം തീരുവ ഇളവിനെ ശ്രദ്ധേയമാക്കുന്നു. 2025 ഏപ്രില്‍-ജൂണ്‍ കാലയളവിലെ 7.49 ബില്യണ്‍ ഡോളറില്‍ നിന്ന് 2026 ഏപ്രില്‍-ജൂണില്‍ ഇന്ത്യയുടെ സ്വര്‍ണക്കട്ടി ഇറക്കുമതി 47.1…

Read Full News

Sreevidya | ശ്രീവിദ്യയുടെ പള്ളിയിലെ കല്യാണത്തിന് കീറിപ്പറിഞ്ഞ സാരിയും ഉടുത്ത് വന്ന അമ്മ; അതിനൊരു കാരണമുണ്ട്

മോശപ്പെട്ട ഒരു സാരി ഉടുത്ത്, പൊട്ട് ചുമ്മാ വെച്ചിരിക്കുന്നു. ശ്രീവിദ്യയുടെ അമ്മയുടെ മുഖത്തു തെളിച്ചമില്ല. മുഖം കഴുകിയിട്ടില്ല Source link

Read Full News

കേരളത്തിൽ ആദ്യമായി വ്യവസായ സൗഹൃദ പാഠ്യപദ്ധതി നടപ്പിലാക്കാൻ കുസാറ്റ് | കരിയർ വാർത്ത

Last Updated:Sep 02, 2026 4:36 PM IST News18 വ്യവസായ-സാങ്കേതിക മേഖലകളിലെ അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാലാ പാഠ്യപദ്ധതിയിൽ കാലാനുസൃതമായ പരിഷ്‌കരണങ്ങൾ സാധ്യമാക്കുന്നതിനായി വ്യാവസായിക ഫ്ലെക്സിബിൾ കരിക്കുലം നടപ്പാക്കുന്നതിനുള്ള നിർണായക തീരുമാനത്തിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ധാരണയായി. കൂടുതൽ വായിക്കാൻ Source link

Read Full News

‘ചോളി കേ പീച്ചേ ക്യാ ഹേ’യെ 32 സംഘടനകൾ എതിർത്തപ്പോൾ സഹായിച്ചത് ബാൽ താക്കറെ : സുഭാഷ് ഗായ് | സിനിമാ വാർത്ത

Last Updated:Aug 30, 2026 2:34 PM IST 1993ൽ പുറത്തിറങ്ങിയ ‘ഖൽനായക്’ സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, ജാക്കി ഷ്രോഫ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ചോളി കെ പീച്ചേ ക്യാ ഹേ ‘ഖൽനായക്’ റിലീസിന് മുൻപ് 32 സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നുവെന്നും, പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ അപ്രതീക്ഷിതമായ മാർഗം സ്വീകരിക്കേണ്ടിവന്നുവെന്നും സംവിധായകൻ സുഭാഷ് ഗായ്. ചിത്രത്തിലെ വിവാദഗാനമായ ‘ചോളി കെ പീച്ചേ ക്യാ ഹേ’ക്കെതിരെ ശിവസേന പ്രവർത്തകരും പ്രതിഷേധം ആരംഭിച്ചതോടെ, അന്നത്തെ…

Read Full News

കണ്ണുരുട്ടി അമേരിക്ക; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്, ഇറാനുമായി കൂട്ടുവേണ്ട, ഹോര്‍മുസ് പേര് മാറ്റില്ല | Iran India Meeting: US Warn India To Impose Sanction If Help Iran To Escape From Sanction, Details

International oi-Ashif N Published: Thursday, September 3, 2026, 11:40 [IST] ഇറാനും ഇന്ത്യയും ചര്‍ച്ച നടത്തിയ പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇറാന് വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും ഉപരോധം ചുമത്തുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും കിര്‍ഗിസ്താനില്‍ ചര്‍ച്ച നടത്തിയത് കഴിഞ്ഞ ദിവസം പ്രധാന വാര്‍ത്തയായിരുന്നു. ഇറാനുമായുള്ള ബന്ധത്തെ കുറിച്ചും പശ്ചിമേഷ്യയില്‍ വേഗത്തില്‍ സമാധാനം പുലരട്ടെ എന്നും നരേന്ദ്ര മോദി ചര്‍ച്ചയ്ക്ക്…

Read Full News